Kerala PSC LDC Rank List 2022 Published | PSC Lower Division Clerk (LDC) Rank List 2022 | Download LDC Rank List PDF

Ketala PSC LDC Rank List 2022 Published | PSC Lower Division Clerk (LDC) Rank List 2022 | Download LDC Rank List PDF കേരള പബ്ലിക് സർവീസ് കമ്മീഷൻ 2021ൽ

കേരള പബ്ലിക് സർവീസ് കമ്മീഷൻ 2021ൽ ലോവർ ഡിവിഷൻ ക്ലർക്ക് (LDC) പരീക്ഷയുടെ റിസൾട്ട് പ്രസിദ്ധീകരിച്ചു. 14 ജില്ലകളിലെയും റിസൾട്ട് ഇപ്പോൾ വന്നിരിക്കുകയാണ് അവ താഴെ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.

 വിവിധ വകുപ്പുകളിലെ ലോവർ ഡിവിഷൻ വർക്ക് റാങ്ക് ലിസ്റ്റ് ഇപ്പോൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. 207/2019 കാറ്റഗറി നമ്പറിലാണ് ഈ തസ്തികയിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാം. ലാസ്റ്റ് ഗ്രേഡ് റിസർവന്റ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ 19,000 രൂപ മുതൽ 43,600 രൂപ വരെ ശമ്പളം ലഭിക്കും.

LDC Examination Dates

  • ആദ്യ ഘട്ടം: 2021 ഫെബ്രുവരി 20
  • രണ്ടാം ഘട്ടം: 2021 ഫെബ്രുവരി 25
  • മൂന്നാം ഘട്ടം: 2021 മാർച്ച് 6
  • നാലാം ഘട്ടം: 2021 മാർച്ച് 13
  • അഞ്ചാം ഘട്ടം: 2021 ജൂലൈ 3

District Wise LDC Rank List

ജില്ല

മെയിൻ ലിസ്റ്റിൽ ഉൾപ്പെട്ടവർ

റാങ്ക് ലിസ്റ്റ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക്

Lower Division Clerks in Various Departments in Kozhikode District. LDC Rank List Category No. : 207/2019

987 

 

Download Now

Lower Division Clerks – Various Department In Kottayam District LDC Rank List Category No. : 207/2019

844

Dwnload Now

Lower Division Clerks – Various Department In Pathanamthitta District LDC Rank List Category No. : 207/2019

 571

 

Download Now

Lower Division Clerks – Various Departments In District PALAKKAD LDC Rank List Category No. : 207/2019

959

Download Now

Lower Division Clerks – Various Departments In THIRUVANANTHAPURAM  District LDC Rank List Category No. : 207/2019

1438

Download Now

Lower Division Clerks – Various Departments In IDUKKI District LDC Rank List Category No. : 207/2019

581

Download Now

Lower Division Clerks – Various Departments In KANNUR District LDC Rank List Category No. : 207/2019

960

Download Now

Lower Division Clerks – Various Departments In ERNAKULAM District LDC Rank List Category No. : 207/2019

1182

Download Now

Lower Division Clerks Category No.207/2019 In Various Departments In Kasaragod District LDC Rank List

530

Download Now

Lower Division Clerk Category No. 207/2019 -Various Department In Wayanad District LDC Rank List

372

Download Now

Lower Division ClerkS – VARIOUS DEPARTMENTS – ALAPPUZHA LDC Rank List CAT No. 207/2019

704

Download Now

Lower Division ClerkS IN VARIOUS DEPARTMENTS IN KOLLAM DISTRICT LDC Rank List CAT.NO-207/2019

808

Download Now

Lower Division Clerk Category No.207/2019 -Various Department In Malappuram District LDC Rank List

 971

 

Download Now

Lower Division Clerk Category No. 207/2019 -Various Department In Thrissur District LDC Rank List

1038

Download Now

 

How to Check LDC Result 2022

  • ആദ്യം മുകളിൽ നൽകിയിരിക്കുന്ന PDF ഡൗൺലോഡ് ചെയ്യുക
  • PDF തുറക്കുക
  • മൊബൈലിൽ തുറന്നവർ മുകളിലെ സെർച്ച് ബാറിൽ നിങ്ങളുടെ രജിസ്റ്റർ നമ്പർ അല്ലെങ്കിൽ ജനനത്തീയതി ടൈപ്പ് ചെയ്ത് സെർച്ച് നൽകുക
  • ഇനി കമ്പ്യൂട്ടറിലാണ് തുറക്കുന്നതെങ്കിൽ Ctrl+f പ്രസ് ചെയ്യുക. ശേഷം സെർച്ച് ബാറിൽ നിങ്ങളുടെ രജിസ്റ്റർ നമ്പർ അല്ലെങ്കിൽ ജനനത്തീയതി ടൈപ്പ് ചെയ്ത് Enter പ്രസ് ചെയ്യുക
  • ഇങ്ങനെ നിങ്ങളുടെ റിസൾട്ട് അറിയാം

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain