Calicut Employability Centre Walk in Interview | Employment Jobs

VENUE: EMPLOYABILITY CENTRE, DISTRICT EMPLOYMENT EXCHANGE KOZHIKODE, CIVIL STATION, 2ND FLOOR, C-BLOCK, ERANHIPPALAM, KOZHIKODE, KERALA 673020.PHONE:

കോഴിക്കോട് എംപ്ലോയബിലിറ്റി സെന്റർ മുഖേന 2022 ഓഗസ്റ്റ് 29ന് രാവിലെ 10 മണി മുതൽ വിവിധ കമ്പനികളിലേക്ക് ഇന്റർവ്യൂ നടത്തുന്നു. മിനിമം എസ്എസ്എൽസി മുതൽ യോഗ്യതയുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. BSNL, ശ്രീറാം ഓട്ടോമാൾ ഇന്ത്യ ലിമിറ്റഡ്, ഫ്യൂച്ചർ ജനറൽ തുടങ്ങിയ കമ്പനികളിലേക്കാണ് കോഴിക്കോട് എംപ്ലോയബിലിറ്റി സെന്റർ മുഖേന ഇന്റർവ്യൂ നടത്തുന്നത്. കോഴിക്കോട് ജില്ലയിലാണ് മുഴുവൻ ഒഴിവുകളും ഉള്ളത്. കൂടുതൽ വിവരങ്ങൾ താഴെ നൽകിയിരിക്കുന്ന പിഡിഎഫിൽ ലഭ്യമാണ്. അഭിമുഖത്തിന് വരുന്നവർ ഇവിടെ നൽകിയിരിക്കുന്ന ഗൂഗിൾ ഫോം ഫിൽ ചെയ്യേണ്ടതാണ്.

Apply Now

INTERVIEW AT EMPLOYABILITY CENTRE,CALICUT, 29/08/2022 (MONDAY) AT 10 AM

VENUE: EMPLOYABILITY CENTRE, DISTRICT EMPLOYMENT EXCHANGE KOZHIKODE, CIVIL STATION, 2ND FLOOR, C-BLOCK, ERANHIPPALAM, KOZHIKODE, KERALA 673020.

PHONE: 0495-2370178/6

WHATSAPP US @ +914952370176

CANDIDATES WITH EMPLOYABILITY CENTRE REGISTRTION CAN ATTEND THE INTERVIEW DIRECTLY.

OTHER SHOULD DO THE ONETIME REGISTER BY PAYING RS.250/- FOR ATTENDING THE INTERVIEWS.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain