Flipkart Delivery Executive Job | Salary 15,000 - 40,000

flipkart ഡെലിവറി എക്സിക്യൂട്ടീവ് പോസ്റ്റിലേക്ക് സ്ത്രീകളിൽ നിന്നും പുരുഷന്മാരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.താല്പര്യമുള്ളവർ 2023 ഫെബ്രുവരി 20ന് മുൻ

flipkart ഡെലിവറി എക്സിക്യൂട്ടീവ് പോസ്റ്റിലേക്ക് സ്ത്രീകളിൽ നിന്നും പുരുഷന്മാരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.താല്പര്യമുള്ളവർ 2023 ഫെബ്രുവരി 20ന് മുൻപ് ഇമെയിൽ വഴി അപേക്ഷിക്കണം. മിനിമം എട്ടാം ക്ലാസ് എങ്കിലും യോഗ്യത ഉള്ളവർക്കാണ് അവസരം. ഏകദേശം 150 നു മുകളിൽ ഒഴിവുകളാണ് ഇതിനോടകം തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

യോഗ്യത

എട്ടാം ക്ലാസ് അല്ലെങ്കിൽ അതിന് മുകളിൽ യോഗ്യത ഉള്ളവർക്കാണ് അവസരം.
പ്രായപരിധി
മിനിമം 18 വയസ്സ് പ്രായമുണ്ടായിരിക്കണം. 18 വയസ്സ് തികയാത്ത വരെ പരിഗണിക്കില്ല.
ഒഴിവുകൾ
150 ഒഴിവുകളാണ് ഇപ്പോൾ നിലവിലുള്ളത്.

ശമ്പളം

15,000 രൂപ മുതൽ 40,000 രൂപ വരെയാണ് വിഷ്മാസ്റ്റർ (ഡെലിവറി എക്സിക്യൂട്ട്) പോസ്റ്റിലേക്കുള്ള സാലറി.
അപേക്ഷിക്കേണ്ട വിധം
താല്പര്യമുള്ളവർ ecktmcareers@gmail.com എന്ന ഇമെയിൽ വിലാസത്തിൽ resume അയക്കേണ്ടതാണ്. അപേക്ഷകൾ 2023 ഫെബ്രുവരി 20ന് വൈകുന്നേരം 5 മണി വരെ സ്വീകരിക്കും. കോട്ടയം ജില്ലയിൽ മാത്രമാണ് ഒഴിവുകൾ ഉള്ളത്.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain