കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (CIAL) ജൂനിയർ മാനേജർ ട്രെയിനി, അസിസ്റ്റന്റ് മാനേജർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എയർപോർട്ട് ജോലികൾ അന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്ക് ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 2022 ജൂലൈ 7 വരെ ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്.
CIAL Job Details
➤ സ്ഥാപനം : Cochin International Airport Ltd (CIAL)
➤ ജോലി തരം : Airport Jobs
➤ ആകെ ഒഴിവുകൾ : 06
➤ തസ്തിക: --
➤ അപേക്ഷിക്കേണ്ട വിധം : ഓൺലൈൻ
➤ അപേക്ഷിക്കേണ്ട തീയതി : 2022 ജൂലൈ 1
➤ അവസാന തീയതി : 2022 ജൂലൈ 7
CIAL Recruitment 2022 -Vacancy Details
കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് റിക്രൂട്ട്മെന്റ് ജൂനിയർ മാനേജർ ട്രെയിനി, അസിസ്റ്റന്റ് മാനേജർ തുടങ്ങിയ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വളരെ കുറഞ്ഞ ഒഴിവുകളെ ഉള്ളതെങ്കിലും യോഗ്യരായ ഉദ്യോഗാർത്ഥികൾ അപേക്ഷ നൽകുവാൻ ശ്രമിക്കുക.
- ജൂനിയർ മാനേജർ ട്രെയിനി: 05
- അസിസ്റ്റന്റ് മാനേജർ: 01
CIAL Recruitment 2022 - Age Limit Details
- ജൂനിയർ മാനേജർ ട്രെയിനി: 25 വയസ്സ് വരെ
- അസിസ്റ്റന്റ് മാനേജർ: 33 വയസ്സ് വരെ
CIAL Recruitment 2022 - Educational Qualifications
1. ജൂനിയർ മാനേജർ ട്രെയിനി
2. അസിസ്റ്റന്റ് മാനേജർ
› മാർക്കറ്റിംഗിൽ 5 വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം
CIAL Recruitment 2022 - Salary Details
കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) റിക്രൂട്ട്മെന്റ് വഴി തിരഞ്ഞെടുക്കപ്പെട്ടാൽ ലഭിക്കുന്ന ശമ്പള വിവരങ്ങൾ താഴെ നൽകുന്നു.
- ജൂനിയർ മാനേജർ ട്രെയിനി: 38,500 - 1,06,000
- അസിസ്റ്റന്റ് മാനേജർ: 44,500 - 1,40,000
How to Apply CIAL Recrutement 2022?
➤ യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള ലിങ്ക് 2022 ജൂലൈ 7 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം
➤ ചുവടെ നൽകിയിരിക്കുന്ന Apply Now എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
➤ ശേഷം തുറന്നുവരുന്ന അപേക്ഷ പൂരിപ്പിക്കുക
➤ ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക
➤ അപേക്ഷിക്കുന്ന സമയത്ത് നിങ്ങളെ കോൺടാക്ട് ചെയ്യാൻ കഴിയുന്ന ഇമെയിൽ ഐഡി നൽകുക
➤ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് താഴെ കൊടുത്തിട്ടുള്ള നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്തു വായിച്ചു നോക്കുക.
Notification |
|
Apply Now |
|
Official Website |
|
കൂടുതൽ തൊഴിൽ വാർത്തകൾക്ക് സന്ദർശിക്കുക |