Kerala Water Authority Latest Recruitment 2022-Assistant Engineer Vacancies

Kerala water authority recruitment 2022- Kerala water authority applications are invited from assistant engineer vacancies. Kerala government jobs loo

കേരള സർക്കാറിന് കീഴിൽ സ്ഥിര ജോലി ആഗ്രഹിക്കുന്നവർക്ക് കേരള വാട്ടർ അതോറിറ്റിയിൽ അവസരം. കേരള വാട്ടർ അതോറിറ്റി കേരള പബ്ലിക് സർവീസ് കമ്മീഷൻ മുഖേന അസിസ്റ്റന്റ് എൻജിനീയർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. അപേക്ഷിക്കാൻ താൽപര്യപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് താഴെ നൽകിയിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ പരിശോധിക്കാം.

Notification Details

  • ബോർഡ്: Kerala Water Authority 
  • ജോലി തരം: കേരള സർക്കാർ
  • കാറ്റഗറി നമ്പർ: 137/2022
  • നിയമനം: സ്ഥിര നിയമനം
  • ആകെ ഒഴിവുകൾ: 64
  • തസ്തിക: അസിസ്റ്റന്റ് എൻജിനീയർ
  • ജോലിസ്ഥലം: കേരളത്തിലുടനീളം 
  • അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
  • അപേക്ഷിക്കേണ്ട തീയതി: 2022 മെയ് 4
  • അവസാന തീയതി: 2022 ജൂൺ 6

Vacancy Details

കേരള വാട്ടർ അതോറിറ്റി 64 അസിസ്റ്റന്റ് എൻജിനീയർ ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. എല്ലാ വിഭാഗക്കാരായ ഉദ്യോഗാർത്ഥികൾക്കും അപേക്ഷ നൽകാം.

Age Limit Details

  • 19 വയസ്സ് മുതൽ 40 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം
  • ഉദ്യോഗാർത്ഥികൾ 1982 ജനുവരി രണ്ടിനും 2003 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം.
  • പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് സർക്കാർ അനുവദിച്ചിട്ടുള്ള വയസ്സിളവ് ലഭിക്കുന്നതാണ്.

Educational Qualifications

1.അംഗീകൃത സർവകലാശാലയിൽ നിന്നും കെമിക്കൽ/ മെക്കാനിക്കൽ/ സിവിൽ എൻജിനീയറിങ്ങിൽ ബി.എസ്.സി ഡിഗ്രി അല്ലെങ്കിൽ

• അംഗീകൃത സർവകലാശാലയിൽ നിന്നും സിവിൽ/ മെക്കാനിക്കൽ/ കെമിക്കൽ എൻജിനീയറിങ്ങിൽ ബിഇ ഡിഗ്രി അല്ലെങ്കിൽ

2. (a) സിവിൽ/ മെക്കാനിക്കൽ/ കെമിക്കൽ എൻജിനീയറിങ്ങിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയേർസ് ഇന്ത്യയുടെ അസോസിയേറ്റ് മെമ്പർഷിപ്പ് ഡിപ്ലോമ അല്ലെങ്കിൽ ഏതെങ്കിലും തത്തുല്യം 

Salary Details

കേരള വാട്ടർ അതോറിറ്റി റിക്രൂട്ട്മെന്റ് വഴി അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ മാസം 40,800 രൂപ മുതൽ 85,000 രൂപവരെ ശമ്പളം ലഭിക്കുന്നതാണ്

Selection Procedure

  • ഒഎംആർ എഴുത്ത് പരീക്ഷ
  • സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ
  • ഇന്റർവ്യൂ

How to Apply?

› താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ കേരള പി എസ് സി യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷകൾ സമർപ്പിക്കണം

› അപേക്ഷിക്കാനുള്ള ലിങ്ക് താഴെ കോളത്തിൽ നൽകിയിട്ടുണ്ട്

› കേരള പബ്ലിക് സർവീസ് കമ്മീഷൻ മുഖേന ആദ്യമായി അപേക്ഷിക്കുന്നവർ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയും മുൻപ് രജിസ്റ്റർ ചെയ്തിട്ടുള്ളവർ പ്രൊഫൈൽ ലോഗിൻ ചെയ്തും അപേക്ഷിക്കാൻ ആരംഭിക്കുക

Notifications എന്നുള്ള ഓപ്ഷൻ ക്ലിക്ക് ചെയ്യുക

› താഴെ കാറ്റഗറി നമ്പർ എന്നുള്ള കോളത്തിൽ 137/2022 എന്ന കാറ്റഗറി നമ്പർ ടൈപ്പ് ചെയ്ത് Quick Apply എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക

› തുടർന്ന് Apply Now എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്ത് അപേക്ഷിക്കുക

› അപേക്ഷിക്കുന്നതിന് മുൻപ് ഉദ്യോഗാർഥികൾ നിർബന്ധമായും വിജ്ഞാപനം പൂർണ്ണമായും വായിച്ച് മനസ്സിലാക്കുക.

Notification

Click here

Apply Now

Click here

Official Website

Click here

Join Telegram Group

Join Now

 

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain