SCTIMST Latest Recruitment 2022: Walk in Interview for Latest Technical Assistant Vacancies

ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി (SCTIMST) ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു. യോഗ്

 

ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി (SCTIMST) ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ 2022 ഏപ്രിൽ 16ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്. 

Job Details 

  • സ്ഥാപനം : Sree Chitra Tirunal Institute for Medical Sciences and Technology 
  • ജോലി തരം : Kerala Govt
  • ആകെ ഒഴിവുകൾ : 08
  • ജോലിസ്ഥലം : തിരുവനന്തപുരം
  • പോസ്റ്റിന്റെ പേര് : ടെക്നിക്കൽ അസിസ്റ്റന്റ് 
  • തിരഞ്ഞെടുപ്പ് : ഇന്റർവ്യൂ വഴി 
  •  ഇന്റർവ്യൂ തീയതി: 2022 ഏപ്രിൽ 16
  • ഔദ്യോഗിക വെബ്സൈറ്റ് : www.sctimst.ac.in

Vacancy details

ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി 8 ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവുകളിലേക്കാണ് ഇന്റർവ്യൂ നടത്തുന്നത്. താൽക്കാലിക അടിസ്ഥാനത്തിലായിരിക്കും നിയമനം.

  • UR: 01
  • OBC: 01
  • EWS: 01
  • ST: 02
  • SC: 03

Age limit details 

പരമാവധി 35 വയസ്സ് വരെയാണ് ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക്  പ്രായ പരിധി നിശ്ചയിച്ചിരിക്കുന്നത്

Educational qualifications

› അംഗീകൃത ബോർഡിൽ നിന്നും പ്ലസ് ടു പാസായിരിക്കണം

› അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും റേഡിയോഗ്രാഫിയിൽ രണ്ട് വർഷത്തെ ഡിപ്ലോമ കോഴ്സ്. കുറഞ്ഞത് 200 കിടക്കകളുള്ള മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ നിന്ന്  റേഡിയോഗ്രാഫി & ഇമേജിങ്ങിൽ (CT, MRI & DSA) 5 ഈ വർഷത്തെ പ്രവർത്തി പരിചയം. കുറഞ്ഞത് മൂന്നു വർഷം ഹോസ്പിറ്റലുകളിൽ ജോലി ചെയ്ത പരിചയം

› കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന വിജ്ഞാപനം പരിശോധിക്കുക 

Salary details

ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ മാസം 30,300 രൂപ വരെ ശമ്പളം ലഭിക്കും

How to apply? 

☑️ യോഗ്യരായ ഉദ്യോഗാർഥികൾ 2022 ഏപ്രിൽ 16ന് രാവിലെ 10:30 മുതൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.

☑️ ഉദ്യോഗാർത്ഥികൾ രാവിലെ 9 മണിക്ക് എത്തി പേര് രജിസ്റ്റർ ചെയ്യണം

☑️ തിരഞ്ഞെടുക്കപ്പെട്ടാൽ 179 ദിവസത്തേക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം

☑️ ഇന്റർവ്യൂ നടക്കുന്ന സ്ഥലം: സെക്യൂരിറ്റി സെന്റർ, അച്യുതമേനോൻ സെന്റർ ഫോർ ഹെൽത്ത് സയൻസ് സ്റ്റഡീസ് ഓഫ് ദി ഇൻസ്റ്റിറ്റ്യൂട്ട് അറ്റ് മെഡിക്കൽ കോളേജ് ക്യാമ്പസ്, തിരുവനന്തപുരം 

☑️ അഭിമുഖത്തിന് വരുമ്പോൾ പ്രായം, യോഗ്യത, പരിചയം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ ഒറിജിനലും അതിന്റെ പകർപ്പും ഹാജരാക്കേണ്ടതാണ്

☑️ കൂടുതൽ അറിയാൻ വിജ്ഞാപനം വായിക്കുക 

Notification

Click here

Apply Now

Click here

Official Website

Click here

Join Telegram Group

Click here

 

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain