കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (KSRTC) വീണ്ടും വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2022 മെയ് 6 വരെ ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള അവസരം ഉണ്ടായിരിക്കും. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾക്ക് താഴെ ഉള്ള വിവരങ്ങൾ പരിശോധിക്കുക.
Job Details
- ബോർഡ്: KSRTC
- ജോലി തരം: Kerala Govt
- വിജ്ഞാപന നമ്പർ:
- നിയമനം: നേരിട്ടുള്ള നിയമനം
- ആകെ ഒഴിവുകൾ: --
- ജോലിസ്ഥലം: കേരളത്തിലുടനീളം
- അപേക്ഷിക്കേണ്ട തീയതി: 2022 ഏപ്രിൽ 25
- അവസാന തീയതി: 2022 മെയ് 6
Vacancy Details
കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ പുറത്തിറക്കിയ വിജ്ഞാപന പ്രകാരം വിവിധ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കൃത്യമായ ഒഴിവ് വിവരങ്ങൾ കെഎസ്ആർടിസി പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടില്ല.
› ഫിനാൻസ് & അക്കൗണ്ട്സ് മാനേജർ
› കോസ്റ്റ് അക്കൗണ്ടന്റ്
› ഇന്റെണൽ ഓഡിറ്റർ
› എഞ്ചിനീയർ (IT, മീഡിയ & പുതിയ മീഡിയ)
Age Limit Details
› ഫിനാൻസ് & അക്കൗണ്ട്സ് മാനേജർ: 45 വയസ്സ് വരെ
› കോസ്റ്റ് അക്കൗണ്ടന്റ്: 45 വയസ്സ് വരെ
› ഇന്റെണൽ ഓഡിറ്റർ: 40 വയസ്സ് വരെ
› എഞ്ചിനീയർ (IT, മീഡിയ & പുതിയ മീഡിയ): 30 വയസ്സ് വരെ
Educational Qualifications
1. ഫിനാൻസ് & അക്കൗണ്ട്സ് മാനേജർ
2. കോസ്റ്റ് അക്കൗണ്ടന്റ്
3. ഇന്റെണൽ ഓഡിറ്റർ
4. എഞ്ചിനീയർ (IT, മീഡിയ & പുതിയ മീഡിയ)
Salary Details
› ഫിനാൻസ് & അക്കൗണ്ട്സ് മാനേജർ: 75,000/-
› കോസ്റ്റ് അക്കൗണ്ടന്റ്: 65,000/-
› ഇന്റെണൽ ഓഡിറ്റർ: 50,000/-
› എഞ്ചിനീയർ (IT, മീഡിയ & പുതിയ മീഡിയ): 35,000/-
How to Apply?
› താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് www.cmdkerala.net എന്ന വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ താഴെ നൽകിയിട്ടുള്ള Apply Now എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക
› വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ അപ്‌ലോഡ് ചെയ്യേണ്ടതാണ്.
› നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 2022 മെയ് 6 വൈകുന്നേരം 5 മണിക്ക് മുൻപ് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.
› ഓൺലൈൻ വഴി അല്ലാതെ സമർപ്പിക്കുന്ന അപേക്ഷകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
Notification |
|
Apply Now |
|
Official Website |
|
Join Telegram Group |