Naval Ship Repair Yard (NSRY) Kochi Recruitment 2022 - 230 Apprentice Vacancies

NSRY Apprentice Recruitment 2022. Enrollment for apprenticeship training in designated trades in navel ship repair yard (KOC) and navel aircraft yard

കൊച്ചിയിലെ നേവൽ ബേസ് നേവൽ ഷിപ്പ് റിപ്പയർയാർഡ് വിവിധ ട്രേഡ് അപ്രെന്റിസ് ഒഴിവുകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി. യോഗ്യരായ ഉദ്യോഗാർഥികൾ 2022 സെപ്റ്റംബർ 23ന് മുൻപ് അപേക്ഷകൾ അയക്കണം. താല്പര്യമുള്ളവർക്ക് ചുവടെ നൽകിയിട്ടുള്ള വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം, തുടങ്ങിയ കൂടുതൽ വിവരങ്ങൾ ചുവടെ പരിശോധിക്കാം.

Job Details 

• ബോർഡ്: Naval Ship Repair Yard (NSRY)

• ജോലി തരം: Central Govt 

• നിയമനം: താൽക്കാലികം

• ജോലിസ്ഥലം: സ്ഥിരം

• ആകെ ഒഴിവുകൾ: 230

• അപേക്ഷിക്കേണ്ട വിധം: ഓഫ്‌ലൈൻ 

• അപേക്ഷിക്കേണ്ട തീയതി: 21.08.2022

• അവസാന തീയതി: 23.09.2022

Vacancy Details

നേവൽ ഷിപ്പ് റിപ്പയർ യാർഡ് വിവിധ തസ്തികകളിലായി 230 ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

  • കമ്പ്യൂട്ടർ ഓപ്പറേറ്റർ& പ്രോഗ്രാമിംഗ് അസിസ്റ്റന്റ് (COPA)
  • ഇലക്ട്രീഷ്യൻ
  • ഇലക്ട്രോണിക്സ് മെക്കാനിക്
  • ഫിറ്റർ
  • മെഷീനിസ്റ്റ്
  • മെക്കാനിക് (മോട്ടോർ വെഹിക്കിൾ)
  • മെക്കാനിക്കൽ റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിംഗ് (MRAC)
  • ടർണർ
  • വെൽഡർ (ഗ്യാസ് & ഇലക്ട്രിക്)
  • ഇൻസ്‌ട്രുമെന്റ് മെക്കാനിക്ക്
  • ഫൗൻഡ്രിമൻ
  • ഷീറ്റ് മെറ്റൽ വർക്കർ
  • സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്
  • ഇലക്ട്രോപ്ലേറ്റർ
  • പ്ലംബർ
  • മെക്കാനിക്ക് ഡീസൽ
  • മറൈൻ എൻജിൻ ഫിറ്റർ
  • ടൈലർ (ജനറൽ)
  • ഷിപ്വറൈറ് (വുഡ്)
  • പൈപ്പ് ഫിറ്റർ
  • ടൂൾ ആൻഡ് ഡൈ മേക്കർ
  • പൈന്റർ (ജനറൽ)
  • മെഷീനിസ്റ്റ് (ഗ്രിന്റർ)
  • മെക്കാനിക്ക് ഓട്ടോ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്
  • ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കൽ)
  • ഡ്രാഫ്റ്റ്സ്മാൻ (സിവിൽ)

Educational Qualifications

ഏതെങ്കിലും അംഗീകൃത വിദ്യാഭ്യാസ ബോർഡിൽ നിന്നും 50 ശതമാനം മാർക്കോടെ പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം. അതോടൊപ്പം ബന്ധപ്പെട്ട ട്രേഡിൽ മൊത്തത്തിൽ 65% മാർക്കോടെ ഐടിഐ (നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് സ്വീകരിക്കുന്നതാണ്)

Age Limit Details

• 21 വയസ്സ് വരെ പ്രായമുള്ളവർക്ക് ട്രേഡ് അപ്രെന്റിസ് ഒഴിവുകളിലേക്ക് അപേക്ഷിക്കാം.

• പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് അഞ്ചുവയസ്സിന് ഇളവ് ലഭിക്കും.

• ഒബിസി വിഭാഗക്കാർക്ക് 3 വർഷത്തെ ഇളവ് ലഭിക്കും

Selection Procedure

  •  മെറിറ്റ് ലിസ്റ്റ്
  •  എഴുത്ത് പരീക്ഷ & ഓറൽ പരീക്ഷ (വൈവ)

How to Apply

➢ നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 2022 സെപ്റ്റംബർ 23 ന് മുൻപ് അപേക്ഷകൾ സമർപ്പിക്കണം.

➢ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിട്ടുള്ള അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുക. പ്രിന്റ് ഔട്ട് എടുക്കുക.

➢ അപേക്ഷാ ഫോറം പൂരിപ്പിക്കുക. അപേക്ഷയോടൊപ്പം ഉൾപ്പെടുത്തേണ്ട രേഖകൾ.

  • പാസ്പോർട്ട് സൈസ് ഫോട്ടോ (3 എണ്ണം)
  • പത്താം ക്ലാസ് മാർക്ക് ഷീറ്റ്
  • ITI സർട്ടിഫിക്കറ്റ്
  • കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്
  • ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ സ്വഭാവ സർട്ടിഫിക്കറ്റ്
  • പാൻ കാർഡ്, ആധാർ കാർഡ് എന്നിവയുടെ കോപ്പി
  • കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ്

മുകളിൽ നൽകിയിട്ടുള്ള രേഖകളെല്ലാം ഉദ്യോഗാർത്ഥികൾ സ്വയം സാക്ഷ്യപ്പെടുത്തിയിക്കണം

➢ അപേക്ഷകൾ സമർപ്പിക്കുന്ന കവറിനു മുകളിൽ "APPLICATION FOR THE POST OF......"

➢ അപേക്ഷകൾ സമർപ്പിക്കേണ്ട വിലാസം 

The Admiral Superintendent (for Officer-in-Charge), Apprentices Training School, Naval Ship Repair Yard, Naval Base, Kochi- 682 004

➢ കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം പരിശോധിക്കുക.

Notification

Click here

Apply Now

Click here

Official Website

Click here

തൊഴിൽ വാർത്തകൾ അറിയാനുള്ള വാട്സ്ആപ്പ് ഗ്രൂപ്പ്

Join Now

ടെക്നോളജി വാർത്തകൾ ലഭിക്കുന്ന ഗ്രൂപ്പ്

Join Now

 

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain