SSC Stenographer Group 'C' and 'D' Recruitment 2022 - Apply Online for Latest 2000 Stenographer Vacancies

Stenographer Grade „C‟ & „D‟ Examination, 2022. Staff Selection Commission (SSC) Applications are invited for Stenographer Group 'C' and 'D' Vacancie.
SSC Stenographer Group 'C' and 'D' Recruitment 2022
SSC Image

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC)  യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും 2000 വരുന്ന സ്റ്റെനോഗ്രാഫർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. Central government ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2022 ഓഗസ്റ്റ് 20 മുതൽ ഓൺലൈൻ വഴി അപേക്ഷിച്ച് തുടങ്ങാവുന്നതാണ്. അപേക്ഷകർ 2022 സെപ്റ്റംബർ 5 വരെ സ്വീകരിക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള യോഗ്യതാ മാനദണ്ഡങ്ങൾ പരിശോധിക്കാവുന്നതാണ്.

Job Details

  • ബോർഡ് : Staff Selection Commission
  • ജോലി തരം : central government
  • വിജ്ഞാപന നമ്പർ : F.No.HQ/PPII03(1)/2/2022-PP_II
  • ആകെ ഒഴിവുകൾ : 2000
  • അപേക്ഷിക്കേണ്ട വിധം : ഓൺലൈൻ
  • അപേക്ഷിക്കേണ്ട തീയതി : 2022 ഓഗസ്റ്റ് 20
  • അവസാന തീയതി : 2022 സെപ്റ്റംബർ 5
  • ഔദ്യോഗിക വെബ്സൈറ്റ് : https://ssc.nic.in 

Vacancy Details 

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് രണ്ടായിരത്തോളം വരുന്ന ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്...!! ഓരോ തസ്തികയിലും വരുന്ന ഒഴിവ് വിവരങ്ങൾ താഴെ നൽകുന്നു.

1. സ്റ്റെനോഗ്രാഫർ ഗ്രേഡ് D : 1276 ഒഴിവുകൾ

2. സ്റ്റെനോഗ്രാഫർ ഗ്രേഡ് C : 429 ഒഴിവുകൾ

Age Limit Details

1. സ്റ്റെനോഗ്രാഫർ ഗ്രേഡ് C : 18 വയസ്സിനും 30 വയസ്സിനും ഇടയിൽ

2. സ്റ്റെനോഗ്രാഫർ ഗ്രേഡ് D : 18 വയസ്സിനും 27 വയസ്സിനും ഇടയിൽ

⬤ SC/ST വിഭാഗക്കാർക്ക് പ്രായപരിധിയിൽ നിന്ന് 5 വർഷത്തെ ഇളവ് ലഭിക്കുന്നതാണ്. അതായത് പരമാവധി 35 വയസ്സ് വരെ.

⬤ OBC വിഭാഗക്കാർക്ക് 3 വർഷത്തെ ഇളവ് ലഭിക്കും.

⬤ കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം പരിശോധിക്കുക.

Salary Details 

SSC stenographer recruitment 2022 വഴി തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് പ്രതിമാസം ലഭിക്കുന്ന ശമ്പള വിവരങ്ങൾ ചുവടെ.

1. സ്റ്റെനോഗ്രാഫർ ഗ്രേഡ് D : 5200 - 20200/m

2. സ്റ്റെനോഗ്രാഫർ ഗ്രേഡ് C : 14500 - 34800/m

Educational Qualifications 

പ്ലസ് ടു വിജയം അല്ലെങ്കിൽ ഏതെങ്കിലും ബോർഡ്/ യൂണിവേഴ്സിറ്റി എന്നിവയിൽനിന്ന് തത്തുല്യം

Application Fees

▪️ ജനറൽ/ UR വിഭാഗക്കാർക്ക് 100 രൂപയാണ് അപേക്ഷാ ഫീസ്

▪️ വനിതകൾ, പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക്, വിരമിച്ച സൈനികർ എന്നിവർക്ക് അപേക്ഷാ ഫീസ് അടക്കേണ്ടതില്ല.

▪️ ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ്, UPI, ഇന്റർനെറ്റ് ബാങ്കിംഗ് മുഖേന അപേക്ഷാഫീസ് അടക്കാവുന്നതാണ്. അല്ലെങ്കിൽ എസ് ബി ഐ ബാങ്ക് മുഖേന അടക്കാവുന്നതാണ്.

How to Apply SSC Stenographer Group 'C' and 'D' Recruitment 2022?

◾️ യോഗ്യരായ ഉദ്യോഗാർഥികൾക്ക് https://ssc.nic.in എന്ന വെബ്സൈറ്റ് വഴിയോ ചുവടെ കൊടുത്തിട്ടുള്ള ലിങ്ക് വഴിയോ അപേക്ഷ സമർപ്പിക്കാവുന്നതാണ്. 

 ◾️ അപേക്ഷകർ 2022 സെപ്റ്റംബർ 5ന് മുൻപ് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കണം. 

◾️SSC വഴി ആദ്യമായി അപേക്ഷിക്കുന്നവർ വൺ ടൈം രജിസ്ട്രേഷൻ ചെയ്യുക. മറ്റുള്ളവർ അവരുടെ പ്രൊഫൈൽ ലോഗിൻ ചെയ്തുകൊണ്ട് അപേക്ഷിക്കുക.

◾️ ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക

◾️ ഏറ്റവും അവസാനം സബ്മിറ്റ് ചെയ്യുക. അപേക്ഷയുടെ ഒരു പകർപ്പ് ഭാവിയിലെ ആവശ്യങ്ങൾക്ക് വേണ്ടി എടുത്തുവെക്കുക.

◾️ കടുതൽ വിവരങ്ങൾ അറിയുന്നതിന് ചുവടെയുള്ള നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്തു വായിച്ചു നോക്കുക. 

ഈ അവസരങ്ങൾ നിങ്ങൾ അറിഞ്ഞില്ലേ?

1. തപാൽ വകുപ്പിന് കീഴിൽ പോസ്റ്റുമാൻ, മെയിൽ ഗാർഡ്, MTS ഒഴിവുകൾ...

2. റെയിൽവേയിൽ പരീക്ഷ ഇല്ലാതെ ജോലി നേടാം

Notification

Download

Apply Now

Click here

Official Website

Click here

കൂടുതൽ തൊഴിൽ വാർത്തകൾക്ക്  സന്ദർശിക്കുക

Click here

 

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain