ONGC Latest Job Vacancies 2022 -Apply Online for 3614 Apprentice Vacancies

ONGC Recruitment 2022: Oil and natural gas corporation limited (ONGC) applications are invited apprentice trainee vacancies. Maharashtra Central price

ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ ലിമിറ്റഡ് (ONGC) ഇന്ത്യയിലെ വിവിധ വർക്ക് സെന്ററുകളിലേക്ക് നിരവധി ട്രേഡുകളിൽ വമ്പൻ ഒഴിവുകളുണ്ട്. ഒരു വർഷത്തേക്ക് ട്രെയിനിങ് അടിസ്ഥാനത്തിലായിരിക്കുംനിയമനം നടക്കുക. ഇന്ത്യയിലെമ്പാടുമായി ഏകദേശം 3614 ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2022 മെയ് 15 വരെ ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള അവസരം ഉണ്ട്. ഈ റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ യോഗ്യത, ശമ്പളം, പ്രായപരിധി തുടങ്ങിയ കൂടുതൽ വിവരങ്ങൾ താഴെ നൽകുന്നു.

Job Details

  • ബോർഡ്: Oil and Natural Gas Corporation Limited (ONGC)
  • ജോലി തരം: കേന്ദ്ര സർക്കാർ
  • വിജ്ഞാപന നമ്പർ: ONGC/APPR/01/2022
  • നിയമനം: അപ്രെന്റിസ് ട്രെയിനി
  • ആകെ ഒഴിവുകൾ: 3614
  • തസ്തിക: അപ്രെന്റിസ്
  • ജോലിസ്ഥലം: ഇന്ത്യയിലുടനീളം
  • അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
  • അപേക്ഷിക്കേണ്ട തീയതി: 200
  • 22 ഏപ്രിൽ 27
  • അവസാന തീയതി: 2022 മേയ് 15

Vacancy Details

ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ ലിമിറ്റഡ് (ONGC) ഇന്ത്യയിലെമ്പാടുമായി ഏകദേശം 3614 ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ വർക്ക് സെന്ററുകളിലും വരുന്ന ഒഴിവ് വിവരങ്ങൾ താഴെ നൽകുന്നു.

Work Center

Vacancy

NORTHERN SECTOR

Dehradun

159

Delhi

40

Jodhpur

10

Total

209

MUMBAI SECTOR

Mumbai

200

Goa

15

Hazira

74

Total

305

WESTERN SECTOR

Cambay

96

Vadodara

157

Ankleshwar

438

Ahmedabad

387

Mehsana

356

Total

1434

EASTERN SECTOR

Jorhat

110

Silchar

51

Nazira & Sivasagar

583

Total

744

SOUTHERN SECTOR

Chennai

50

Kakinada

58

Rajahmundry

353

Karaikal

253

Total

694

CENTRAL SECTOR

Agartala

178

Kolkata

50

Total

228

 

Age Limit Details

› കുറഞ്ഞത് 18 വയസ്സ് മുതൽ 24 വയസ്സ് വരെയുള്ള ജനറൽ വിഭാഗക്കാർക്ക്  അപേക്ഷിക്കാം.
› ഉയർന്ന പ്രായപരിധിയിൽ നിന്നും പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വയസ്സും, ഒബിസി വിഭാഗക്കാർക്ക് 3 വയസ്സും ഇളവ് ലഭിക്കുന്നതാണ്.
 › മറ്റുള്ള സംവരണ വിഭാഗക്കാർക്ക് സർക്കാർ നിശ്ചയിച്ചിട്ടുള്ള പ്രായപരിധി ഇളവുകൾ ലഭിക്കുന്നതാണ്.

Educational Qualifications

1. അക്കൗണ്ട്സ് എക്സിക്യൂട്ടീവ്: അംഗീകൃത സർവകലാശാലയിൽ നിന്നും കൊമേഴ്സിൽ ബിരുദം

2. ഓഫീസ് അസിസ്റ്റന്റ്: അംഗീകൃത സർവകലാശാലയിൽ നിന്നും ബിഎ ബിരുദം അല്ലെങ്കിൽ ബിബിഎ

3. സെക്രട്ടേറിയൽ അസിസ്റ്റന്റ്: സ്റ്റെനോഗ്രാഫി (ഇംഗ്ലീഷ്) ട്രേഡിൽ ഐടിഐ/ സെക്രട്ടേറിയൽ പ്രാക്ടീസ്

4. കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് (COPA): COPA  ട്രേഡിൽ ഐടിഐ

5. ഡ്രാഫ്റ്റ്സ്മാൻ (സിവിൽ): ഡ്രാഫ്റ്റ്സ്മാൻ (സിവിൽ) ട്രേഡിൽ ഐടിഐ

6. ഇലക്ട്രീഷ്യൻ: ഇലക്ട്രീഷ്യൻ ട്രേഡിൽ ഐടിഐ

7. ഇലക്ട്രോണിക്സ് മെക്കാനിക്ക്: ഇലക്ട്രോണിക്സ് മെക്കാനിക്കൽ ട്രേഡിൽ ഐടിഐ

8. ഫിറ്റർ: ഫിറ്റർ ട്രേഡിൽ ഐടിഐ

9. ഇൻസ്‌ട്രുമെന്റ് മെക്കാനിക്: ഇൻസ്‌ട്രുമെന്റ് മെക്കാനിക്ക്  ട്രേഡിൽ ഐടിഐ

10. ഇൻഫർമേഷൻ & ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയിന്റനൻസ്  (ICTSM): ICTSM ട്രേഡിൽ ഐടിഐ

11. ലബോറട്ടറി അസിസ്റ്റന്റ് (കെമിക്കൽ പ്ലാന്റ്): BSc, PCM അല്ലെങ്കിൽ PCB. ലാബ് അസിസ്റ്റന്റ് (കെമിക്കൽ പ്ലാന്റ്) ട്രേഡിൽ ഐടിഐ

12. മെഷീനിസ്റ്റ്: മെഷീനിസ്റ്റ് ട്രേഡിൽ ഐടിഐ

13. മെക്കാനിക്ക് (മോട്ടോർ വെഹിക്കിൾ): ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ

14. മെക്കാനിക്ക് ഡീസൽ: ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ

15. മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻ (കാർഡിയോളജി & സൈക്കോളജി): ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ

16. മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻ (പാത്തോളജി): മെഡിക്കൽ ലാബ് ടെക്നീഷ്യൻ (പതോളജി) ട്രേഡിൽ ഐടിഐ

17. മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻ (റേഡിയോളജി): ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ 

18. റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിംഗ് മെക്കാനിക്ക്: ബന്ധപ്പെട്ട  ട്രേഡിൽ ഐടിഐ

19. സർവേയർ: സർവേയർ ട്രേഡിൽ ഐടിഐ

20. വെൽഡർ: വെൽഡർ (ഗ്യാസ് & ഇലക്ട്രിക്) ട്രേഡിൽ ഐടിഐ

21. സിവിൽ: അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ബന്ധപ്പെട്ട എൻജിനീയറിങ് വിഭാഗത്തിൽ ഡിപ്ലോമ

22. കമ്പ്യൂട്ടർ സയൻസ്: അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ബന്ധപ്പെട്ട എൻജിനീയറിങ് വിഭാഗത്തിൽ ഡിപ്ലോമ

23. ഇലക്ട്രോണിക്സ് & ടെലികമ്യൂണിക്കേഷൻ: അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ബന്ധപ്പെട്ട എൻജിനീയറിങ് വിഭാഗത്തിൽ ഡിപ്ലോമ

24. ഇലക്ട്രിക്കൽ: അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ബന്ധപ്പെട്ട എൻജിനീയറിങ് വിഭാഗത്തിൽ ഡിപ്ലോമ

25. ഇലക്ട്രോണിക്സ്: അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ബന്ധപ്പെട്ട എൻജിനീയറിങ് വിഭാഗത്തിൽ ഡിപ്ലോമ

26. ഇൻസ്‌ട്രുമെന്റേഷൻ: അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ബന്ധപ്പെട്ട എൻജിനീയറിങ് വിഭാഗത്തിൽ ഡിപ്ലോമ

27. മെക്കാനിക്കൽ: അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ബന്ധപ്പെട്ട എൻജിനീയറിങ് വിഭാഗത്തിൽ ഡിപ്ലോമ

Salary Details

  • ഗ്രാജുവേറ്റ് അപ്രെന്റിസ്: 9,000/-
  • ട്രേഡ് അപ്രെന്റിസ്: 7,700-8,050/-
  • ഡിപ്ലോമ അപ്രെന്റിസ്: 8,000/-

How to Apply?

› താൽപര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾ 2022 മെയ് 15നകം ഓൺലൈൻ വഴി അപേക്ഷിക്കേണ്ടതാണ്
› അപേക്ഷിക്കാനുള്ള ലിങ്ക് താഴെ നൽകുന്നുണ്ട് അതുവഴി അപേക്ഷിക്കുക
› അപേക്ഷിക്കുന്നതിന് വേണ്ട കാര്യങ്ങൾ.
• ആക്ടീവ് ആയ ഇമെയിൽ ഐഡി
• മൊബൈൽ നമ്പർ
• വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
• എസ്എസ്എൽസി മാർക്ക് ഷീറ്റ്
• കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്
• ആധാർ നമ്പർ
› എന്നിവ നൽകി ഉദ്യോഗാർത്ഥികൾ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്
› പൂർണമായും ട്രെയിനിങ് അടിസ്ഥാനത്തിലാണ് നിയമനം നടക്കുക
› കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന ലിങ്ക് സന്ദർശിക്കുക

Notification

Click here

Apply Now

Click here

Official Website

Click here

Join Telegram Group

Join Now

 

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain