നബാർഡ് (നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ റൂറൽ ഡെവലപ്മെന്റ്) ഡെവലപ്മെന്റ് അസിസ്റ്റന്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏകദേശം 177 ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താല്പര്യവും യോഗ്യതയും ഉള്ളവർക്ക് 2022 ഒക്ടോബർ 10 വരെ ഓൺലൈനായി അപേക്ഷകൾ നൽകാവുന്നതാണ്. താഴെ നൽകിയിരിക്കുന്ന യോഗ്യത മാനദണ്ഡങ്ങൾ മുഴുവനായി വായിച്ച് മനസ്സിലാക്കിയശേഷം മാത്രം അപേക്ഷിക്കുക.
Notification Details
ബോർഡ്: NABARD
ജോലി തരം: കേന്ദ്ര സർക്കാർ
വിജ്ഞാപന നമ്പർ:
നിയമനം: താൽക്കാലികം
ആകെ ഒഴിവുകൾ: 177
ജോലിസ്ഥലം: കേരളത്തിലുടനീളം
അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
അപേക്ഷിക്കേണ്ട തീയതി: 2022 സെപ്റ്റംബർ 15
അവസാന തീയതി: 2022 ഒക്ടോബർ 10
Vacancy Details
നബാർഡ് 177 ഒഴിവുകളിലേക്ക് ആണ് നിലവിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ തസ്തികയും അവയിലേക്ക് വരുന്ന ഒഴിവുകളും താഴെ നൽകുന്നു.
- ഡെവലപ്മെന്റ് അസിസ്റ്റന്റ്: 173
- ഡെവലപ്മെന്റ് അസിസ്റ്റന്റ് (ഹിന്ദി): 04
Age Limit Details
21 വയസ്സ് മുതൽ 35 വയസ്സ് വരെയാണ് പ്രായപരിധി. 2022 സെപ്റ്റംബർ 1 അനുസരിച്ച് പ്രായം കണക്കാക്കും.
Educational Qualifications
1. ഡെവലപ്മെന്റ് അസിസ്റ്റന്റ്
2. ഡെവലപ്മെന്റ് അസിസ്റ്റന്റ് (ഹിന്ദി)
Salary Details
നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്മെന്റ് (റൂറൽ) റിക്രൂട്ട്മെന്റ് വഴി ഡെവലമെന്റ് അസിസ്റ്റന്റ് പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ ലഭിക്കുന്ന ശമ്പള സ്കെയിൽ താഴെ നൽകുന്നു.
Rs.13150-750(3) - 15400 – 900(4) – 19000 - 1200 (6) – 26200 – 1300 (2) – 28800 – 1480 (3) – 33240 – 1750 (1) – 34990 (20 years)
How to Apply?
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്തു യോഗ്യതകൾ പരിശോധിക്കുക
ഉദ്യോഗാർത്ഥികൾ ശ്രദ്ധാപൂർവ്വം ഓൺലൈൻ അപേക്ഷയിലെ വിവരങ്ങൾ രേഖപ്പെടുത്തണം. അപേക്ഷ ഓൺലൈനായി സമർപ്പിച്ചു കഴിഞ്ഞാൽ മാറ്റങ്ങൾ വരുത്താൻ സാധ്യമല്ല.
അപേക്ഷിക്കുന്ന സമയത്ത് അംഗീകൃത അംഗീകൃത സർട്ടിഫിക്കറ്റുകൾ ഉദ്യോഗാർഥികൾക്ക് ഉണ്ടായിരിക്കണം
നിശ്ചിത യോഗ്യത നേടിയ ശേഷം ഉള്ള പ്രവർത്തി പരിചയം മാത്രമേ പരിഗണിക്കുകയുള്ളൂ
ഉദ്യോഗാർഥികൾക്ക് വ്യക്തിഗത ഈമെയിൽ ഐഡി, ഫോൺ നമ്പർ എന്നിവ ഉണ്ടായിരിക്കണം. ഈ റിക്രൂട്ട്മെന്റ് നടപടികൾ പൂർത്തിയാകുന്നതുവരെ പ്രവർത്തനക്ഷമം ആയിരിക്കണം. എല്ലാ വിവരങ്ങളും ഈ-മെയിൽ മുഖേനയായിരിക്കും ലഭിക്കുക.
ഉദ്യോഗാർത്ഥി സമർപ്പിച്ച വിവരങ്ങൾ തെറ്റാണെന്ന് പിന്നീട് കണ്ടെത്തുകയാണെങ്കിൽ നിയമനടപടി സ്വീകരിക്കുന്നതായിരിക്കും
അപേക്ഷകൾ 2022 ഒക്ടോബർ 10 വരെ സ്വീകരിക്കും
Notification |
|
Apply Now |
|
Official Website |
|
തൊഴിൽ വാർത്തകൾ അറിയാനുള്ള വാട്സ്ആപ്പ് ഗ്രൂപ്പ് |
|
ടെക്നോളജി വാർത്തകൾ ലഭിക്കുന്ന ഗ്രൂപ്പ് |