Kannur ഇന്റർനാഷണൽ എയർപോർട്ടിൽ ബിരുദധാരികൾക്ക് അവസരം

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജോലിക്ക് ചേരാം. കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (KIAL) എന്ന സ്ഥാപനത്തിൽ വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷ

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജോലിക്ക് ചേരാം. കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (KIAL) എന്ന സ്ഥാപനത്തിൽ വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.

Kannur Airport Recruitment 2022 Vacancy Details

  • കമ്പനി സെക്രട്ടറി(സീനിയർ മാനേജർ ലെവൽ): 1
  • ജൂനിയർ മാനേജർ(എയർസൈഡ് ഓപ്പറേഷൻസ്): 1
  • ജൂനിയർ മാനേജർ (ഹ്യൂമൻ റിസോഴ്സസ്): 1
  • ജൂനിയർ എക്സിക്യൂട്ടീവ് (കമ്പനി സെക്രട്ടേറിയറ്റ്): 1

Kannur Airport Recruitment 2022 Educational Qualifications

കമ്പനി സെക്രട്ടറി(സീനിയർ മാനേജർ ലെവൽ): ബിരുദം + ACS. FCS യോഗ്യത ഉള്ളവർക്ക് മുൻഗണന. മലയാളം നിർബന്ധമായും അറിഞ്ഞിരിക്കണം. മിനിമം 12 വർഷത്തെ പ്രവൃത്തി പരിചയം. 

ജൂനിയർ മാനേജർ(എയർസൈഡ് ഓപ്പറേഷൻസ്): ഏതെങ്കിലും വിഷയത്തിൽ അംഗീകൃത ബിരുദം. എയർപോർട്ട് ഓപ്പറേഷൻസ് മേഖലയിൽ 3 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടാവണം. 

ജൂനിയർ മാനേജർ (ഹ്യൂമൻ റിസോഴ്സസ്): ഏതെങ്കിലും വിഷയത്തിൽ ബിരുദവും ഹ്യൂമൻ റിസോഴ്സസ് എംബിഎ യോഗ്യതയും ഉണ്ടാവണം. HR മേഖലയിൽ 3 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. 

ജൂനിയർ എക്സിക്യൂട്ടീവ് (കമ്പനി സെക്രട്ടേറിയറ്റ്): ബിരുദവും CS എക്സിക്യൂട്ടീവ് പ്രോഗ്രാം യോഗ്യതയും ഉണ്ടാവണം. എക്സ്പീരിയൻസ് ആവശ്യമില്ല.

Kannur Airport Recruitment 2022 Age Details

⭗ കമ്പനി സെക്രട്ടറി(സീനിയർ മാനേജർ ലെവൽ)- 45 years

⭗ ജൂനിയർ മാനേജർ(എയർസൈഡ് ഓപ്പറേഷൻസ്)- 35 years

⭗ ജൂനിയർ മാനേജർ (ഹ്യൂമൻ റിസോഴ്സസ്)-35 years

⭗ ജൂനിയർ എക്സിക്യൂട്ടീവ് (കമ്പനി സെക്രട്ടേറിയറ്റ്)-30 years

Note: SC/ST/Exservicemen എന്നീ വിഭാഗങ്ങൾക്കും ഉയർന്ന യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കും പ്രായപരിധിയിൽ ഇളവുകളുണ്ട്.

Kannur Airport Recruitment 2022 Salary Details

  • കമ്പനി സെക്രട്ടറി(സീനിയർ മാനേജർ ലെവൽ)- യോഗ്യതയും മറ്റും അനുസരിച്ചു നിശ്ചയിക്കും.
  • ജൂനിയർ മാനേജർ(എയർസൈഡ് ഓപ്പറേഷൻസ്)-₹38,000
  • ജൂനിയർ മാനേജർ (ഹ്യൂമൻ റിസോഴ്സസ്)-₹38,000
  • ജൂനിയർ എക്സിക്യൂട്ടീവ് (കമ്പനി സെക്രട്ടേറിയറ്റ്)-₹31,000

How to Apply Kannur Airport Recruitment 2022

⭗ താല്പര്യമുള്ള ഉദ്യോഗാർഥികൾ ഓൺലൈൻ വഴി അപേക്ഷിക്കുക.
⭗ അപേക്ഷിക്കുന്നതിന് മുമ്പ് എല്ലാ യോഗ്യതയും ഉറപ്പുവരുത്തിയ ശേഷം മാത്രം ഫോം പൂരിപ്പിക്കുക.
⭗ ഉദ്യോർഥികളുടെ യോഗ്യതയും വയസ്സും നിർണയിക്കുന്ന അവസാന തിയതി 01.12.2022.
⭗ ഇന്ത്യൻ പൗരന്മാർ മാത്രമേ അപേക്ഷിക്കാൻ പാടുള്ളൂ.
⭗ ലേറ്റസ്റ്റ് പാസ്പോർട്ട്‌ size ഫോട്ടോയും ഒപ്പും സ്കാൻ ചെയ്തു അപ്‌ലോഡ് ചെയ്യേണ്ടതാണ്. JPG ഫോർമാറ്റ്‌ 50 kb.

Kannur Airport Recruitment 2022 Selection Process

അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ ആവും നിയമനം ഉണ്ടാവുക. 50 പേരിൽ കൂടുതൽ അപേക്ഷകൾ ഉണ്ടായാൽ എഴുത്തു പരീക്ഷ നടത്തുന്നതാവും.
ഒറിജിനൽ സർട്ടിഫിക്കറ്റുകളും മറ്റു യോഗ്യത തെളിയിക്കുന്ന രേഖകളും അഭിമുഖ സമയത്ത് സമർപ്പിക്കേണ്ടതാണ്.

Important Dates to Remember:

Commencement of Online Application : 21.12.2022 - 11.00 AM (IST)

 Last date for submission of Online Application : 04.01.2023 - 5.00 PM (IST)

Notification

Apply Now

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain