MILMA TRCMPU Recruitment 2022 - Walk In Interview for Assistant Veterinary Officer Vacancy

Thiruvananthapuram Regional Cooperative Milk Producers Union LTD. Head Office: Ksheera Bhawan, Pattom, Thiruvananthapuram - 695 004

തിരുവനന്തപുരം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ് നിലവിലുള്ള അസിസ്റ്റന്റ് ഡിവിറ്റിനറി ഓഫീസർ ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് വേണ്ടി വിജ്ഞാപനം പുറത്തിറക്കി. പരീക്ഷ ഇല്ലാതെ നേരിട്ട് ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ ചുവടെ.

Job Details

• ഡിപ്പാർട്ട്മെന്റ്: Thiruvananthapuram regional Co-operative milk producers Union Limited 

• ജോലി തരം: Kerala Govt

• വിജ്ഞാപന നമ്പർ: TRU/PER/2-C/2022

• നിയമനം: സ്ഥിര നിയമനം

• ജോലിസ്ഥലം: കേരളത്തിലുടനീളം 

• ആകെ ഒഴിവുകൾ: 01

• അപേക്ഷിക്കേണ്ട വിധം: ഇന്റർവ്യൂ

• വിജ്ഞാപന തീയതി: 2022 ജൂലൈ 12

• ഇന്റർവ്യൂ തീയതി: 2022 ജൂലൈ 19

Vacancy Details

തിരുവനന്തപുരം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ് നിലവിലുള്ള അസിസ്റ്റന്റ് വെറ്റിനറി ഓഫീസർ ഒഴിവിലേക്കാണ് ഇന്റർവ്യൂ നടത്തുന്നത്. ഈ തസ്തികയിലേക്ക് ആകെ ഒരു ഒഴിവാണ് ഉള്ളത്.

Age Limit Details

40 വയസ്സ് വരെയാണ് പ്രായപരിധി. 2022 ജനുവരി 1 അനുസരിച്ച് പ്രായം കണക്കാക്കും. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് പ്രായപരിധിയിൽ നിന്ന് ഇളവ് ഉണ്ടായിരിക്കുന്നതാണ്.

Educational Qualifications

വെറ്റിനറി സയൻസിൽ ഡിഗ്രി. അനിമൽ ഹസ്ബൻഡ് ഒരു വർഷത്തെ പരിചയം.

Salary Details

ഇന്റർവ്യൂ വഴി അസിസ്റ്റന്റ് വെറ്റിനറി ഓഫീസർയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ 35000 ശമ്പളം ലഭിക്കുന്നതാണ്.

How to Apply MILMA TRCMPU Recruitment 2022?

⧫ നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ മുകളിൽ നൽകിയിട്ടുള്ള തീയതികളിൽ അതാത് തസ്തികകളിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.

⧫ അഭിമുഖത്തിൽ വരുമ്പോൾ പ്രായം,വിദ്യാഭ്യാസ യോഗ്യത, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ കൈവശം കരുതേണ്ടതാണ്

⧫ അഭിമുഖത്തിന് ഹാജരാക്കേണ്ട വിലാസം

Thiruvananthapuram Regional Cooperative Milk Producers Union LTD. Head Office: Ksheera Bhawan, Pattom, Thiruvananthapuram - 695 004

⧫ കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള വിജ്ഞാപനം പരിശോധിക്കുക.

Notification

Download

Apply Now

Click here

Official Website

Click here

കൂടുതൽ തൊഴിൽ വാർത്തകൾക്ക്  സന്ദർശിക്കുക

Click here

 

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain