ബാംഗ്ലൂരിലുള്ള പ്രമുഖ ഹോസ്പിറ്റലുകളിലെ 200ലധികം നഴ്സിംഗ് ഒഴിവുകളിലേക്ക് ഇന്റർവ്യൂ മുഖേന യോഗ്യരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈൻ മുഖാന്തിരം അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. ഓൺലൈൻ വഴി അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് ഇന്റർവ്യൂ തീയതി നേരിട്ട് അറിയിക്കുന്നതായിരിക്കും. നഴ്സിംഗ് ജോലികൾ താല്പര്യമുള്ള യോഗ്യരായ യുവതി യുവാക്കൾ ഈ അവസരം പ്രയോജനപ്പെടുത്തുക.
വിദ്യാഭ്യാസ വാർത്തകൾ അറിയുന്നതിന് ഞങ്ങൾ വാട്സ്ആപ്പ് ഗ്രൂപ്പ് ആരംഭിച്ചിട്ടുണ്ട് താല്പര്യമുള്ളവർക്ക് അതിൽ ജോയിൻ ചെയ്യാവുന്നതാണ്
1. ജൂനിയർ നേഴ്സ് (Male/Female)
• പ്രായപരിധി: 45 വയസ്സ് വരെ
• ശമ്പളം: 25,000 - 28,000/-
• യോഗ്യത:
BSc നഴ്സിംഗ് യോഗ്യതയും കുറഞ്ഞത് ഒരു വർഷത്തെ ഐസിയുവിൽ പ്രവർത്തി പരിചയവും
2. ക്രിട്ടിക്കൽ കെയർ നേഴ്സ് (Male/Female)
• പ്രായപരിധി: 45 വയസ്സ് വരെ
• ശമ്പളം: 30,000 - 38,000/-
• യോഗ്യത:
BSc നഴ്സിംഗ് യോഗ്യതയും കുറഞ്ഞത് രണ്ട് വർഷത്തെ ഐസിയുവിൽ പ്രവർത്തി പരിചയവും
ശമ്പളത്തിന് പുറമേ പിഎഫ്, ഇ.എസ്.ഐ, മെഡിക്കൽ ഇൻഷുറൻസ് തുടങ്ങിയ ആഞ്ഞുകൂല്യങ്ങൾ ഉണ്ടായിരിക്കുന്നതാണ്.
അപേക്ഷകർക്കുള്ള നിർദ്ദേശങ്ങൾ
0481-2563451/ 2565452/ 2993451