Kochi Metro Recruitment: Apply Now for Apprentice Vacancies

Kochi Metro Rail Ltd wishes to engage Graduates under National Apprenticeship Training Scheme (NATS) through Board of Apprenticeship Training (Souther

കൊച്ചി മെട്രോയിൽ അവസരം! HR/Admin തസ്തികയിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരുക്കുന്നത്. ബോർഡ്‌ of അപ്പ്രെന്റിസ്ഷിപ് ട്രെയിനിങ്ങിന്റെ കീഴിലുള്ള പദ്ധതി ആയ നാഷണൽ അപ്പ്രെന്റിസ്ഷിപ് ട്രെയിനിങ് സ്കീം (NATS) വഴിയാണ് ഈ അവസരം. ഡിഗ്രി യോഗ്യത ഉള്ളവർക്ക് ഇപ്പോൾ വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം. 

Vacancy Details

HR/അഡ്മിൻ -5

Educational Qualification

ഉദ്യോഗാർഥികൾക്ക് ഡിഗ്രി യോഗ്യത ഉണ്ടാവണം. BA/B. Sc/BBA/BBM എന്നീ വിഷയങ്ങളിൽ 50% മാർക്ക് ഉള്ളവരാവണം. 

Eligibility Criteria

⭗ കേരളത്തിൽ നിന്നുള്ളവരാകണം.

⭗ ബിരുദ യോഗ്യത 01-06-2020 നു ശേഷം ലഭിച്ചതാവണം.

⭗ ബിരുദത്തിൽ 50% മാർക്ക്‌ ഉണ്ടാവണം.

⭗ NATS ഓപ്ഷണൽ ട്രേഡ് ട്രെയിനിങ് പൂർത്തിയായവർക്ക്/ പഠിച്ചുകൊണ്ടിരിക്കുന്നവർക്ക് അപേക്ഷിക്കാൻ കഴിയില്ല.

⭗ ബിരുദ യോഗ്യതക്കു മുകളിലിൽ യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാൻ കഴിയില്ല.

Salary Details

ഉദ്യോഗാർഥികൾക്ക് നിയമനം ലഭിച്ചാൽ മാസം ₹9000 സ്റ്റൈപെൻഡ് ആയി കിട്ടും.

Selection Process

◐ വാക് ഇൻ ഇന്റർവ്യൂ അടിസ്ഥാനത്തിൽ ആവും നിയമനം.

◐ പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിലും നിയമനം നിർണയിക്കുന്നതാണ്.

◐ 12th Standard (25%)

◐ Graduation (50%)

◐ Interview (25%)

◐ എന്നിങ്ങനെയാണ് ഓരോ മുൻഗണന നൽകുന്നത്.

◐ ഗവണ്മെന്റ് നിയമങ്ങൾ അനുസരിച്ചു ഓരോ വിഭാഗങ്ങൾക്കും സംവരണം ലഭിക്കുന്നതാണ്.

◐ നിയമനവുമായി ബന്ധപ്പെട്ട വിവരങ്ങളും മറ്റും ഇമെയിൽ വഴി അറിയിക്കുന്നതാണ്.

How to Apply

◐ നാഷണൽ അപ്പ്രെന്റിസ്ഷിപ് ട്രെയിനിങ് സ്കീം (NATS) വെബ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടിരിക്കണം.

◐ ശേഷം NATS രജിസ്റ്റർ നമ്പർ ഉപയോഗിച്ചു വെണം KMRL അപേക്ഷ പൂരിപ്പിക്കാൻ.

Note

  • SC/ST/OBC ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റ് അഭിമുഖത്തിനു വരുമ്പോൾ സമർപ്പിക്കേണ്ടതാണ്.
  • താഴെ പറയുന്ന യോഗ്യതകളുടെ ഒറിജിനൽ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.
  • 10th/SSLC മാർക്ക്‌ ലിസ്റ്റ് 
  • 12th മാർക്ക്‌ ലിസ്റ്റ് 
  • ഡിഗ്രി  സർട്ടിഫിക്കറ്റ് 
  • കാസ്റ്റ് സർട്ടിഫിക്കറ്റ് (if applicable)
  • ആധാർ കാർഡ്
  • ഏതെങ്കിലും തരത്തിൽ തെറ്റായ വിവരങ്ങൾ നൽകിയാൽ അപേക്ഷ റദ്ധാക്കുന്നതാണ്.

Date and Venue of Walk in Interview

Date- 06-12-2022 (6 ഡിസംബർ 2022)

Venue -Kochi Metro Rail Ltd.,

4th Floor, Kaloor,

Ernakulam-682017

Notification

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain