KSWCFC ഡാറ്റാ എൻട്രി ഓപ്പറേറ്റർ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ (KSWCFC) കഴിഞ്ഞ മാസം ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരുന്നു. യോഗ്യതയുള്ളവർക്ക്

കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ (KSWCFC) കഴിഞ്ഞ മാസം ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരുന്നു. യോഗ്യതയുള്ളവർക്ക് 2022 ഒക്ടോബർ 26 വരെ ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള അവസരം ഉണ്ടായിരുന്നു. ഇതിലേക്ക് അപേക്ഷിച്ചവരിൽ നിന്നും യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുത്ത് റാങ്ക് ലിസ്റ്റ് ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 നവംബർ 7 മുതൽ ലിസ്റ്റ് പ്രാബല്യത്തിൽ വരും ലിസ്റ്റിന്റെ കാലാവധി ഒരു വർഷമായിരിക്കും. പത്തോളം ഉദ്യോഗാർത്ഥികളാണ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്. അപേക്ഷിച്ചവർ താഴെ നൽകിയിരിക്കുന്ന റാങ്ക് ലിസ്റ്റ് പിഡിഎഫ് ഡൗൺലോഡ് ചെയ്ത് അതിൽ നിങ്ങളുടെ പേര് ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ചെക്ക് ചെയ്തു നോക്കുക.

 നിയമനം ലഭിക്കുകയാണെങ്കിൽ തന്നെ ദിവസം വേതന അടിസ്ഥാനത്തിലുള്ള നിയമനമായിരിക്കും. റാങ്ക് ലിസ്റ്റ് ഡൗൺലോഡ് ചെയ്യുവാനുള്ള ലിങ്ക്  ഇതാ👇

Download

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain