KSRTC SWIFT 2022 Latest Notification Out - Apply Online for Executive Accounts Posts

KSRTC-SWIFT Executive Accounts Recruitment 2022- CMD, Thiruvananthapuram Invites applications from qualified and Competent candidates for appointment

കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (KSRTC)- സ്വിഫ്റ്റ് മുഖേന വീണ്ടും എക്സിക്യൂട്ടീവ് അക്കൗണ്ട്സ്‌ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2022 ജൂൺ 22  വരെ അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾക്ക് താഴെ ഉള്ള വിവരങ്ങൾ പരിശോധിക്കുക

Job Details

  • ബോർഡ്: KSRTC-SWIFT 
  • ജോലി തരം: Kerala Govt
  • വിജ്ഞാപന നമ്പർ: CMD/KSWIFT/02/2022
  • നിയമനം: നേരിട്ടുള്ള നിയമനം
  • ആകെ ഒഴിവുകൾ: --
  • ജോലിസ്ഥലം: കേരളത്തിലുടനീളം
  • അപേക്ഷിക്കേണ്ട തീയതി: 2022 ജൂൺ 7 
  • അവസാന തീയതി: 2022 ജൂൺ 22 

Vacancy Details

കെഎസ്ആർടിസി- കെസ്വിഫ്റ്റിലേക്ക് എക്സിക്യൂട്ടീവ് അക്കൗണ്ട്സ് തസ്തികയിൽ ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പൂർണ്ണമായും കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. എക്സിക്യൂട്ടീവ് അക്കൗണ്ട്സ് തസ്തികയിലേക്ക് എത്ര ഒഴിവുകൾ ഉണ്ടെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടില്ല. എങ്കിലും മികച്ച ഒഴിവുകൾ പ്രതീക്ഷിക്കപ്പെടുന്നു.

Age Limit Details

എക്സിക്യൂട്ടീവ് അക്കൗണ്ട്സ് ഒഴിവുകളിലേക്ക് പരമാവധി 30 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. പ്രായം 2022 ജൂൺ 1 അനുസരിച്ച് കണക്കാക്കും.

Educational Qualifications

സിഎ ഇന്റർ/ ഐസിഡബ്ല്യുഎ ഇന്റർ/ എസിസിഎ ഇന്റർ 

Salary Details

 കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (KSRTC)- സ്വിഫ്റ്റ് റിക്രൂട്ട്മെന്റ് വഴി എക്സിക്യൂട്ടീവ് അക്കൗണ്ട്സ്‌ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ മാസം 30,000 രൂപ വരെ ശമ്പളം ലഭിക്കുന്നതാണ്.

How to Apply?

› താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് www.cmdkerala.net എന്ന വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ താഴെ നൽകിയിട്ടുള്ള Apply Now എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക

› വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ അപ്‌ലോഡ് ചെയ്യേണ്ടതാണ്.

› നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 2022 ജൂൺ 22 വൈകുന്നേരം 5 മണിക്ക് മുൻപ് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.

› ഓൺലൈൻ വഴി അല്ലാതെ സമർപ്പിക്കുന്ന അപേക്ഷകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

Notification

Download

Apply Now

Click here

Official Website

Click here

കൂടുതൽ തൊഴിൽ വാർത്തകൾക്ക്  സന്ദർശിക്കുക

Click here

 

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain