ITBP Sub Inspector (Pharmacist) Recruitment 2022 - Apply Online for Latest Posts

Here's a golden opportunity to join paramilitary! Those who want to join ITBP or Indo-Tibetan Border Police can apply online now.ITBP Recruitment 2022

അർദ്ധ സൈനിക വിഭാഗത്തിൽ ചേരാൻ ഇതാ ഒരു സുവർണ്ണാവസരം! ITBP അഥവാ ഇൻഡോ ടിബറ്റ്ൻ ബോർഡർ പോലീസിൽ ചേരാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ ഓൺലൈൻ ആയിട്ട് അപേക്ഷിക്കാം.

Vacancy Details

അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ (ഫാർമസിസ്റ്) - ഗ്രൂപ്പ്‌ C (non gazzetted and non ministerial)-24

Educational Qualifications

പ്ലസ് ടു /  തത്തുല്യം ഫിസിക്സ്‌, കെമിസ്ട്രി &  ബയോലോജി വിഷയങ്ങൾ പാസ്സ്. ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ നിന്നും ഫർമസിയിൽ ഡിപ്ലോമ.

Note: ഫാർമസി ആക്ട് 1948 പ്രകാരം ഫാർമസിസ്റ് ആയിട്ട് റെജിസിറ്റർ ചെയ്തിട്ടുണ്ടാവണം.

Age Details

അപേക്ഷിക്കുന്നവർ 20 വയസ്സിനും 28 വയസ്സിനും മദ്ധ്യേ ആവണം. SC/ST/OBC/EwS/ExService Men /Departmental Candidates എന്നിവർക്ക് വയസ്സിൽ ഇളവുകൾ ലഭിക്കും. 

Salary Details

7th CPC പ്രകാരം ആവും ശമ്പളം. ₹29,200-₹92,300 വരെ ഉണ്ടാവും.

Physical Standards

◉ കാഴ്ച- 6/6 and 6/9.

◉ ഫ്ലാറ്റ് ഫുട്, വരിക്കോസ് വെയ്ൻ എന്നീ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാൻ പാടില്ല.

How to Apply ITBP Sub Inspector (Pharmacist) Recruitment 2022?

◉ താല്പര്യമുള്ള ഉദ്യോഗാർഥികൾ www.recruitment.itbpolice.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പികാം.

◉ ഉപയോഗിക്കുന്ന email id യും മൊബൈൽ നമ്പറും നൽകണം.

◉ ഓൺലൈൻ അപേക്ഷ മാത്രമേ സ്വീകരിക്കുള്ളവിഭാഗങ്ങൾക്ക് ബാധകമല്ല)

◉ അപേക്ഷ ഫീസ്-₹100. (SC/ST/Women ക്യാൻസിഡറ്റസ്

◉ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട മറ്റു വിവരങ്ങൾ www.recruitment.itbpolice.nic.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

Notification

Apply Now

Selection procedure 

◉ ഉദ്യോഗാർഥികൾക്ക് അഡ്മിറ്റ്‌ കാർഡ് ഓൺലൈൻ ആയി ലഭിക്കുന്നതാണ്.

◉ തുടർന്ന് ആദ്യഘട്ട സെലെക്ഷൻ പ്രകാരം ഫിസിക്കൽ ടെസ്റ്റും കാര്യക്ഷമതാ ടെസ്റ്റുംനടക്കുന്നതാവും.

◉ രണ്ടാം ഘട്ട സെലെക്ഷൻ എഴുത്തു പരീക്ഷയുടെ അടിസ്ഥാനExamination

◉ 2 മണിക്കൂർ ആവും എഴുത്തു പരീക്ഷയുടെ സമയം.

◉ MCQ രീതിയിൽ ആവും ചോദ്യങ്ങൾ.

Syllabus for Written Examination

  • General Intelligence and Reasoning-10 marks
  • General Awareness-10 marks
  • Numerical Ability-10
  • English Comprehension-10
  • Trade/Professiom Related-60

● മൂന്നാം ഘട്ടത്തിൽ ഒറിജിനൽസർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടി വരും.

● നാലാം ഘട്ട സെലെക്ഷൻ ഡീറ്റൈൽഡ് ആയിട്ടുള്ള *മെഡിക്കൽ ടെസ്റ്റ്‌ ഉണ്ടാവും.

Important Dates to Remember

Opening of online application-23/10/2022 (25 October 2022)

Closing of online application-25/11/2022 (25 November 2022)

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain