Sreechithra Thirunal Institute for Medical Sciences Technician Interview

കേരളത്തിലെ പ്രമുഖ മെഡിക്കൽ സ്ഥാപനമായ തിരുവനന്തപുരം ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസിൽ ചേരാൻ ഒരു അവസരം. ടെക്‌നിഷ്യൻ താത്കാലിക പ

കേരളത്തിലെ പ്രമുഖ മെഡിക്കൽ സ്ഥാപനമായ തിരുവനന്തപുരം ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസിൽ അവസരം. ടെക്‌നിഷ്യൻ താത്കാലിക പോസ്റ്റിലേക്കാണ് നിയമനം. SERB മുഘേനയുള്ള "Virtual Reality Based Solution for Effective Nueroanatomy Teaching" എന്ന റിസർച്ച് വർക്കിന്റെ ഭാഗമായാണ് നിയമനം. ഇതിനുള്ള വാക് ഇൻ ഇന്റർവ്യൂ നടത്തുന്നതാണ്.

Vacancy Details

ടെക്‌നിഷ്യൻ(temporary)-1 (ഒബിസി വിഭാഗം)

Educational Qualifications

റേഡിയോഗ്രാഫിയിൽ ബിഎസ്. സി അല്ലെങ്കിൽ റേഡിയോലോജിക്കൽ ടെക്‌നോലജിയിൽ ഡിപ്ലോമ. കൂടെ MRI/CT മേഖലയിൽ 1 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടാവണം.

Age Details

ഉയർന്ന പ്രായ പരിധി 30 വയസ്സ്.

Salary Details

മാസശമ്പളം 18,000+18% HRA

Duration

23.10.2023 (23 ഒക്ടോബർ 2023) വരെയാണ് ജോലിയുടെ കാലയളവ്. 

Details of Walk in Interview

Date:30-01-2023 (30 ജനുവരി 2023)

Time: 11 AM

Venue: Mini Conference Hall, Third floor,

AMCHSS building,

Sree Chitra Thirunal Institute for Medical Sciences and Technology,

Medical College campus,

Thiruvananthapuram

Note:

ഒബിസി ഉദ്യോഗാർഥികളുടെ അഭാവത്തിൽ SC ഉദ്യോഗാർഥികൾക്ക് അവസരം നൽകുന്നതാണ്.

ഇന്റർവ്യൂവിന് കൊണ്ടുവരേണ്ട രേഖകൾ :

  • ബയോ ഡാറ്റാ
  • വിദ്യാഭ്യാസ യോഗ്യത രേഖകൾ -കാസ്റ്റ് (ജാതി) സർട്ടിഫിക്കറ്റ്
  • എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവ കൊണ്ടുവരേണ്ടതാണ്.

Notification

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs