KVASU Recruitment 2023 | KVSU നിരവധി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

കേരള വെറ്റിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റിയിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. പരീക്ഷ ഇല്ലാതെ വ്യക്തിഗത ഇന്റർവ്യൂ നടത്തിയാണ് തിരഞ്ഞെടു

കേരള വെറ്റിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റിയിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. പരീക്ഷ ഇല്ലാതെ വ്യക്തിഗത ഇന്റർവ്യൂ നടത്തിയാണ് തിരഞ്ഞെടുപ്പ്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 2023 ഫെബ്രുവരി 28 ന് മുൻപ് തപാൽ വഴി അപേക്ഷകൾ സമർപ്പിക്കണം. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ ചുവടെ പരിശോധിക്കാം.

Job Details

• ബോർഡ്: Kerala Veterinary and Animal Sciences University (KVASU)
• ജോലി തരം: Kerala Govt
• നിയമനം: താൽക്കാലികം
• ജോലിസ്ഥലം: പാലക്കാട്
• ആകെ ഒഴിവുകൾ: 06
• നിയമനം: ഇന്റർവ്യൂ
• അപേക്ഷിക്കേണ്ട തീയതി: 2023 ഫെബ്രുവരി 14
• അവസാന തീയതി: 2023 ഫെബ്രുവരി 28

Vacancy Details

നിലവിൽ 6 ഒഴിവുകളിലേക്കാണ് കേരള വെറ്റിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

  • ഫീഡ് മിൽ ഇൻസ്ട്രക്ടർ: 01
  • ഫീഡ് മിൽ സൂപ്പർവൈസർ: 01
  • ക്ലർക്ക് കം അക്കൗണ്ടന്റ്: 01
  • ലാബ് ടെക്നിക്കൽ അസിസ്റ്റന്റ് : 01
  • ഫീഡ് മിൽ ടെക്നീഷ്യൻ: 01
  • ഓഫീസ് അറ്റൻഡർ കം ഡ്രൈവർ: 01
Salary Details

  • ഫീഡ് മിൽ ഇൻസ്ട്രക്ടർ: 20,950
  • ഫീഡ് മിൽ സൂപ്പർവൈസർ: 21,060
  • ക്ലർക്ക് കം അക്കൗണ്ടന്റ്: 20,385
  • ലാബ് ടെക്നിക്കൽ അസിസ്റ്റന്റ് : 20,385
  • ഫീഡ് മിൽ ടെക്നീഷ്യൻ: 19,710
  • ഓഫീസ് അറ്റൻഡർ കം ഡ്രൈവർ: 19,710

Educational Qualifications

1. ഫീഡ് മിൽ ഇൻസ്ട്രക്ടർ

BSc പൗൾട്ടറി പ്രൊഡക്ഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ്

2. ഫീഡ് മിൽ സൂപ്പർവൈസർ

• പൗൾട്രി പ്രൊഡക്ഷനിൽ ഡിപ്ലോമ
• ഫീഡ് മിൽ സൂപ്പർവൈസിങ്ങിൽ മൂന്ന് വർഷത്തെ പരിചയം.

3. ക്ലർക്ക് കം അക്കൗണ്ടന്റ്

• ബികോം, റ്റാലി
• ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷത്തെ പരിചയം

4. ലാബ് ടെക്നിക്കൽ അസിസ്റ്റന്റ്

• BSc കെമിസ്ട്രി അല്ലെങ്കിൽ ബയോകെമിസ്ട്രി
• ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷത്തെ പരിചയം

5. ഫീഡ് മിൽ ടെക്നീഷ്യൻ

• പ്ലസ് ടു
• ഇലക്ട്രിക്കൽ അല്ലെങ്കിൽ മെക്കാനിക്കൽ അല്ലെങ്കിൽ ഫിറ്റർ ട്രേഡിൽ ഐടിഐ അല്ലെങ്കിൽ പോളിടെക്നിക് അതുമല്ലെങ്കിൽ ഡിപ്ലോമ

6. ഓഫീസ് അറ്റൻഡർ കം ഡ്രൈവർ

• എസ്എസ്എൽസി

• ബന്ധപ്പെട്ട മേഖലയിൽ 3 വർഷത്തെ പരിചയം.

• ഹെവി വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ്

• മികച്ച കാഴ്ച്ച പവർ ഉണ്ടായിരിക്കണം

Selection Procedure

  •  സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ
  •  വ്യക്തിഗത ഇന്റർവ്യൂ 

How to Apply?

➢ നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. അതോടൊപ്പം കൊടുത്തിട്ടുള്ള അപേക്ഷാഫോം പ്രിന്റ് ഔട്ട് എടുക്കുക.
➢ അപേക്ഷാ ഫോറം പൂരിപ്പിക്കുക
➢ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, കമ്മ്യൂണിറ്റി, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ കൂടി അപേക്ഷയോടൊപ്പം അയക്കുക.
➢ അപേക്ഷകൾ അയക്കേണ്ട വിലാസം: Special Officer & PI, RFPP, Avian Research Station, Thiruvananthapuram, Palakkad, Kerala - 678 601
➢ അപേക്ഷ അയക്കുന്ന കവറിനു മുകളിൽ അയക്കുമ്പോൾ കൊടുക്കേണ്ട സബ്ജക്റ്റ് "Application for the post of....
➢ 2023 ഫെബ്രുവരി 28 വൈകുന്നേരം 5 മണിക്ക് മുൻപ് അപേക്ഷകൾ ലഭിക്കണം
➢ പരീക്ഷ ഇല്ലാതെ വ്യക്തിഗത ഇന്റർവ്യൂ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. പൂർണ്ണമായും കരാർ അടിസ്ഥാനത്തിലുള്ള നിയമനം ആയിരിക്കും.

Notification

Application Form

Contenrt Summary: KVASU Recruitment 2023

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain