Post Office New Recruitment Notification Out: Post Office Recruitment 2022 - Apply Online for 98083 Postman, MTS and MailGuard Vacancies

India Post Direct Recruitment for Postman/ MTS and Mail Guard Vacancies. India Post Recruitment 2022 Available at All Over India. Post Office Jobs Loo

Post Office New Recruitment

തപാൽ വകുപ്പിൽ ഒരു വമ്പൻ റിക്രൂട്ട്മെന്റിന് കളമൊരുങ്ങുകയാണ്. ഇത് സംബന്ധിച്ച വിജ്ഞാപനം ഇപ്പോൾ കേന്ദ്രസർക്കാർ പുറത്തിറക്കിയിട്ടുണ്ട്. തപാൽ വകുപ്പിൽ ഏകദേശം ഒരു ലക്ഷത്തോളം ഒഴിവുകൾ നികത്തപ്പെടാനുണ്ട്. അതിൽ കേരളത്തിൽ മാത്രം 3000ത്തിനടുത്ത് ഒഴിവുകൾ വരുന്നുണ്ട്. India Post Office Recruitment 2022-ൽ പോസ്റ്റ്മാൻ, മെയിൽ ഗാർഡ്, മൾട്ടി ടാസ്റ്റിംഗ് സ്റ്റാഫ് തുടങ്ങിയ തസ്തികളാണ് ഉള്ളത്. ഓരോ പോസ്റ്റിൽ സർക്കിലുകളിലും വരുന്ന ഒഴിവുകൾ താഴെ വിശദമായി നൽകിയിട്ടുണ്ട് അവ പരിശോധിക്കുന്നതാണ്. ഈ റിക്രൂട്ട്മെന്റിന്റെ വിശദമായ യോഗ്യത മാനദണ്ഡങ്ങൾ ചുവടെ നൽകിയിട്ടുണ്ട്.

 ഇതിലേക്ക് അപേക്ഷിക്കാനുള്ള ലിങ്ക് ഇപ്പോൾ ആക്ടീവ് ആയിട്ടില്ല. 2022 സെപ്റ്റംബർ 17 വരെയാണ് അപേക്ഷിക്കാനുള്ള സമയപരിധി നിശ്ചയിച്ചിരിക്കുന്നത്.

  വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക : JOIN NOW

Vacancy Details for Post Office Recruitment 2022

ഇന്ത്യ പോസ്റ്റ് ഓഫീസ് രാജ്യത്തെ 23 സർക്കിളുകളിലായി 98083 ഒഴിവുകളിലേക്കാണ് തൊഴിൽ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. കേരളത്തിൽ മാത്രം 2930 ഒഴിവുകളാണ് ഉള്ളത്. പോസ്റ്റ്മാന്‍-2930, മെയില്‍ ഗാര്‍ഡ്-74, മള്‍ട്ടി ടാസ്‌കിംഗ് സ്റ്റാഫ്-1424 എന്നിങ്ങനെയാണ് കേരള സര്‍ക്കിളില്‍ അനുവദിച്ചിട്ടുള്ള ഒഴിവുകള്‍.
  • പോസ്റ്റ് മാൻ: 59059
  • മൾട്ടി ടാസ്കിങ് സ്റ്റാഫ്: 1455
  • മെയിൽ ഗാർഡ്: 37539

പോസ്റ്റ് മാൻ ഒഴിവുകൾ സർക്കിൾ തിരിച്ച്

പോസ്റ്റൽ സർക്കിൾ

ഒഴിവുകൾ

അരുണാചൽ പ്രദേശ്

2289

അസം

934

ബീഹാർ

1851

ഛത്തീസ്ഗഡ്

613

ഡൽഹി

2903

ഗുജറാത്ത്

4524

ഹരിയാന

1043

ഹിമാചൽ പ്രദേശ്

423

ജമ്മു & കാശ്മീർ

395

ജാർഖണ്ഡ്

889

കർണാടക

3887

കേരളം

2930

മധ്യപ്രദേശ്

2062

മഹാരാഷ്ട്ര

9884

നോർത്ത് ഈസ്റ്റ് സർക്കിൾ

581

ഒഡീഷ

1352

പഞ്ചാബ്

1824

രാജസ്ഥാൻ

2135

തമിഴ്നാട്

6130

തെലങ്കാന

1553

ഉത്തരാഖണ്ഡ്

674

ഉത്തർപ്രദേശ്

4992

പശ്ചിമബംഗാൾ

5231

ആകെ

59099

 

മെയിൽ ഗാർഡ് ഒഴിവുകൾ സർക്കിൾ തിരിച്ച്

പോസ്റ്റൽ സർക്കിൾ

ഒഴിവുകൾ

അരുണാചൽ പ്രദേശ്

108

അസം

73

ബീഹാർ

95

ഛത്തീസ്ഗഡ്

16

ഡൽഹി

20

ഗുജറാത്ത്

74

ഹരിയാന

24

ഹിമാചൽ പ്രദേശ്

07

ജമ്മു & കാശ്മീർ

0

ജാർഖണ്ഡ്

14

കർണാടക

90

കേരളം

74

മധ്യപ്രദേശ്

52

മഹാരാഷ്ട്ര

147

നോർത്ത് ഈസ്റ്റ് സർക്കിൾ

0

ഒഡീഷ

70

പഞ്ചാബ്

29

രാജസ്ഥാൻ

63

തമിഴ്നാട്

128

തെലങ്കാന

82

ഉത്തരാഖണ്ഡ്

8

ഉത്തർപ്രദേശ്

116

പശ്ചിമബംഗാൾ

155

ആകെ

1445

 

മൾട്ടി ടാർക്കിംഗ് സ്റ്റാഫ് ഒഴിവുകൾ സർക്കിൾ തിരിച്ച്

പോസ്റ്റൽ സർക്കിൾ

ഒഴിവുകൾ

അരുണാചൽ പ്രദേശ്

1166

അസം

747

ബീഹാർ

1956

ഛത്തീസ്ഗഡ്

346

ഡൽഹി

2667

ഗുജറാത്ത്

2530

ഹരിയാന

818

ഹിമാചൽ പ്രദേശ്

383

ജമ്മു & കാശ്മീർ

401

ജാർഖണ്ഡ്

600

കർണാടക

1754

കേരളം

1424

മധ്യപ്രദേശ്

1268

മഹാരാഷ്ട്ര

5478

നോർത്ത് ഈസ്റ്റ് സർക്കിൾ

358

ഒഡീഷ

881

പഞ്ചാബ്

1178

രാജസ്ഥാൻ

1336

തമിഴ്നാട്

3316

തെലങ്കാന

878

ഉത്തരാഖണ്ഡ്

399

ഉത്തർപ്രദേശ്

3911

പശ്ചിമബംഗാൾ

3744

ആകെ

37539

 

Age Limit Details for Post Office Recruitment 2022

ഇന്ത്യ പോസ്റ്റ് ഓഫീസ് റിക്രൂട്ട്മെന്റിലേക്ക് 18 വയസ്സ് മുതൽ 32 വയസ്സ് വരെയുള്ളവർക്ക് അപേക്ഷ നൽകാം. പിന്നോക്ക വിഭാഗത്തിൽപ്പെടുന്ന സംവരണ വിഭാഗക്കാർക്ക് സർക്കാർ അനുവദിച്ചിരിക്കുന്ന വയസ്സിളവ് ലഭിക്കുന്നതാണ്.

Educational Qualification Details for Post Office Recruitment 2022

പത്താം ക്ലാസ് പാസായവര്‍ക്ക് ഈ തസ്തികകളിലേക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ പരിജ്ഞാനവും ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉണ്ടായിരിക്കണം. ചില തസ്തികകളില്‍ 12-ാം ക്ലാസാണ് യോഗ്യത.

 കൂടുതൽ വിവരങ്ങൾ ഔദ്യോഗിക നോട്ടിഫിക്കേഷൻ പുറത്ത് വിടുമ്പോൾ അപ്ഡേറ്റ് ചെയ്യുന്നതാണ്. അതുകൊണ്ട് ദിവസവും dailyjob വെബ്സൈറ്റ് സന്ദർശിക്കുക.

Application Fees

100 രൂപയാണ് അപേക്ഷ ഫീസ്
• SC/ ST/ വനിതാ വിഭാഗങ്ങൾക്ക് അപേക്ഷാഫീസ് ഇല്ല
• ഓൺലൈൻ വഴിയായിരിക്കും അപേക്ഷിക്കേണ്ടത്. ആ സമയത്ത് ഫീസ് അടക്കാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

How to Apply Post Office Recruitment 2022?

Post Office Recruitment 2022-ലേക്ക് 2022 സെപ്റ്റംബർ 17 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള ലിങ്ക് ഇപ്പോൾ ആക്ടീവ് ആയിട്ടില്ല എങ്കിലും ഇടയ്ക്കിടക്ക് ചെക്ക് ചെയ്തു നോക്കുക. ശമ്പളം, പ്രായപരിധി, വിദ്യാഭ്യാസയോഗ്യത തുടങ്ങിയ വിശദമായ കാര്യങ്ങൾ India Post Office ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കുമ്പോൾ അറിയിക്കുന്നതായിരിക്കും.

 അപേക്ഷിക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം

  • താഴെ നൽകിയിരിക്കുന്ന Apply Now ചെയ്യുക
  • നിങ്ങള്‍ അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന തസ്തിക തിരഞ്ഞെടുക്കുക. യോഗ്യത മാനദണ്ഡം പരിശോധിക്കുക
  • സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് രജിസ്ട്രേഷൻ നടത്തുക
  • അപേക്ഷാഫോറം പൂരിപ്പിക്കുക
  • പീസ് അടച്ച് അപേക്ഷ സമർപ്പിക്കുക
  • സബ്മിറ്റ് ചെയ്ത അപേക്ഷയുടെ പകർപ്പ് എടുത്ത് സൂക്ഷിക്കുക

Notification

Download

Apply Now (Update Soon)

Click here

Official Website

Click here

കൂടുതൽ തൊഴിൽ വാർത്തകൾക്ക്  സന്ദർശിക്കുക

Click here

 

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain