Air India Sats Job Recruitment 2022 : എയർ ഇന്ത്യക്ക് കീഴിൽ ജോലി നേടാം

Interested and Eligible Candidates Send their CV and Passport Size Photo on careers@aisats@gov.in. Air India Sats Recruitment 2022 notification PDF

Air India Sats

മെയിൽ അയച്ചുകൊണ്ട് കേരളത്തിലെ എയർപോർട്ടുകളിൽ ജോലി നേടാം. കൊച്ചി അന്താരാഷ്ട്ര എയർപോർട്ട് ഉൾപ്പെടെ വിവിധ എയർപോർട്ടുകളിലേക്ക് വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു. കസ്റ്റമർ സർവീസ് ഏജന്റ് ഒഴിവുകളിലേക്ക് ഫ്രഷേഴ്‌സിനും അപേക്ഷിക്കാവുന്നതാണ്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2022 സെപ്റ്റംബർ 5 വരെ ഓൺലൈൻ വഴി അപേക്ഷകൾ സമർപ്പിക്കാം.

Job Details

  • ബോർഡ്: Air India Sats
  • ജോലി തരം: കേന്ദ്ര സർക്കാർ
  • വിജ്ഞാപന നമ്പർ: ഇല്ല 
  • നിയമനം: താൽക്കാലികം
  • ആകെ ഒഴിവുകൾ: --
  • തസ്തിക: കസ്റ്റമർ സർവീസ് ഏജന്റ് 
  • ജോലിസ്ഥലം: തിരുവനന്തപുരം
  • അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
  • അപേക്ഷിക്കേണ്ട തീയതി: 2022 സെപ്റ്റംബർ 1 
  • അവസാന തീയതി: 2022 സെപ്റ്റംബർ 5

Vacancy Details

എയർ ഇന്ത്യ സാറ്റ്സ് പുറത്തിറക്കിയ തൊഴിൽ വിജ്ഞാപനമനുസരിച്ച് ഏകദേശം എട്ടോളം പോസ്റ്റുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നിലവിൽ ഒഴിവുകളുള്ള പോസ്റ്റുകൾ താഴെ നൽകുന്നു.

  • കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്
  • കസ്റ്റമർ സർവീസ് ജൂനിയർ എക്സിക്യൂട്ടീവ്
  • കസ്റ്റമർ സർവീസ് സീനിയർ എക്സിക്യൂട്ടീവ്
  • എയർക്രാഫ്റ്റ് ടേൺഅറൌണ്ട് കോർഡിനേറ്റർ
  • കസ്റ്റമർ/ റാമ്പ് സർവീസ് അസിസ്റ്റന്റ്
  • ഹെഡ്സെറ്റ് ഓപ്പറേറ്റർ
  • കസ്റ്റമർ സർവീസ് എക്യുപ്മെന്റ് ഓപ്പറേറ്റർ
  • എക്യുപ്മെന്റ് ഓപ്പറേറ്റർ

Age Limit Details

പരമാവധി 35 വയസ്സ് ഉള്ളവർക്കാണ് അപേക്ഷിക്കാൻ കഴിയുക

Educational Qualification

1. കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്

• ഏതെങ്കിലും വിഷയത്തിൽ ബിരുദം
• ബന്ധപ്പെട്ട മേഖലയിൽ 12 മുതൽ 36 മാസം വരെയുള്ള പരിചയം

2. കസ്റ്റമർ സർവീസ് ജൂനിയർ എക്സിക്യൂട്ടീവ്

• പ്ലസ് ടു
• ഫ്രഷേഴ്‌സിനും അപേക്ഷിക്കാം

3. കസ്റ്റമർ സർവീസ് സീനിയർ എക്സിക്യൂട്ടീവ്

• ബാച്ചിലർ അല്ലെങ്കിൽ മാസ്റ്റേഴ്സ് ഡിഗ്രി അല്ലെങ്കിൽ തത്തുല്യമായ യോഗ്യത
• ഏവിയേഷൻ മേഖലയിൽ കുറഞ്ഞത് 36 മാസത്തെ പരിചയം

4. എയർക്രാഫ്റ്റ് ടേൺ എറൗണ്ട് കോർഡിനേറ്റർ

• ഏതെങ്കിലും വിഷയത്തിൽ ബിരുദം
• എയർപോർട്ട് ഓപ്പറേഷനിൽ 24 മുതൽ 36 മാസം വരെയുള്ള പരിചയം

5. കസ്റ്റമർ/ റാമ്പ് സർവീസ് അസിസ്റ്റന്റ്

• പത്താം ക്ലാസ് പാസായിരിക്കുക
• ഫ്രഷേഴ്‌സിനും അപേക്ഷിക്കാം

6. ഹെഡ്സെറ്റ് ഓപ്പറേറ്റർ

• ഏതെങ്കിലും വിഷയത്തിൽ ബിരുദം
• ബന്ധപ്പെട്ട മേഖലയിൽ 12 മുതൽ 24 മാസം വരെയുള്ള പരിചയം

7. കസ്റ്റമർ സർവീസ് എക്യുപ്മെന്റ് ഓപ്പറേറ്റർ

• പത്താം ക്ലാസ്
• LMV ഡ്രൈവിംഗ് ലൈസൻസ്
• LMV/ HMV ലൈസൻസ് നേടിയ ശേഷം 12 മാസത്തെ പരിചയം

8. എക്യുപ്മെന്റ് ഓപ്പറേറ്റർ

• പത്താം ക്ലാസ് അല്ലെങ്കിൽ പ്ലസ് ടു
• LMV/ HMV ലൈസൻസ് നേടിയ ശേഷം 12 മാസത്തെ പരിചയം

How to Apply Air India Sats Job Recruitment 2022?

  • എയർ ഇന്ത്യ സാറ്റ്സ് നടത്തുന്ന റിക്രൂട്ട്മെന്റ് വിശദാംശങ്ങളാണ് മുകളിൽ നൽകിയിരിക്കുന്നത്. അവ പൂർണമായും വായിച്ച് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 2022 സെപ്റ്റംബർ 5ന് മുൻപ് ഓൺലൈൻ വഴി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. ഓരോ പോസ്റ്റിലേക്കും അപേക്ഷിക്കുന്നതിനുള്ള ലിങ്കും അതിന്റെ ഔദ്യോഗിക നോട്ടിഫിക്കേഷനും താഴെ നൽകിയിരിക്കുന്ന ലിങ്കുകൾ വഴി നിങ്ങൾക്ക് പരിശോധിക്കാം.
  • യോഗ്യരായ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ സിവി, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സ്കാൻ ചെയ്ത് careers@aisats.in എന്ന ഈമെയിൽ വിലാസത്തിൽ അയക്കുക
  • പൂർണ്ണമായ യോഗ്യതകൾ ഇല്ലാത്തവരുടെ അപേക്ഷകൾ പരിഗണിക്കുന്നതല്ല
  • ഉദ്യോഗാർത്ഥികൾ അപേക്ഷയോടൊപ്പം യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ കൂടി സ്കാൻ ചെയ്ത് അയക്കുക
  • കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന വിജ്ഞാപനം പരിശോധിക്കുക
  • റിക്രൂട്ട്മെന്റിന്റെ ഒരു ഘട്ടത്തിലും പണമിടപാട് നടത്താൻ പാടുള്ളതല്ല. ഇത്തരത്തിൽ പണം നഷ്ടപ്പെട്ടാൽ അഡ്മിൻസ് ഉത്തരവാദിയായിരിക്കുകയില്ല.

Post Name

Official Notification

Apply Link

CUSTOMER SERVICE EXECUTIVE

Notification

Apply Now

CUSTOMER SERVICE JUNIOR EXECUTIVE

Notification

Apply Now

CUSTOMER SERVICE SENIOR EXECUTIVE

Notification

Apply Now

AIRCRAFT TURNAROUND CORDINATOR

Notification

Apply Now

CUSTOMER /RAMP SERVICE ASSISTANT 

Notification

Apply Now

HEADSET OPERATOR

Notification

Apply Now

CUSTOMER SERVICE EQUIPMENT OPERATOR

Notification

Apply Now

EQUIPMENT OPERATOR

Notification

Apply Now

 

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain