Kerala Medical Services Corporation Ltd (KMSCL) Recruitment 2022 - Apply Online for Data Entry Opertor vacancies

കേരള സർക്കാരിന്റെ ആരോഗ്യ വകുപ്പിന് കീഴിൽ ജോലി ചെയ്യാൻ ഇതാ ഒരു സുവർണാവസരം. Kerala Medical Services Limited (KMSCL) ആണ് കോൺട്രാക്ട് അടിസ്ഥാനത്തിൽ വി

കേരള സർക്കാരിന്റെ ആരോഗ്യ വകുപ്പിന് കീഴിൽ ജോലി ചെയ്യാൻ ഇതാ ഒരു സുവർണാവസരം. Kerala Medical Services Limited (KMSCL) ആണ്  കോൺട്രാക്ട് അടിസ്ഥാനത്തിൽ വിവിധ ഒഴിവുകളിലേക്ക് ഓൺലൈൻ ആയി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഈ പോസ്റ്റ്‌ ദയവായി വായിച്ചു മനസിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

Vacancy Details

  • അക്കൗണ്ടന്റ് - 5
  • ഡാറ്റാ എൻട്രി ഓപ്പറേറ്റർ 

Salary Details

  • അക്കൗണ്ടന്റ് - ₹20,000
  • ഡാറ്റാ എൻട്രി ഓപ്പറേറ്റർ-₹19,500

Educational Qualifications and Experience

അക്കൗണ്ടന്റ്   

എം കോം വിദ്യാഭ്യാസ യോഗ്യത. 3 വർഷത്തെ പ്രവൃത്തി പരിചയം. അടിസ്ഥാന കമ്പ്യൂട്ടർ പ്രാവീണ്യം ഉണ്ടായിരിക്കണം.

ഡാറ്റാ എൻട്രി ഓപ്പറേറ്റർ

ഏതെങ്കിലും വിഷയത്തിൽ ഡിഗ്രിയും DCA ഡിപ്ലോമയും ഉണ്ടായിരിക്കണം. 2 വർഷത്തെ പ്രവൃത്തി പരിചയവും മലയാളം ടൈപ്പ് റൈറ്റിംഗ് പ്രാവീണ്യവും ഉണ്ടായിരിക്കണം.

Selection Process

നിയമനം എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാവും നിർണയിക്കുക.

How to Apply

ഓൺലൈൻ ആയിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

www.kcmd.in എന്ന വെബ് സൈറ്റിൽ നിന്നും അപേക്ഷിക്കാവുന്നതാണ്. 

അപേക്ഷയിൽ ലേറ്റസ്റ്റ് പാസ്പോർട്ട്‌ ഫോട്ടോ (less than 200kb-. Jpg format ) അപ്‌ലോഡ് ചെയുക.

നിങ്ങളുടെ ഒപ്പ് സ്കാൻ ചെയ്തു അപ്‌ലോഡ് ചെയുക. (white background ആവണം-less than 50kb-. Jpg format).

അപേക്ഷ കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1)എല്ലാ ഡീറ്റെയിൽസും കൃത്യമായി പൂരിപ്പിക്കേണ്ടതാണ്.

2)തെറ്റായ ഡീറ്റെയിൽസ് കൊടുത്താൽ അപേക്ഷ റദ്ധാക്കും.

നിലവിൽ ഉപയോഗിക്കുന്ന ഇമെയിലും മൊബൈൽ നമ്പറും നൽകുക. ഇവയിലൂടെ ആകും പിന്നീടുള്ള നിയമന അറിവുകൾ ലഭിക്കുക. 

അപേക്ഷ കൊടുക്കേണ്ട അവസാന തിയതി - 24-09-2022 (24 September 2022).

Notification

Apply Now

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain