ട്യൂലിപ് എന്ന അമൃത് കേരളയുടെ കീഴിലുള്ള പദ്ധതിയിൽ ഇപ്പോൾ ഇന്റേൺഷിപ് ചെയാൻ ഒരു അവസരം. ദി അർബൻ ലേണിംഗ് ഇന്റേൺഷിപ് പ്രോഗ്രാം (TULIP) എന്നാണ് ഇന്റേൺഷിപ്പ് അറിയപ്പെടുന്നത്. ബിരുദധാരികൾക്ക് ഇത് നല്ല അവസരമാണ്. ഈ പോസ്റ്റ് നല്ലവണ്ണം വായിച്ചു നോകിയശേഷം അപേക്ഷിക്കുക.
Vacancy Details
- വാട്ടർ & വേസ്റ്റ് വാട്ടർ ട്രീറ്റ്മെന്റ് : 6
- മുനിസിപ്പൽ ഫിനാൻസ്: 2
- ഐടി & e-Governance: 2
- കപ്പാസിറ്റി ബിൽഡിംഗ് & റീഫോംസ്: 2
- സ്പെഷ്യൽ പർപസ് ഇന്റേൺ: 2
Educational Qualifications
വാട്ടർ & വേസ്റ്റ് വാട്ടർ ട്രീറ്റ്മെന്റ്- സിവിൽ / മെക്കാനിക്കൽ / എൻവിറോണമെന്റൽ ബ്രാഞ്ചിൽ ബിടെക് ബിരുദം.
മുനിസിപ്പൽ ഫിനാൻസ്- ബികോം / എംകോം / ബിബിഎ/എംബിഎ ഫിനാൻസ് / ബിസിഎ / ഇക്കണോമിക്സ് ബിരുദം & പിജി എന്നിവയിൽ ഏതിലെങ്കിലും യോഗ്യത ഉണ്ടാവണം.
ഐടി & e-Governance- കമ്പ്യൂട്ടർ സയൻസ് / ഐടി / ഇലക്ട്രോണിക്സ് ബ്രാഞ്ചിൽ ബിടെക്ക് / കമ്പ്യൂട്ടർ സയൻസിൽ ബിരുദം & പിജി എന്നിവയിൽ ഏതിലെങ്കിലും യോഗ്യത ഉണ്ടാവണം.
കപ്പാസിറ്റി ബിൽഡിംഗ് & റീഫോംസ് - ഏതെങ്കിലും വിഷയത്തിൽ ബിടെക് / എംഎസ്ഡബ്ല്യൂ / മീഡിയ കമ്മ്യൂണിക്കേഷൻ / ഹ്യൂമൻ റിസോഴ്സ്സ് എന്നിവയിൽ എംബിഎ / സോഷ്യൽ വർക്ക് / സോഷ്യളജി എന്നിവയിൽ ഏതിലെങ്കിലും യോഗ്യത ഉണ്ടാവണം.
സ്പെഷ്യൽ പർപസ് ഇന്റേൺ- ഏതെങ്കിലും വിഷയത്തിൽ ബിടെക് / ബിസിഎ / എംസിഎ / കമ്പ്യൂട്ടർ സയൻസിൽ ബിരുദം/ പിജി എന്നിവയിൽ ഏതിലെങ്കിലും യോഗ്യത.
Salary Details
ഇന്റേൺഷിപ് സ്റ്റൈപെൻഡ് ₹10,000 ഉണ്ടാവും.
How to Apply
ഉദ്യോഗാർഥികൾക്ക് https://internship.aicte-india.org/module_ulb/Dashboard/TulipMain/index.php എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയാം.
രജിസ്റ്റർ എന്നതിൽ ക്ലിക്ക് ചെയ്തു വിവരങ്ങൾ കൊടുക്കാം.
അമൃത് കേരള എന്നതിൽനിന്ന് ഇന്റേൺഷിപ് നോട്ടിഫിക്കേഷൻ തിരഞ്ഞെടുത്തു അപേക്ഷ കൊടുക്കാവുന്നതാണ്.
തിരഞ്ഞെടുക്കുന്നവരെ അഭിമുഖത്തിന് വിളിക്കുന്നതാണ്.
സംശയങ്ങൾ ഉണ്ടെങ്കിൽ താഴെ കൊടുക്കുന്ന ഫോൺ നമ്പറിലേക്ക് ബന്ധപ്പെടാം
Contact: 9995472299
അപേക്ഷ കൊടുക്കേണ്ട അവസാന തിയതി- 5-01-2023 (5 ജനുവരി 2023)
Note:
ഇന്റേൺഷിപ് കാലയളവ് 1 വർഷമാണ്.
ഇന്ത്യൻ പൗരന്മാർ മാത്രം അപേക്ഷിക്കാൻ ശ്രദ്ധിക്കുക.
ബിരുദം കഴിഞ്ഞ് 36 മാസത്തിൽ കൂടുതൽ ആവാൻ പാടില്ല.