Railway Recruitment Cell Western Railway Recruitment 2022 - Apply Online for Latest 3612 Apprentice Vacancies

RRC Western Railway Recruitment 2022- Railway recruitment Cell Western Railway applications from interested applicants for engagement as act apprentic

റെയിൽവേ റിക്രൂട്ട്മെന്റ് സെല്ലിന് കീഴിലുള്ള വെസ്റ്റേൺ റെയിൽവേ 3612 അപ്രെന്റിസ് ഒഴിവുകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. Central Govt അതുപോലെ RRB Jobs ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 2022 ജൂൺ 27 വരെ ഓൺലൈനായി അപേക്ഷ നൽകാവുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ചുവടെയുള്ളവിദ്യാഭ്യാസ യോഗ്യത, പ്രായപരിധി തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാം.

Job details

• ഓർഗനൈസേഷൻ : RRC Western Railway 

• വിജ്ഞാപന നമ്പർ : RRCWR/WR/01/2022

• പോസ്റ്റ് : ട്രേഡ് അപ്രെന്റിസ് 

• ജോലി തരം : Central Govt 

• റിക്രൂട്ട്മെന്റ് തരം : ട്രെയിനിങ്

• ജോലിസ്ഥലം : ഇന്ത്യയിലുടനീളം

• അപേക്ഷിക്കേണ്ട വിധം : ഓൺലൈൻ

• അപേക്ഷിക്കേണ്ട തീയതി : 2022 മെയ് 28

• അവസാന തീയതി : 2022 ജൂൺ 27

Vacancy Details

റെയിൽവേ റിക്രൂട്ട്മെന്റ് സെൽ വെസ്റ്റേൺ റെയിൽവേയിലേക്ക് 3612 അപ്പ്രെന്റിസ് ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. പൂർണ്ണമായും ട്രെയിനിങ് അടിസ്ഥാനത്തിലായിരിക്കും നിയമനം. ഓരോ ട്രേഡിലും വരുന്ന ഒഴിവുകൾ താഴെ നൽകുന്നു.

ട്രേഡ്

ഒഴിവുകൾ

ഫിറ്റർ

941

വെൽഡർ

378

കാർപെൻഡർ

221

പെയിന്റർ

213

ഡീസൽ മെക്കാനിക്

209

മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ

15

ഇലക്ട്രീഷ്യൻ

639

ഇലക്ട്രോണിക് മെക്കാനിക്

112

വയർമാൻ

14

റേഡിയോഗ്രാഫർ (എസി- മെക്കാനിക്ക്)

147

പൈപ്പ് ഫിറ്റർ

186

പ്ലംബർ

126

ഡ്രാഫ്റ്സ്മാൻ (സിവിൽ)

88

PASSA

252

മെഷീനിസ്റ്റ്

26

ടർണർ

37

സ്റ്റെനോഗ്രാഫർ

08

 

Age Limit Details

› 15 വയസ്സു മുതൽ 24 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്

› പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വർഷവും, ഒബിസി വിഭാഗക്കാർക്ക് മൂന്ന് വർഷവും മുകളിൽ നൽകിയിട്ടുള്ള പ്രായപരിധിയിൽ നിന്ന് ഇളവ് ലഭിക്കുന്നതാണ്.

› മറ്റു സർക്കാർ സംവരണ വിഭാഗക്കാർക്ക് സർക്കാർ നിയമാനുസൃത ഇളവ് ലഭിക്കുന്നതാണ്.

Educational Qualifications

› അംഗീകൃത ബോർഡിൽ നിന്നും 50 ശതമാനം മാർക്കോടെ കൂടി പത്താംക്ലാസ് അല്ലെങ്കിൽ പ്ലസ് ടു വിജയം

› ബന്ധപ്പെട്ട ട്രേഡിൽ NCVT/SCVT സർട്ടിഫിക്കറ്റ് (ITI)

Application Fees Details

› ജനറൽ/ ഒബിസി വിഭാഗക്കാർക്ക് : 100/- രൂപ

› മറ്റ് വിഭാഗക്കാർക്ക് അപേക്ഷാ ഫീസ് അടക്കേണ്ടതില്ല

› ഇന്റർനെറ്റ് ബാങ്കിംഗ്/ ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ് എന്നിവ മുഖേന അപേക്ഷാ ഫീസ് അടക്കാവുന്നതാണ്.

How to Apply?

✦ ഈ ജോലിക്ക് അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിട്ടുള്ള ഔദ്യോഗിക വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. മുഴുവനായും വായിച്ച് യോഗ്യത ഉറപ്പുവരുത്തുക.

✦ ഓൺലൈൻ വഴിയാണ് അപേക്ഷകൾ അയക്കേണ്ടത്

✦ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2022 ജൂൺ 27 വരെ ആയിരിക്കും

✦ അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, പരിചയം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യേണ്ടി വരും

✦ അപേക്ഷിക്കുന്ന സമയത്ത് നിങ്ങളെ വിളിച്ചറിയിക്കാൻ കഴിയുന്ന മൊബൈൽ നമ്പറോ അല്ലെങ്കിൽ ദിവസവും ശ്രദ്ധിക്കുന്ന ഇ-മെയിൽ ഐഡിയോ നൽകുക

✦ ഓൺലൈൻ വഴിയുള്ള അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ

✦ പൂർണമായ യോഗ്യതകൾ ഇല്ലാത്തവരുടെ അപേക്ഷകൾ നിരുപാധികം തള്ളിക്കളയുന്നതാണ്

Notification

Download

Apply Now

Click here

Official Website

Click here

കൂടുതൽ തൊഴിൽ വാർത്തകൾക്ക്  സന്ദർശിക്കുക

Click here

 

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain