Niyukthi Job Fair 2022: തൊഴിൽ അന്വേഷകർക്ക് നിരവധി അവസരങ്ങൾ

നിങ്ങളൊരു ജോലി അന്വേഷിക്കുന്ന ആളാണെങ്കിൽ ഈ അവസരം കാണാതെ പോകരുത്. മലപ്പുറം ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയ്ബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ

നിങ്ങളൊരു ജോലി അന്വേഷിക്കുന്ന ആളാണെങ്കിൽ ഈ അവസരം കാണാതെ പോകരുത്. മലപ്പുറം ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയ്ബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ നിരവധി കമ്പനികളിലേക്ക് ഇന്റർവ്യൂ സംഘടിപ്പിക്കുന്നു. മിനിമം പത്താം ക്ലാസ് എങ്കിലും യോഗ്യത ഉള്ളവർക്ക് ഈ തൊഴിൽ മേളയിൽ പങ്കെടുത്തുകൊണ്ട് ജോലി കരസ്ഥമാക്കാനുള്ള അവസരമുണ്ട്.

 ഡിസംബർ 24ന് രാവിലെ 10:30 മുതൽ ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് കൊണ്ടോട്ടിയിൽ വെച്ചിട്ടാണ് തൊഴിൽമേള നടക്കുന്നത്. ആയിരത്തിനടുത്ത് ഒഴിവുകളാണ് ഇതിനോടകം തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. തൊഴിൽമേള എല്ലാ ഉദ്യോഗാർത്ഥികൾക്കും സൗജന്യമാണ്. നീയുക്തി ജോബ് ഫെസ്റ്റിവൽ പങ്കെടുക്കുന്ന സ്ഥാപനങ്ങളിലെ ഒഴിവുകളുടെ വിവരങ്ങൾ താഴെ നൽകിയിരിക്കുന്ന പിഡിഎഫിൽ ലഭ്യമാണ്.

 മേളയിൽ പങ്കെടുക്കുന്ന പ്രമുഖ കമ്പനികൾ ഇവയെല്ലാമാണ്.

➢ കൈരളി ഹോം അപ്ലയൻസസ്

➢ KVR ടാറ്റ

➢ AM മോട്ടോഴ്സ്

➢ മണപ്പുറം ഹോം ഫിനാൻസ്

➢ ICICI

➢ ബ്രിഡ്കോ & ബ്രിട്കോ

➢ സോഫ്ട്രോണിക്സ്

Location

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain