Kerala CMD Recruitment 2022: Apply Online for Latest Assistant Manager, Travel Assistant and Other Vacancies

  

കേരള സർക്കാരിന്റെ കീഴിലുള്ള സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് നിലവിൽ ഒഴിവുകൾ ഉള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ 2022 ഏപ്രിൽ 30 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കണം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ പരിശോധിക്കുക.

CMD Recruitment 2022 Job Details

  • ബോർഡ്: Center for Management Development 
  • ജോലി തരം: കേരള സർക്കാർ 
  • വിജ്ഞാപന നമ്പർ: CMD/AB/01/2022
  • നിയമനം: താൽക്കാലികം
  • ആകെ ഒഴിവുകൾ: 08
  • തസ്തിക: --
  • ജോലിസ്ഥലം: കേരളത്തിലുടനീളം 
  • അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
  • അപേക്ഷിക്കേണ്ട തീയതി: 2022 ഏപ്രിൽ 19
  • അവസാന തീയതി: 2022 ഏപ്രിൽ 30

CMD Recruitment 2022 Vacancy Details

 സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് വിവിധ തസ്തികകളിലായി 8 ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ തസ്തികയിലും വരുന്ന ഒഴിവ് വിവരങ്ങൾ താഴെ നൽകുന്നു.

› റിക്രൂട്ട്മെന്റ് എക്സിക്യൂട്ടീവ്: 03

› ഇന്റേൺ: 02

› മാർക്കറ്റിംഗ് ഓഫീസർ: 01

› ട്രാവൽ അസിസ്റ്റന്റ്: 01

› എക്സിക്യൂട്ടീവ്/ അസിസ്റ്റന്റ് മാനേജർ - ടൂർസ്: 01

CMD Recruitment 2022 Age Limit Details

› റിക്രൂട്ട്മെന്റ് എക്സിക്യൂട്ടീവ്: 40 വയസ്സ് വരെ

› ഇന്റേൺ: 25 വയസ്സ് വരെ

› മാർക്കറ്റിംഗ് ഓഫീസർ: 40 വയസ്സ് വരെ 

› ട്രാവൽ അസിസ്റ്റന്റ്: 40 വയസ്സ് വരെ 

› എക്സിക്യൂട്ടീവ്/ അസിസ്റ്റന്റ് മാനേജർ - ടൂർസ്: 40 വയസ്സ് വരെ

CMD Recruitment 2022 Educational Qualifications

1. റിക്രൂട്ട്മെന്റ് എക്സിക്യൂട്ടീവ്

› ഡിഗ്രി, ആറു മാസത്തെ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ സർട്ടിഫിക്കറ്റ് കോഴ്സ് അല്ലെങ്കിൽ ഇൻഫർമേഷൻ ടെക്നോളജിയിൽ ബിടെക് അല്ലെങ്കിൽ ബി ടെക് കമ്പ്യൂട്ടർ സയൻസ്

› HR/MHRM/ എന്നിവയിൽ MBA

› എംഎസ് ഓഫീസിൽ പരിജ്ഞാനം

2. ഇന്റേൺ

› ഏതെങ്കിലും മാസ്റ്റർ ഡിഗ്രി

› എംഎസ് ഓഫീസിൽ പരിജ്ഞാനം

3. മാർക്കറ്റിംഗ് ഓഫീസർ

› മാർക്കറ്റിംഗ് അല്ലെങ്കിൽ ടൂറിസത്തിൽ എംബിഎ

› എം എസ് ഓഫീസ് പരിജ്ഞാനം

› 2 വർഷത്തെ പ്രവൃത്തിപരിചയം

4. ട്രാവൽ അസിസ്റ്റന്റ്

› ട്രാവൽ ആൻഡ് ടൂറിസത്തിൽ ബിരുദം അല്ലെങ്കിൽ ഡിഗ്രി

› IATA സർട്ടിഫിക്കേഷൻ

› എം എസ് ഓഫീസ് പരിജ്ഞാനം

› എയർ ടിക്കറ്റിങ്ങിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയം

5. എക്സിക്യൂട്ടീവ്/ അസിസ്റ്റന്റ് മാനേജർ - ടൂർസ്

› MBA/ IATA

› ഏതെങ്കിലും ഒരു കമ്പനിയിൽ അന്താരാഷ്ട്ര, അഭ്യന്തര ടൂർ പദ്ധതികളിൽ രണ്ടു മുതൽ അഞ്ചു വർഷത്തെ വരെ പരിചയം

CMD Recruitment 2022 Salary Details

› റിക്രൂട്ട്മെന്റ് എക്സിക്യൂട്ടീവ്: 20,000-25,000/-

› ഇന്റേൺ: 12,000-15,000/-

› മാർക്കറ്റിംഗ് ഓഫീസർ: 20,000-25,000/-

› ട്രാവൽ അസിസ്റ്റന്റ്: 18,000-20,000/-

› എക്സിക്യൂട്ടീവ്/ അസിസ്റ്റന്റ് മാനേജർ - ടൂർസ്: 25,000-40,000/-

CMD Recruitment 2022 Application Fees

സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ്  റിക്രൂട്ട്മെന്റിലേക്ക് അപേക്ഷിക്കുന്നതിന് പ്രത്യേകിച്ച് അപേക്ഷാഫീസ് അടക്കേണ്ടതില്ല. 

How to Apply CMD Recruitment 2022?

  • യോഗ്യരായ ഉദ്യോഗാർത്ഥികൾ www.cmdkerala.net എന്ന വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷകൾ സമർപ്പിക്കുക
  • ആദ്യമായി അപേക്ഷിക്കുന്നവർ രജിസ്റ്റർ ചെയ്തും മറ്റുള്ളവർ ലോഗിൻ ചെയ്തു കൊണ്ടും അപേക്ഷിക്കുക.
  • അപേക്ഷകൾ 2022 ഏപ്രിൽ 30 വൈകുന്നേരം 5 മണിക്ക് മുൻപ് സമർപ്പിക്കേണ്ടതാണ്
  • അപേക്ഷിക്കുന്ന സമയത്ത് വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യണം
  • കൂടാതെ പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ് എന്നിവ അപ്‌ലോഡ് ചെയ്യേണ്ടതാണ്
  • അവസാനം സബ്മിറ്റ് ചെയ്യുക
  • സബ്മിറ്റ് ചെയ്ത അപേക്ഷയുടെ ഒരു പകർപ്പ് എടുത്ത് വെക്കുക 

Notification

Click here

Apply Now

Click here

Official Website

Click here

Join Telegram Group

Join Now

 

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain