Air India Express Recruitment | Trainee Cabin Crew Walk in interview

എയർ ഇന്ത്യ എക്സ്പ്രസിൽ അവസരം! കാബിൻ ക്രൂ തസ്തികയിലേക്ക് യോഗ്യരായ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചിരിക്കുന്നു. വാക് ഇൻ ഇന്റർവ്യൂ വഴിയാണ് നിയമനം. താല്പര

എയർ ഇന്ത്യ എക്സ്പ്രസിൽ അവസരം! കാബിൻ ക്രൂ തസ്തികയിലേക്ക് യോഗ്യരായ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചിരിക്കുന്നു. വാക് ഇൻ ഇന്റർവ്യൂ വഴിയാണ് നിയമനം. താല്പര്യമുള്ള ഉദ്യോഗാർഥികൾ നോട്ടിഫിക്കേഷൻ പൂർണമായും വായിച്ച ശേഷം വാക് ഇൻ ഇന്റർവ്യൂവിന് പങ്കെടുക്കുക.

Vacancy Details

ട്രെയിനീ കാബിൻ ക്രൂ (Female)

Educational Qualifications

അംഗീകൃത ബോർഡ് / യൂണിവേഴ്സിറ്റിയിൽ നിന്ന് HSC (10+2) പൂർത്തിയായവർ.

Age Details

ഉദ്യോഗാർഥികൾ 18-27 വയസ്സിന്റെ ഇടയിൽ ഉള്ളവരാകണം. വയസ്സ് കണക്കാക്കുന്ന മാസം - ഫെബ്രുവരി 2023. 

Physical Requirements

  • ഉയരം - 157.5 സെ.മീ (2.5 സെ.മീ (1″)
  • ഭാരം: ഉയരത്തിന് ആനുപാതികമാണ്. BMI- 18 മുതൽ 22 വരെ.
  • തെളിഞ്ഞ നിറം, ദൃശ്യമായ ടാറ്റൂകൾ / പാടുകൾ / ഡെന്റൽ ബ്രേസറുകൾ പാടുള്ളതല്ല. 
  • ഹിന്ദിയിലും ഇംഗ്ലീഷിലും കൈകാര്യം ചെയാൻ അറിയണം.
  • കാഴ്ച- മെച്ചപ്പെട്ട കണ്ണിൽ വിഷൻ N/5 , മോശമായ കണ്ണിൽ N/6. ഒരു കണ്ണിൽ 6/6, മറ്റൊരു കണ്ണിൽ 6/9 വിദൂര കാഴ്ച. കണ്ണട അനുവദനീയമല്ല.
  • ഉദ്യോഗാർഥികൾ പൂർണമായും വാക്സിനേഷൻ എടുത്തിരിക്കണം.
  • ഉദ്യോഗാർഥികൾക്ക് പാസ്‌പോർട്ട് ഉണ്ടായിരിക്കണം.

Details of Walk In Interview

വാക് ഇൻ ഇന്റർവ്യൂ തിയതി - 9.02.2023 (9 ഫെബ്രുവരി 2023)
ധരിക്കേണ്ട വസ്ത്രം - വെസ്റ്റേൺ ഫോർമൽ വസ്ത്രം.
Venue : 

Hotel Apollo Dimora
Opp. Central Railway Station
Thampanoor, Thiruvananthapuram
Kerala 695001

Phone : 0471 711 1333
Time: 9 AM-11 AM

Notification

Registration

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain