Coconut Development Board Recruitment : Apply for Various Posts

Online applications are invited from eligible and interested candidates for filling up the following posts in Coconut Development Board under direct

നാളികേര വികസന ബോർഡിൽ (Coconut Development Board) നിരവധി അവസരങ്ങൾ. കേന്ദ്ര ഗവണ്മെന്റിന്റെ കൃഷി മന്ത്രാലയത്തിന്റെ കീഴിലുള്ള സ്ഥാപനമാണ്ത നാളികേര വികസന ബോർഡ്  വിവിധ ഒഴിവുകളിലേക്ക്ഇ പ്പോൾ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം. ഈ പോസ്റ്റ്‌ നല്ലവണ്ണം വായിച്ച ശേഷം അപേക്ഷിക്കുക. 

Vacancy Details

  1. ഡെപ്യൂട്ടി ഡയറക്ടർ (ഡെവലപ്പ്മെന്റ്) - 5
  2. ഡെപ്യൂട്ടി ഡയറക്ടർ (മാർക്കറ്റിംഗ് )-1
  3. അസിസ്റ്റന്റ് ഡയറക്ടർ (ഡെവലപ്പ്മെന്റ്)-1
  4. അസിസ്റ്റന്റ് ഡയറക്ടർ (ഫോറിൻ ട്രേഡ് )-1
  5. അസിസ്റ്റന്റ് ഡയറക്ടർ (മാർക്കറ്റിംഗ്)- 1
  6. സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ-1
  7. ഡെവലപ്പ്മെന്റ് ഓഫീസർ-10
  8. ഡെവലപ്പ്മെന്റ് ഓഫീസർ ടെക്നോളജി-2
  9. ഡെവലപ്പ്മെന്റ് ഓഫീസർ (ട്രെയിനിങ്)- 1
  10. മാർക്കറ്റ് പ്രൊമോഷൻ ഓഫീസർ-1
  11. മാസ്സ് മീഡിയ ഓഫീസർ-1
  12. സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ- 2
  13. സബ് എഡിറ്റർ-2
  14. കെമിസ്റ്-1
  15. സ്റ്റേനോഗ്രാഫർ-3
  16. ഓഡിറ്റർ-1
  17. പ്രോഗ്രാമ്മർ-1
  18. ഫുഡ്‌ ടെക്‌നോളജിസ്റ്- 1
  19. മൈക്രോ ബയോളജിസ്റ്- 1
  20. കണ്ടെന്റ് റൈറ്റർ കം ജേർണ്ണലിസ്റ്റ് - 1
  21. ലൈബ്രറി & ഇൻഫർമേഷൻ അസിസ്റ്റന്റ്-1
  22. ടെക്നിക്കൽ അസിസ്റ്റന്റ്-5
  23. ഫീൽഡ് ഓഫീസർ-9
  24. ജൂനിയർ സ്റ്റേനോഗ്രാഫർ-7
  25. ഹിന്ദി ടൈപ്പിസ്റ്റ്- 1
  26. എൽ ഡി ക്ലാർക്ക്-14
  27. ലാബ് അസിസ്റ്റന്റ്-2

Educational Qualifications

ഡെപ്യൂട്ടി ഡയറക്ടർ (ഡെവലപ്പ്മെന്റ്) - ഹോര്ടിക്കൾച്ചർ / അഗ്രിക്കള്ച്ചറിൽ/ പ്ലാന്റ് സയൻസിൽ മാസ്റ്റേഴ്സ്. 5 വർഷത്തെ പ്രവൃത്തി പരിചയം.

ഡെപ്യൂട്ടി ഡയറക്ടർ (മാർക്കറ്റിംഗ് )- മാർക്കറ്റിംഗിൽ എംബിഎ അല്ലെങ്കിൽ ഹോര്ടിക്കൾച്ചർ / അഗ്രിക്കള്ച്ചർ വിത്ത്‌ മാർക്കറ്റിംഗിൽ പിജി ഡിപ്ലോമ. ഏഴു വർഷത്തെ പ്രവൃത്തി പരിചയം. 

അസിസ്റ്റന്റ് ഡയറക്ടർ (ഡെവലപ്പ്മെന്റ്)-ഹോര്ടിക്കൾച്ചർ / അഗ്രിക്കള്ച്ചറിൽ/ പ്ലാന്റ് സയൻസിൽ മാസ്റ്റേഴ്സ്. 3 വർഷത്തെ പ്രവൃത്തി പരിചയം.

അസിസ്റ്റന്റ് ഡയറക്ടർ (ഫോറിൻ ട്രേഡ് )- ഇന്റർനാഷണൽ ബിസിനസ്സിൽ എംബിഎ അഥവാ ബിരുദം + ഇന്റർനാഷണൽ ബിസിനസ്സിൽ പിജി ഡിപ്ലോമ. 5 വർഷത്തെ പ്രവൃത്തി പരിചയം. 

അസിസ്റ്റന്റ് ഡയറക്ടർ (മാർക്കറ്റിംഗ്)- മാർക്കറ്റിംഗിൽ എംബിഎ അല്ലെങ്കിൽ ഹോര്ടിക്കൾച്ചർ / അഗ്രിക്കള്ച്ചർ വിത്ത്‌ മാർക്കറ്റിംഗിൽ പിജി ഡിപ്ലോമ. 5 വർഷത്തെ പ്രവൃത്തി പരിചയം.

സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ- സ്റ്റാറ്റിസ്റ്റിക്സ് / അഗ്രിക്കൾച്ചർ സ്റ്റാറ്റിസ്റ്റിക്സ് വിഷയത്തിൽ പിജി. 5 വർഷത്തെ പ്രവൃത്തി പരിചയം. 

ഡെവലപ്പ്മെന്റ് ഓഫീസർ- അഗ്രിക്കൾച്ചർ / ഹോര്ടിക്കൾച്ചറിൽ ബിരുദം. 2 വർഷത്തെ പ്രവൃത്തി പരിചയം.

ഡെവലപ്പ്മെന്റ് ഓഫീസർ ടെക്നോളജി- ഫുഡ്‌ പ്രോസസ്സിംഗ് അഥവാ ഫുഡ്‌ ടെക്‌നോലോജിയിൽ ബിടെക്. അല്ലെങ്കിൽ മാസ്റ്റേഴ്സ്. 2 വർഷത്തെ പ്രവൃത്തി പരിചയം.

ഡെവലപ്പ്മെന്റ് ഓഫീസർ (ട്രെയിനിങ്)- അഗ്രിക്കൾച്ചർ/ഹോര്ടിക്കൾച്ചറിൽ ബിരുദം അല്ലെങ്കിൽ അഗ്രിക്കള്ചറൽ എഞ്ചിനീറിങ്ങിൽ ബിടെക്. 2 വർഷത്തെ പ്രവൃത്തി പരിചയം.

മാർക്കറ്റ് പ്രൊമോഷൻ ഓഫീസർ- മാർക്കറ്റിംഗിൽ എംബിഎ അല്ലെങ്കിൽ ഹോര്ടിക്കൾച്ചർ / അഗ്രിക്കള്ച്ചർ വിത്ത്‌ മാർക്കറ്റിംഗിൽ പിജി ഡിപ്ലോമ. 2 വർഷത്തെ പ്രവൃത്തി പരിചയം.

മാസ്സ് മീഡിയ ഓഫീസർ-മാസ്റ്റേഴ്സ് ബിരുദം ജേർണലിസത്തിൽ. അല്ലെങ്കിൽ ബിരുദം + ജേർണലിസം or മാസ്സ് കമ്മ്യൂണിക്കേഷനിൽ പിജി / പിജി ഡിപ്ലോമ. 2 വർഷത്തെ പ്രവൃത്തി പരിചയം

സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ-

സ്റ്റാറ്റിസ്റ്റിക്സ് / അഗ്രിക്കൾച്ചർ സ്റ്റാറ്റിസ്റ്റിക്സ് വിഷയത്തിൽ പിജി. 2 വർഷത്തെ പ്രവൃത്തി പരിചയം.

സബ് എഡിറ്റർ- സയൻസിൽ ബിരുദം (അഗ്രിക്കൾച്ചർ / ഹോര്ടിക്കൾച്ചർ അഭികാമ്യം). ജേർണലിസം / മാസ്സ് കമ്മ്യൂണിക്കേഷനിൽ പിജി ഡിപ്ലോമ. 2 വർഷത്തെ പ്രവൃത്തി പരിചയം.

കെമിസ്റ്-കെമിസ്ട്രിയിൽ പിജി. 2 വർഷത്തെ പ്രവൃത്തി പരിചയം.

സ്റ്റേനോഗ്രാഫർ- ഏതെങ്കിലും വിഷയത്തിൽ ബിരുദം. 120 wpm ഷോർട് ഹാൻഡ് ടൈപ്പിംഗ്‌ സ്പീഡ്. 45 wpm ടൈപ്പ് റൈറ്റിംഗ് സ്പീഡ്.

ഓഡിറ്റർ- കോമ്മേഴ്‌സിൽ മാസ്റ്റേഴ്സ് യോഗ്യത. അല്ലെങ്കിൽ CA intermediate പാസ്സ്. 

പ്രോഗ്രാമ്മർ- കമ്പ്യൂട്ടർ അപ്ലിക്കേഷനിൽ മാസ്റ്റേഴ്സ്. കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് / ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷനിൽ ബിടെക്. 2 വർഷത്തെ പ്രവൃത്തി പരിചയം.

ഫുഡ്‌ ടെക്‌നോളജിസ്റ്- ഫുഡ്‌ & ന്യൂട്രിഷൻ വിഷയത്തിൽ പിജി. അല്ലെങ്കിൽ ഫുഡ്‌ പ്രോസെസ്സിങ്ങിൽ ബിടെക്. 2 വർഷത്തെ പ്രവൃത്തി പരിചയം.

മൈക്രോ ബയോളജിസ്റ്- മൈക്രോബയോളജിയിൽ മാസ്റ്റേഴ്സ്. 2 വർഷത്തെ പ്രവൃത്തി പരിചയം. 

കണ്ടെന്റ് റൈറ്റർ കം ജേർണ്ണലിസ്റ്റ് - മാസ്റ്റേഴ്സ് ബിരുദം ജേർണലിസത്തിൽ. അല്ലെങ്കിൽ ബിരുദം + ജേർണലിസം or മാസ്സ് കമ്മ്യൂണിക്കേഷനിൽ പിജി / പിജി ഡിപ്ലോമ. 2 വർഷത്തെ പ്രവൃത്തി പരിചയം . 

ലൈബ്രറി & ഇൻഫർമേഷൻ അസിസ്റ്റന്റ്-ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ ബിരുദം.2 വർഷത്തെ പ്രവൃത്തി പരിചയം. 

ടെക്നിക്കൽ അസിസ്റ്റന്റ്- മാർക്കറ്റിംഗ് / ഇന്റർനാഷണൽ ബിസിനസ്സിൽ അല്ലെങ്കിൽ ബിരുദം + ബിസിനസ്സിൽ പിജി ഡിപ്ലോമ 

ഫീൽഡ് ഓഫീസർ- സയൻസ് സ്ട്രീമിൽ പ്ലസ് ടു പാസ്സ്, അഗ്രിക്കൾച്ചർ അഥവാ ഹോര്ടിക്കൾച്ചറിൽ ഡിപ്ലോമ അഥവാ സർട്ടിഫിക്കറ്റ് 

ജൂനിയർ സ്റ്റേനോഗ്രാഫർ- അംഗീകൃത സ്ഥാപനത്തിൽ നിന്നും ബിരുദം. 10 മിനിറ്റിൽ 80 wpm ഡിക്ഷൻ. 50 മിനിറ്റിൽ ട്രാൻസ്ക്രിപ്ഷൻ. സെക്രട്ടേറിയൽ കോഴ്സ് യോഗ്യത അഭികാമ്യം.

ഹിന്ദി ടൈപ്പിസ്റ്റ്- പ്ലസ് ടു പാസ്സ്,30 wpm ടൈപ്പിംഗ്‌ സ്പീഡ്. ബിരുദം അഭികാമ്യം. B

എൽ ഡി ക്ലാർക്ക്-ഹയർ സെക്കന്ററി പാസ്സ്, ഇംഗ്ലീഷിൽ 35 wpm ടൈപ്പിംഗ്‌ സ്പീഡ്, ഹിന്ദിയിൽ 30 wpm. ബിരുദം അഭികാമ്യം.

ലാബ് അസിസ്റ്റന്റ്- സയൻസ് സ്ട്രീമിൽ പ്ലസ് ടു പാസ്സ്, ലാബ് ടെക്‌നിഷ്യൻ സർട്ടിഫിക്കറ്റും, 2 വർഷത്തെ പ്രവൃത്തി പരിചയം.

Salary Details

ഉദ്യോഗാർഥികൾക്ക് നിയമനം കിട്ടിയാൽ ലഭിക്കുന്ന ശമ്പള വിവരങ്ങൾ താഴെ ഓരോ പോസ്റ്റിന്റെയും നമ്പറിന്റെ കൂടെ കൊടുത്തിരിക്കുന്നു. 

  • Posts 1&2- ₹67,700-₹2,08,700
  • Posts 3-5- ₹56,100-₹1,77,500
  • Posts 6-11- ₹44,900-₹1,42,000
  • Posts 12-22- ₹35,400-₹1,12,400
  • Posts 23-24- ₹25,500-₹81,000
  • Posts 25-27-₹19,900-₹63,200

Age Details

ഈ വിവിധ ഒഴിവുകളിലേക്ക് അപേക്ഷിക്കാനുളക ഉയർന്ന പ്രായ പരിധി താഴെ കൊടുക്കുന്നു. 
  • Posts 1&2- 40 years
  • Posts 3-5-35 years
  • Posts 6-14 & 16-22- 30 years
  • Post 15-30 years
  • Posts 23-27- 27 years
SC/ST/OBC വിഭാഗങ്ങൾക്ക് ഉയർന്ന പ്രയ പരിധിയിൽ ഇളവുകളുണ്ടാവും.

How to Apply

⭗ യോഗ്യരായ ഉദ്യോഗാർദികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് https://recruit.coconutboard.in എന്നതിൽ അപേക്ഷ സമർപ്പിക്കാം.
⭗ അപേക്ഷ ഫീസ് ₹300 രൂപ. (SBI Collect)
⭗ ഉയർന്ന പ്രായ പരിധിയായി കണക്കാക്കുന്ന തിയതി അപേക്ഷയുടെ അവസാന തിയതിയാണ്.
⭗ കൃത്യമായ വിവരങ്ങൾ നൽകണം.
⭗ പൂർത്തീകരിക്കാത്ത അപേക്ഷകൾ റദ്ധാകുന്നതാണ്.

Selection Process

ഔദ്യോഗിക വെബ്സൈറ്റ് വഴിയാവും നിയമനത്തിന്റെ മറ്റു വിവരങ്ങൾ അറിയിക്കുക.

Important Dates To Remember

Starting Date of Online Applications-25/11/2022 (25 നവംബർ 2022)
Last date of Online Applications-25/12/2022 (25 ഡിസംബർ 2022)

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain