IRCTC Kerala Recruitment 2023 - Walk in Interview for 42 Hospitality Monitors Vacancies

IRCTC Kerala Recruitment 2022. IRCTC Interview Adress: IHM, Trivandrum (Kerala): G.V.Raja Road, Kovalam, Trivandrum - 695527, IHM, Bangalore (Karnatak

IRCTC Kerala Recruitment 2022

ഇന്ത്യൻ റെയിൽവേക്ക് കീഴിലുള്ള ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ (IRCTC) വിവിധ സംസ്ഥാനങ്ങളിൽ ഹോസ്പിറ്റാലിറ്റി മോണിറ്റർ പോസ്റ്റിലേക്ക് ഇന്റർവ്യൂ വഴി നിയമനം നടത്തുന്നു.

പരീക്ഷ ഇല്ലാതെ നേരിട്ട് ഇന്റർവ്യൂ വഴിയാണ് ഹോസ്പിറ്റൽ മോണിറ്റർ പോസ്റ്റിലേക്ക് നിയമനം. പിന്നെ പ്രത്യേകം ശ്രദ്ധിക്കേണ്ടത് ഈ റിക്രൂട്ട്മെന്റ് ഒരിക്കലും സ്ഥിരമായിട്ടുള്ള നിയമനം വാഗ്ദാനം ചെയ്യുന്നില്ല. എങ്കിലും പെർഫോമൻസ് നോക്കി കാലാവധി നീട്ടുന്ന കാര്യം പരിഗണിക്കും. IRCTC റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാനായി ഈ പോസ്റ്റ് പൂർണമായി വായിക്കുക.

Job Highlights

  • ബോർഡ്: Indian Railway Catering and Tourism Corporation
  • ജോലി തരം: RRB Jobs
  • നിയമനം: താൽക്കാലികം
  • ജോലിസ്ഥലം: സൗത്ത് ഇന്ത്യ
  • ആകെ ഒഴിവുകൾ: 42
  • അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ 
  • വിജ്ഞാപന തീയതി: 2023 മാർച്ച് 16
  • ഇന്റർവ്യൂ തീയതി: 2023 ഏപ്രിൽ 3,5,8,9 തീയതികളിൽ

Vacancy Details for IRCTC Kerala Recruitment 2023

ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ (IRCTC) നിലവിലുള്ള 42 ഹോസ്പിറ്റലിറ്റി മോണിറ്റേഴ്സ് ഒഴിവുകളിലേക്കാണ് ഇന്റർവ്യൂ നടത്തുന്നത്.

Age Limit Details for IRCTC Kerala Recruitment 2023

പരമാവധി 28 വയസ്സ് വരെയാണ് ജനറൽ വിഭാഗക്കാർക്ക് പ്രായപരിധി. SC/ST/OBC/PWD വിഭാഗക്കാർക്ക് സർക്കാർ അനുവദിച്ചിട്ടുള്ള വയസ്സിളവ് ലഭിക്കുന്നതാണ്.

Educational Qualifications for IRCTC Kerala Recruitment 2023

സംസ്ഥാന അല്ലെങ്കിൽ കേന്ദ്രസർക്കാർ അംഗീകൃത മുഴുവൻ സമയ BSc ഹോസ്പിറ്റലിറ്റി & ഹോട്ടൽ അഡ്മിനിസ്ട്രേഷൻ ഡിഗ്രി. BBA/ MBA (Culinary Arts). ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് സയൻസിൽ ബിഎസ്സി. രണ്ടുവർഷത്തെ പ്രവർത്തി പരിചയം നിർബന്ധമാണ്.

Salary Details for IRCTC Kerala Recruitment 2023

ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ ഇന്റർവ്യൂ വഴി ഹോസ്പിറ്റലിറ്റി മോണിറ്റേഴ്സ് പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ മാസം 30,000 രൂപ ശമ്പളം ലഭിക്കും. ശമ്പളത്തിന് പുറമേ മറ്റു ആനുകൂല്യങ്ങളും ലഭിക്കും.

Selection Procedure for IRCTC Kerala Recruitment 2023

ഇന്റർവ്യൂ

ഷോർട്ട് ലിസ്റ്റിംഗ് 

Instructions for IRCTC Kerala Recruitment 2023

 താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതകൾ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളും അതിന്റെ കോപ്പിയും, പാസ്പോർട്ട് സൈസ് ഫോട്ടോ, പ്രായംഎന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം മുകളിൽ നൽകിയിരിക്കുന്ന വിലാസത്തിൽ ഇന്റർവ്യൂ നടക്കുന്ന തീയതികളിൽ ഹാജരാക്കണം.

 അഭിമുഖത്തിന് പോകുമ്പോൾ താഴെ നൽകിയിരിക്കുന്ന അപേക്ഷ ഫോറം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് കൊണ്ടുപോവുക. അപേക്ഷാഫോമിൽ നിങ്ങളുടെ ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ പതിക്കുക. ഈ റിക്രൂട്ട്മെന്റ് പൂർണ്ണമായും രണ്ട് വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലുള്ളതാണ്. Interview Location

Links: Notification

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs