GDS Recruitment 2022 - Apply Online for 38926 Gramin Dak Sevak (GDS) Vacancies

Notification for GDS Recruitment 2022: applications are invited from eligible candidates for engagement of 38,926 Gramin Dak Sevak (GDS) as BPM/ABPM/G

ഇന്ത്യ പോസ്റ്റ് ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലുമായി ഏകദേശം 38926 ഒഴിവുകളിലായി  ഗ്രാമീൺ ഡാക് സേവക് (GDS), അസിസ്റ്റന്റ് ബ്രാഞ്ച് മാസ്റ്റർ (ABPM), ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (BPM) തുടങ്ങിയ തസ്തികളിലേക്ക് ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. കേന്ദ്ര സർക്കാർ ജോലികൾ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് 2022 മെയ് 2 മുതൽ 2022 ജൂൺ 5 വരെ ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള അവസരം ഉണ്ടായിരിക്കും. ഇന്ത്യാ പോസ്റ്റ് റിക്രൂട്ട്മെന്റ് മായി ബന്ധപ്പെട്ട വിദ്യാഭ്യാസയോഗ്യത, ശമ്പളം, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ ചുവടെ.

 എസ്എസ്എൽസി മികച്ച മാർക്കോടെ വിജയിച്ചവർക്ക് ധൈര്യസമേതം ഇന്ത്യാ  പോസ്റ്റ് റിക്രൂട്ട്മെന്റിലേക്ക് അപേക്ഷകൾ അയക്കാം. പരീക്ഷ ഇല്ലാതെ പത്താംക്ലാസ് പരീക്ഷയിൽ നേടിയ മാർക്കിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക. അതുകൊണ്ട് പത്താംക്ലാസ് പാസായ എല്ലാ ഉദ്യോഗാർത്ഥികളും അപേക്ഷ നൽകാൻ ശ്രമിക്കുക.

GDS Recruitment 2022 Job Details 

• ഓർഗനൈസേഷൻ : India Post

• ജോലി തരം : കേന്ദ്ര സർക്കാർ

• ആകെ ഒഴിവുകൾ : 38926

• ജോലിസ്ഥലം : കേരളത്തിലുടനീളം

• പോസ്റ്റിന്റെ പേര് : GDS, BPM, ABPM

• നിയമനം : നേരിട്ടുള്ള നിയമനം

• അപേക്ഷിക്കേണ്ടവിധം : ഓൺലൈൻ 

• അപേക്ഷിക്കേണ്ട തീയതി : 2022 മെയ് 2

• അവസാന തീയതി : 2022 ജൂൺ 5 

• ഉള്ളടക്കം : https://indiapostgdsonline.gov.in

GDS Recruitment 2022 Vacancy Details

ഇന്ത്യാ പോസ്റ്റ് പുറത്തിറക്കിയ വിജ്ഞാപനം പ്രകാരം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി  ഡാക് സേവക് (GDS), അസിസ്റ്റന്റ് ബ്രാഞ്ച് മാസ്റ്റർ (ABPM), ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (BPM) തസ്തികകളിലേക്ക് 38,926 ഒഴിവുകളാണ് ഉള്ളത്. ഓരോ സംസ്ഥാനങ്ങളിലും വരുന്ന  ഒഴിവ് വിവരങ്ങൾ താഴെ നൽകുന്നു. കേരളത്തിൽ മാത്രം 2203 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന പട്ടിക നോക്കുക.

സർക്കിൾ

UR

OBC

EWS

SC

ST

ആകെ

ആന്ധ്രാപ്രദേശ്

755

333

224

220

123

1716

അസം

413

257

95

83

81

951

അസം

63

35

12

8

22

143

അസം

8

5

0

1

32

47

അസം

1

0

0

0

1

2

ബീഹാർ

464

247

83

144

31

990

ഛത്തീസ്ഗഡ്

477

45

133

176

373

1253

ഡൽഹി

25

10

4

10

8

60

ഗുജറാത്ത്

802

466

234

78

271

1901

ഹരിയാന

404

244

80

164

0

921

ഹിമാചൽ പ്രദേശ്

424

191

99

229

47

1007

ജമ്മു കാശ്മീർ

115

65

26

22

27

265

ജാർഖണ്ഡ്

273

68

41

68

149

610

കർണാടക

1017

594

269

323

153

2410

കേരള

1220

462

246

179

32

2203

മധ്യപ്രദേശ്

1589

457

442

638

803

4074

മഹാരാഷ്ട്ര

24

8

4

0

6

42

മഹാരാഷ്ട്ര

1300

746

298

287

254

2984

നോർത്ത് ഈസ്റ്റേൺ

86

8

4

32

36

166

നോർത്ത് ഈസ്റ്റേൺ

117

6

15

0

87

236

നോർത്ത് ഈസ്റ്റേൺ

13

8

0

1

34

56

നോർത്ത് ഈസ്റ്റേൺ

34

5

9

0

41

93

ഒഡീഷ

1278

314

299

459

638

3066

പഞ്ചാബ്

10

6

1

3

0

21

പഞ്ചാബ്

414

188

63

264

0

948

രാജസ്ഥാൻ

1127

231

289

371

305

2390

തമിഴ്നാട്

2014

1018

398

719

30

4310

തെലങ്കാന

509

266

123

200

88

1226

ഉത്തർപ്രദേശ്

1189

632

191

421

52

2519

ഉത്തരാഖണ്ഡ്

195

42

39

55

12

353

പശ്ചിമബംഗാൾ

761

386

135

411

88

1850

പശ്ചിമബംഗാൾ

28

12

4

0

3

48

പശ്ചിമബംഗാൾ

10

8

1

3

3

26

പശ്ചിമബംഗാൾ

4

3

3

3

0

13

പശ്ചിമബംഗാൾ

15

3

3

1

3

26

ആകെ

17198

7369

3867

5573

3843

38926

 

GDS Recruitment 2022 - Age limit details 

India Post GDS recruitment ലേക്ക് അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് നിശ്ചിത പ്രായപരിധി നേടേണ്ടതുണ്ട്. 18 വയസ്സ് മുതൽ 40 വയസ്സുവരെയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷ സമർപ്പിക്കാൻ അർഹതയുണ്ട്. പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 45 വയസ്സ് വരെയും, ഒബിസി വിഭാഗക്കാർക്ക് 43 വയസ്സ് വരെയും പ്രായപരിധിയിൽ നിന്നും ഇളവ് ലഭിക്കുന്നതാണ്. മറ്റ് സംവരണ വിഭാഗക്കാർക്ക് സർക്കാർ നിശ്ചയിച്ചിട്ടുള്ള ഇളവുകൾ ലഭിക്കുന്നതാണ്.

GDS Recruitment 2022 - Educational Qualification 

› ഉദ്യോഗാർത്ഥി ഏതെങ്കിലും വിദ്യാഭ്യാസ ബോർഡിൽ നിന്ന് പാസിംഗ് മാർക്കുള്ള പത്താം ക്ലാസ് സെക്കൻഡറി സ്കൂൾ പരീക്ഷ പാസ് സർട്ടിഫിക്കറ്റ്. കണക്ക്, പ്രാദേശിക ഭാഷ, ഇംഗ്ലീഷ് (നിർബന്ധിത അല്ലെങ്കിൽ തിരഞ്ഞെടുപ്പ് വിഷയങ്ങളായി പഠിച്ചിട്ടുള്ളത് ആയിരിക്കണം)

› അപേക്ഷകൻ കുറഞ്ഞത് പത്താംക്ലാസ് വരെ പ്രാദേശികഭാഷ (അതായത് കേരളത്തിൽ മലയാളം) പഠിച്ചിരിക്കണം.

› എല്ലാ ഗ്രാമീൺ ഡക്ക് സേവക് ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിനും സൈക്കിൾ ഓടിക്കാൻ ഉള്ള അറിവ് ഉണ്ടായിരിക്കണം. ഉദ്യോഗാർത്ഥിക്ക് സ്കൂട്ടർ അല്ലെങ്കിൽ മോട്ടോർസൈക്കിൾ ഓടിക്കുന്നതിനെക്കുറിച്ച് അറിവുണ്ടെങ്കിൽ അത് സൈക്ലിങ്ങിനെ കുറിച്ചുള്ള അറിവായി കണക്കാക്കും.

GDS Recruitment 2022 - Salary Details

1. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ: 12,000/-

2. ABPM/GDS: 10,000/-

 ഒരു ദിവസത്തിൽ നാല് മണിക്കൂർ ജോലി ചെയ്യുന്നതിനാണ് മാസത്തിൽ ഈ ശമ്പളം ലഭിക്കുക. കൂടുതൽ സമയം ജോലി ചെയ്യുന്നവർക്ക് കൂടുതൽ ലഭിക്കുന്നതാണ്. 

GDS Recruitment 2022 - Application fee details 

›ഉദ്യോഗാർഥികൾക്ക് ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവ മുഖേന അപേക്ഷ ഫീസ് അടക്കാവുന്നതാണ്.

› UR/OBC/EWS പുരുഷൻ/Transman എന്നിവർക്ക് 100 രൂപയാണ് അപേക്ഷാ ഫീസ്.

› SC/ST/ സ്ത്രീ/PWD / ട്രാൻസ് വനിത എന്നിവർ അപേക്ഷാ ഫീസ് അടക്കേണ്ടതില്ല.

GDS Recruitment 2022 - Selection Procedure

➤ ഓൺലൈൻ വഴി സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിൽ നിയമങ്ങളനുസരിച്ച് സ്വപ്രേരിതമായി ജനറേറ്റ് ചെയ്ത മെറിറ്റ് ലിസ്റ്റ് അനുസരിച്ച് തിരഞ്ഞെടുപ്പ് നടത്തും.

➤ ഉന്നത വിദ്യാഭ്യാസ യോഗ്യതക്കായി വെയിറ്റേജ് നൽകില്ല. അംഗീകൃത ബോർഡുകളുടെ പത്താംക്ലാസിലെ ലഭിച്ച മാർക്ക് മാത്രമാണ് തിരഞ്ഞെടുപ്പ് അന്തിമം ആകുന്നതിനുള്ള മാനദണ്ഡം.

➤ മാർക്ക് ലിസ്റ്റിൽ മാർക്കും ഗ്രേഡും ഉള്ള ഉദ്യോഗാർത്ഥികൾ മാർക്ക് മാത്രം നൽകി അപേക്ഷിക്കണം. ഏതെങ്കിലും ഉദ്യോഗാർഥികൾ ഗ്രേഡുകൾ നൽകി അപേക്ഷിച്ചാൽ അവരുടെ അപേക്ഷകൾ നിരസിക്കപ്പെടുന്നതാണ്.

➤ ഗ്രേഡുകൾ/ പോയിന്റ്കൾ അടങ്ങിയിരിക്കുന്ന മാർക്ക് ലിസ്റ്റുകളുടെ കാര്യത്തിൽ ഗ്രേഡ് കളും പോയിന്റ്ളും പരമാവധി പോയിന്റ് അല്ലെങ്കിൽ ഗ്രേഡിനെ 100ന്റെ ഗുണന ഘടകവുമായി(9.5) പരിവർത്തനം ചെയ്തുകൊണ്ട് മാർക്കുകൾ കണക്കാക്കും.

How to Apply for India Post GDS Recruitment 2022?

› താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2022 ജൂൺ 5 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കുക.

› ഉദ്യോഗാർത്ഥികൾ https://appost.in/ എന്ന വെബ്സൈറ്റ് സന്ദർശിച് വിജ്ഞാപനം പരിശോധിച്ച ശേഷം മാത്രം അപേക്ഷിക്കുക.

› വിജ്ഞാപനം വായിച്ചു മനസ്സിലാക്കി അപേക്ഷിക്കാൻ അർഹതയുണ്ടെങ്കിൽ Apply now എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കുക.

› ആദ്യം ആപ്ലിക്കേഷൻ ഫീസ് ഉദ്യോഗാർത്ഥികൾ അടക്കണം.

› അപേക്ഷിക്കുന്ന സമയത്ത് പൂരിപ്പിക്കേണ്ട കാര്യങ്ങൾ

i) പേര് (എസ്എസ്എൽസി സർട്ടിഫിക്കറ്റ് അനുസരിച്ച് വലിയ അക്ഷരത്തിൽ സ്പെയ്സുകൾ ഉൾപ്പെടെ)

ii) പിതാവിന്റെ പേര്

iii) മൊബൈൽ നമ്പർ 

iv) ഇമെയിൽ ഐഡി

V) ജനനത്തീയതി

VI) ലിംഗ ഭേദം

VII) പത്താംക്ലാസ് പാസായ സംസ്ഥാനം സെലക്ട് ചെയ്യുക

VIII) പത്താം ക്ലാസ് പരീക്ഷ എഴുതിയ ഭാഷ

IX)

X) സ്കാൻ ചെയ്ത പാസ്പോർട്ട് സൈസ് ഫോട്ടോ (Max 50kb)

XI) സ്കാൻ ചെയ്ത ഒപ്പ് (Max 20kb)

 എന്നിവ നൽകി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന വിജ്ഞാപനം ഡൗൺലോഡ് ചെയ്തു വായിച്ച് ക്ലിയർ ചെയ്യുക 

Notification

Click here

Apply Now

Click here

Official Website

Click here

Join Telegram Group

Join Now

 

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain