Oushadhi Latest Recruitment 2022 - Apply Offline for Accounts Assistant and Nursing Assistant Vacancies

Oushadhi Vacancy 2022: applications are invited from Oushadhi accounts assistant, nursing assistant vacancies.Oushadhi is full y Kerala government ow

കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ആയുർവേദ ഔഷധ നിർമാണ യൂണിറ്റായ ഔഷധി വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കരാറടിസ്ഥാനത്തിൽ താൽക്കാലികമായി ഒരു വർഷത്തേക്കാണ് നിയമനം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് 2022 മെയ് 5 വരെ അപേക്ഷകൾ സമർപ്പിക്കാം. വിദ്യാഭ്യാസയോഗ്യത, പ്രതിമാസ വേതനം, ഒഴിവുകളുടെ എണ്ണം, പ്രായപരിതി തുടങ്ങിയ കൂടുതൽ വിവരങ്ങൾ ചുവടെ പരിശോധിക്കാം.

Job Details

• ബോർഡ്‌: Oushadhi

• ജോലി തരം: Kerala Govt

• ആകെ ഒഴിവുകൾ: 02

• വിജ്ഞാപന നമ്പർ: ഇ4-08/2021

• ജോലിസ്ഥലം: തൃശ്ശൂർ 

• അപേക്ഷിക്കേണ്ട വിധം: ഓഫ്‌ലൈൻ

• അപേക്ഷിക്കേണ്ട തീയതി: 2022 ഏപ്രിൽ 25

• അവസാന തീയതി: 2022 മെയ് 5

Vacancy Details

ഔഷധി പുറത്തിറക്കിയ വിജ്ഞാപന പ്രകാരം അക്കൗണ്ട്സ് അസിസ്റ്റന്റ്, നഴ്സിംഗ് അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

  • അക്കൗണ്ട്സ് അസിസ്റ്റന്റ് : 01
  • നഴ്സിംഗ് അസിസ്റ്റന്റ് : 01

Age Limit Details

  • അക്കൗണ്ട്സ് അസിസ്റ്റന്റ് : 22-41 വയസ്സ് വരെ 
  • നഴ്സിംഗ് അസിസ്റ്റന്റ് : 20 - 41

Educational Qualifications

1. അക്കൗണ്ട്സ് അസിസ്റ്റന്റ്

CA ഇന്റർ, പ്രവർത്തിപരിചയം അഭിലഷണീയം

2. നഴ്സിംഗ് അസിസ്റ്റന്റ്

പത്താം ക്ലാസ്/ തത്തുല്യം, ഒരു വർഷത്തെ DAME അംഗീകൃത ആയുർവേദ നഴ്സിംഗ് കോഴ്സ്. ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തിപരിചയം അഭികാമ്യം.

Salary Details

ഔഷധി റിക്രൂട്ട്മെന്റ് വഴി തിരഞ്ഞെടുക്കപ്പെട്ടാൽ ലഭിക്കുന്ന ശമ്പള വിവരങ്ങൾ താഴെ നൽകുന്നു.

  • അക്കൗണ്ട്സ് അസിസ്റ്റന്റ് : 20,000/-
  • നഴ്സിംഗ് അസിസ്റ്റന്റ് : 11,500/-

How to Apply?

  • യോഗ്യരായ ഉദ്യോഗാർത്ഥികൾ 2022 മെയ് 5 വൈകുന്നേരം 5 മണിക്ക് മുൻപ് തപാൽ വഴി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ് 
  • വയസ്സ്, ജാതി, വിദ്യാഭ്യാസയോഗ്യത തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം ചുവടെ കാണുന്ന വിലാസത്തിലേക്ക് അയക്കേണ്ടതാണ്.

വിലാസം: 

The Pharmaceutical Corporation (IM) Kerala Limited Kuttanellur, Thrissur - 680006

  • അപേക്ഷയോടൊപ്പം ഫോൺ നമ്പർ നിർബന്ധമായും രേഖപ്പെടുത്തേണ്ടതാണ്.
  • കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം പരിശോധിക്കുക

Notification

Click here

Apply Now

Click here

Official Website

Click here

Join Telegram Group

Join Now

 

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain