ICMR PUDUCHERRY Recruitment | Apply Online for Data Entry Operator and Other Vacancies

ICMR VCRC നേതൃത്വം നൽകുന്ന "Mobile Mosquitoes- understanding the entangled mobilities of human and Aedes mosquitoes in Mexico, Tanzania, India and Ger

ഇന്ത്യൻ കൌൺസിൽ ഫോർ മെഡിക്കൽ റിസർച്ച് ICMR ലെ വെക്ടർ കണ്ട്രോൾ റിസർച്ച് സെന്ററിൽ അവസരം. റിസർച്ച് / പ്രൊജക്റ്റ്‌ അസിസ്റ്റന്റ്, പ്രൊജക്റ്റ്‌ ടെക്‌നിഷ്യൻ പോലെയുള്ള വിവിധ തസ്തികയിലേക്കാണ് നിയമനം. പോണ്ടിച്ചേരിയിലെ ICMR VCRC നേതൃത്വം നൽകുന്ന "Mobile Mosquitoes- understanding the entangled mobilities of human and Aedes mosquitoes in Mexico, Tanzania, India and Germany" എന്ന പ്രൊജക്റ്റ്ലേക്കാണ് നിയമനം ഉണ്ടാവുക.

Vacancy Details

› റിസർച്ച്/ പ്രൊജക്റ്റ്‌ അസിസ്റ്റന്റ്: 8

› പ്രൊജക്റ്റ്‌ ടെക്‌നിഷ്യൻ: 12

› അസിസ്റ്റന്റ് (അഡ്മിൻ & ഫിനാൻസ്): 1

› ഡാറ്റാ എൻട്രി ഓപ്പറേറ്റർ: 02

› പ്രൊജക്റ്റ്‌ udc / സ്റ്റേനോഗ്രാഫർ: 01

Educational Qualifications

റിസർച്ച്/ പ്രൊജക്റ്റ്‌ അസിസ്റ്റന്റ്: സൂവോളജി/ മെഡിക്കൽ ലാബ് ടെക്നോളജി / ബയോ ടെക്നോളജി / ബയോ കെമിസ്ട്രി എന്നീ വിഷയങ്ങളിൽ ഏതിലെങ്കിലും ബിരുദം / പിജി യോഗ്യത ഉണ്ടായിരിക്കണം. ബിരുദ യോഗ്യത മാത്രം ഉള്ളവർക്ക് മിനിമം 3 വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടാവണം.

പ്രൊജക്റ്റ്‌ ടെക്‌നിഷ്യൻ: സയൻസ് സ്ട്രീമിൽ പ്ലസ് ടു പാസ്സും സൂവോളജി/ മെഡിക്കൽ ലാബ് ടെക്നോളജി / ബയോ ടെക്നോളജി / ബയോ കെമിസ്ട്രി എന്നിവയിൽ ഏതിലെങ്കിലും ബിരുദം.

അസിസ്റ്റന്റ് (അഡ്മിൻ & ഫിനാൻസ്): ഏതെങ്കിലും വിഷയത്തിൽ ബിരുദം. 5 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടാവണം.

ഡാറ്റാ എൻട്രി ഓപ്പറേറ്റർ: സയൻസ് സ്ട്രമിൽ പ്ലസ് ടു പാസ്സ് അല്ലെങ്കിൽ സർക്കാർ / സ്വാശ്രയ സ്ഥാപനങ്ങളിൽ 2 വർഷത്തെ പ്രവൃത്തി പരിചയം.

പ്രൊജക്റ്റ്‌ udc / സ്റ്റേനോഗ്രാഫർ: പ്ലസ് ടു പാസ്സ് & 5 വർഷത്തെ പ്രവൃത്തി പരിചയം. അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദം + 2 വർഷത്തെ പ്രവൃത്തി പരിചയവും.

Age Details

› റിസർച്ച്/ പ്രൊജക്റ്റ്‌ അസിസ്റ്റന്റ്: 30 years

› പ്രൊജക്റ്റ്‌ ടെക്‌നിഷ്യൻ: 30 years

› അസിസ്റ്റന്റ് (അഡ്മിൻ & ഫിനാൻസ്): 30 years

› ഡാറ്റാ എൻട്രി ഓപ്പറേറ്റർ: 28 years

› പ്രൊജക്റ്റ്‌ udc / സ്റ്റേനോഗ്രാഫർ: 28 years

Note : SC/ST/OBC വിഭാഗങ്ങൾക്ക് ഉയർന്ന പ്രായ പരിധിയിൽ ഇളവുകളുണ്ട്.

Salary Details

› റിസർച്ച്/ പ്രൊജക്റ്റ്‌ അസിസ്റ്റന്റ്: ₹31,000

› പ്രൊജക്റ്റ്‌ ടെക്‌നിഷ്യൻ: ₹18,000

› അസിസ്റ്റന്റ് (അഡ്മിൻ & ഫിനാൻസ്): ₹32,000

› ഡാറ്റാ എൻട്രി ഓപ്പറേറ്റർ: ₹18,000

› പ്രൊജക്റ്റ്‌ udc / സ്റ്റേനോഗ്രാഫർ: ₹17,000

Job Duties

റിസർച്ച്/ പ്രൊജക്റ്റ്‌ അസിസ്റ്റന്റ്,പ്രൊജക്റ്റ്‌ ടെക്‌നിഷ്യൻ

1. Mosquito larval and adult collection in the field

2. Mosquito Identification

3. RT-PCR for detection of infection in mosquitoes

4. ELISA for identification of blood meal source of mosquitoes

5. Data analysis as report.

അസിസ്റ്റന്റ് (അഡ്മിൻ & ഫിനാൻസ്)

1. To maintain project records & Accounts, handling all the bills / invoicing /

 accounting / vendor and project communication and assisting in developing

 monthly /quarterly report of the project

2. To assist in organizing project related meetings / workshops and arranging transport facilities

3. Maintenance of inventory of field / lab materials and issue and receipt of field / lab materials

4. Co-ordinate with the local field unit officer and Travels agency

ഡാറ്റാ എൻട്രി ഓപ്പറേറ്റർ,പ്രൊജക്റ്റ്‌ udc / സ്റ്റേനോഗ്രാഫർ

1. Data entry of the enrollment data

2. Making of reports

3. Administrative related works

Selection Procedure

മുകളിൽ പറയുന്ന തസ്തികളിലേക്കുള്ള നിയമനം എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാവും.

അപേക്ഷയിൽ നൽകുന്ന ഇമെയിൽ വഴിയാവും എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും വിവരങ്ങൾ അറിയിക്കുക.

How to Apply

› താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക്  ICMR വെക്ടർ കണ്ട്രോൾ റിസർച്ച് സെന്ററിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://vcrc.icmr.org.in സന്ദർശിച്ചു അപേക്ഷ ഫോം ഡൌൺലോഡ് ചെയ്തു എടുക്കാവുന്നതാണ്. 

› ഉദ്യോഗാർദികൾ ഫോം പൂരിപ്പിച്ച് തപാൽ വഴി അപേക്ഷിക്കാം.

› ഫോമിന്റെ ഒപ്പം തന്നെ അറ്റെസ്റ്റഡ് സർട്ടിഫിക്കറ്റുകളും മറ്റും അയക്കേണ്ടതാണ്.

› അപേക്ഷ അയക്കേണ്ട വിലാസം :

The Director

ICMR-VECTOR CONTROL RESEARCH CENTRE,

Medical Complex

Indira Nagar

Puducherry- 605 006

 അപേക്ഷ അയക്കേണ്ട അവസാന തിയതി - 15.12.2022  5.30 PM.

Notification

Application form

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain