Kerala State Pharmacy Council Recruitment

കേരള സംസ്ഥാന ഫർമസി കൗൺസിലിൽ ഒരു നല്ല അവസരം ഇതാ. രജിസ്ട്രാർ തസ്തികയിലേക്ക് ആണ് നിയമനം. താത്കാലിക നിയമനമാണ്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ഇപ്പോൾ അപേക്

കേരള സംസ്ഥാന ഫർമസി കൗൺസിലിൽ ഒരു നല്ല അവസരം ഇതാ. രജിസ്ട്രാർ തസ്തികയിലേക്ക് ആണ് നിയമനം. താത്കാലിക നിയമനമാണ്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാം.

Vacancy Details

രജിസ്ട്രാർ- 1

Educational Qualifications

എം.ഫാം.യോഗ്യത ഉണ്ടാവണം. 5 വർഷത്തെ പ്രവൃത്തി പരിചയവും.
അല്ലെങ്കിൽ
ബി.ഫാം യോഗ്യത. 10 വർഷത്തെ പ്രവൃത്തി പരിചയവും.

Fields of Experience

താഴെ പറയുന്ന വിവിധ സ്ഥാപനങ്ങളിൽ / മേഖലകളിൽ ഉള്ള പ്രവൃത്തി പരിചയമാണ് നിയമനത്തിന് പരിഗണിക്കുക. 

  • സർക്കാർ ഔഷധ ഗുണനിലവാര നിയന്ത്രണ വകുപ്പ്
  • ഫാർമസ്യൂട്ടിക്കൽ മെഡിക്കൽ കോളേജുകൾ
  • കേന്ദ്ര/സംസ്ഥാന സർക്കാർ ആശുപത്രികൾ
  • സർക്കാർ അംഗീകാരമുള്ള സർവ്വകലാശാലകൾ 
  • സർക്കാർ ഔഷധ നിർമാണ ശാലകൾ 
  • ഗവേഷണ സ്ഥാപനം
  • മെഡിക്കൽ ഡീറ്റൈലിങ്
  • ഔഷധ വിപണന മേഖല
  • ക്ലിനിക്കൽ ട്രയൽസ് മേഖല/ഔഷധവുമായി ബന്ധപ്പെട്ട കൺസൽട്ടൻസി

Salary Details

₹40,000 ആണ് മാസശമ്പളം.

How To Apply

മേൽപറയുന്ന എല്ലാ യോഗ്യതകളും ഉള്ളവർ ഈ ഒഴിവിലേക്ക് തപാൽ വഴി അപേക്ഷിക്കുക.

 അയക്കേണ്ട വിലാസം

പ്രസിഡന്റ്‌, സംസ്ഥാന ഫാർമസി കൗൺസിൽ, ഫാർമസി ഭവൻ, വഞ്ചിയൂർ PO, തിരുവനന്തപുരം - 695035

  • അപേക്ഷ ഫീസ് - ₹500. നോട്ടിഫിക്കേഷനിൽ കൊടുത്തിരിക്കുന്ന QR Code സ്കാൻ ചെയ്തു UPI വഴി അപേക്ഷ ഫീസ് അടക്കാവുന്നതാണ്.
  • ഫീസ് അടച്ച ശേഷം പ്രൂഫ് ആയിട്ടുള്ള screenshot office@kspc@gmail.com എന്ന ഇമെയിൽലേക്ക് അയച്ചുകൊടുക്കേണ്ടതാണ്.
  • അപേക്ഷ ഫോം അതെ മെയിലിലൂടെ തിരികെ അയച്ചുതരുന്നതാണ്.
  • അപേക്ഷ അയക്കേണ്ട അവസാന തിയതി - 19.02.2023, 5 PM (19 ഫെബ്രുവരി 2023)

Notification

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs