Eligibility List for IRB Police Constable OMR Exam

IRB eligibility list containing the admission numbers of candidates who are found professionally eligibility to appear for the OMR Examination. Police

പോലീസ് വകുപ്പിലെ പോലീസ് കോൺസ്റ്റബിൾ (IRB Cimmando wing) കാറ്റഗറി നമ്പർ 136/2022 തസ്തികയുടെ എന്റുറൻസ് ടെസ്റ്റ് വിജയിച്ച ഉദ്യോഗാർത്ഥികളുടെ അർഹതാ പട്ടിക കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു. എന്റുറൻസ് ടെസ്റ്റ് പാസായവർ തീർച്ചയായും താഴെ നൽകിയിരിക്കുന്ന അർഹത പട്ടിക ഡൗൺലോഡ് ചെയ്ത് അഡ്മിഷൻ നമ്പർ ഉണ്ടോയെന്ന് പരിശോധിക്കുക. അർഹത പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളെ മാത്രമേ OMR പരീക്ഷ എഴുതുവാൻ അനുവദിക്കുകയുള്ളൂ.

IRB OMR Exam Update

2022 ഓഗസ്റ്റ് 29നാണ് ആദ്യം IRB പരീക്ഷ നിശ്ചയിച്ചിരുന്നത്. എന്നാൽ പിന്നീട് അത്  2022 സെപ്റ്റംബർ 30 ലേക്ക് മാറ്റിയിരുന്നു. പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡ് സെപ്റ്റംബർ 16ന് ശേഷം ഉദ്യോഗാർത്ഥികളുടെ PSC പ്രൊഫൈൽ വഴി ഡൗൺലോഡ് ചെയ്തെടുക്കാം.

IRB Eligibility List

• ആദ്യം താഴെ നൽകിയിട്ടുള്ള PDF ഡൗൺലോഡ് ചെയ്യുക
• അതിന് ശേഷം PDF തുറക്കുക. മുകളിൽ കാണുന്ന സെർച്ച് ബാറിൽ നിങ്ങളുടെ അഡ്മിഷൻ നമ്പർ ടൈപ്പ് ചെയ്യുക.
• ഇങ്ങനെയാണ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടത്.
Eligibility List: Download

ഇതുകൂടി അറിഞ്ഞിരിക്കുക: IRB പരീക്ഷയുടെ സിലബസ് വിവരങ്ങൾ അറിയേണ്ടവർ ഇവിടെ ക്ലിക്ക് ചെയ്യുക

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain