Explore Career Opportunities with Yantra India Limited 2023: Apply Now for Latest Job Openings

As Yantra India Limited operates under the Ministry of Defence, Department of Defence Production, it faces a challenging time along with the rest of t

പ്രതിരോധ വകുപ്പിന്റെ നാഗ്പുർ ആസ്ഥാനമായ യാന്ത്ര ഇന്ത്യ ലിമിറ്റഡ് എന്ന പ്രമുഖ കേന്ദ്ര സ്ഥാപനത്തിൽ നിരവധി അവസരങ്ങൾ. 57മത്തെ ബാച്ചിലേക്ക്  ഓൺലൈൻ ആയി ഇപ്പോൾ അപേക്ഷിക്കാം. യോഗ്യരായ ITI & നോൺ ITI ഉള്ള ഇന്ത്യൻ പൗരന്മാർക്ക് ഇപ്പൊൾ ഓൺലൈൻ ആയി അപേക്ഷിക്കാം. ഏകദേശം 5458 ഒഴിവുകൾ ഉണ്ട്. ഈ പോസ്റ്റ്‌ നല്ലവണ്ണം വായിച്ചു അപേക്ഷിക്കുക.

Vacancy Details

ITI & Non ITI അപ്പ്രെന്റിസ് - 5458

Non ITI Category- 1944

Ex-ITI Category- 3514

Educational Qualifications

Non ITI Cateogry- 50% മാർക്കോടെയും ഗണിതത്തിലും സയൻസിലും ഓരോന്നിലും 40% മാർക്കോടെയും (പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം) പാസായിരിക്കണം.

ITI Category- NCVT അല്ലെങ്കിൽ SCVT എന്നീ സ്ഥാപനങ്ങളിൽ നിന്ന് ട്രേഡ്ടെസ്റ്റ് പാസായിരിക്കണം. അല്ലെങ്കിൽ തത്തുല്യം (മെട്രിക്കുലേറ്റിലും ഐടിഐയിലും കുറഞ്ഞത് 50% മൊത്തം മാർക്ക്).

Age Details

ഉദ്യോഗാർഥികൾ 15-24 വയസ്സിന്റെ ഇടയിൽ ഉള്ളവരായിരിക്കണം (രണ്ട് വയസ്സും ഉൾപെടും). SC, ST, PWD, സ്ത്രീകൾ, എല്ലാവരുടെയും സംവരണ വിഭാഗങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് സർക്കാർ നിയന്ത്രണങ്ങൾക്കനുസൃതമായി ഉയർന്ന പ്രായപരിധിയിൽ ഇളവ് ഉണ്ടായിരിക്കും.

How to Apply

യാന്ത്ര ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ http://www.yantraindia.co.in/ എന്ന പേജിൽ Careers ഭാഗത്തുനിന്ന് അപേക്ഷ ഫോം ലഭിക്കും. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 28 ഫെബ്രുവരി 14 ഏപ്രിൽ 2023.

Notification

Apply Now

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs