Coirfed Recruitment 2023 : Apply Online for Latest Accountant Vacancies

കേരള സ്റ്റേറ്റ് ഓപ്പറേറ്റീവ് കെയർ മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ് അക്കൗണ്ടന്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലുള്ള
1 min read

കേരള സ്റ്റേറ്റ് ഓപ്പറേറ്റീവ് കെയർ മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ് അക്കൗണ്ടന്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലുള്ള നിയമനം ആയിരിക്കും. COIRFED റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിട്ടുള്ള വിവരങ്ങൾ പരിശോധിക്കുക.

Coirfed Recruitment 2023 Job Details

  • ബോർഡ്: COIRFED
  • ജോലി തരം: കേരള സർക്കാർ
  • വിജ്ഞാപന നമ്പർ:--
  • നിയമനം: താൽക്കാലികം
  • ആകെ ഒഴിവുകൾ: 01
  • തസ്തിക: അക്കൗണ്ടന്റ്
  • ജോലിസ്ഥലം: കേരളത്തിലുടനീളം
  • അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
  • അപേക്ഷിക്കേണ്ട തീയതി: 2023 മാർച്ച് 22
  • അവസാന തീയതി: 2023 ഏപ്രിൽ 5

Vacancy Details-Coirfed  Recruitment 2023

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കെയർ മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ് പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് ഒരു അക്കൗണ്ട് ഒഴിവാണ് ഉള്ളത്.

Age Limit Details-Coirfed Recruitment 2023

അക്കൗണ്ടന്റ് പോസ്റ്റിലേക്ക് പരമാവധി 40 വയസ്സ് വരെയാണ് പ്രായപരിധി. അഭിപ്രായം 2023 മാർച്ച് 1 അനുസരിച്ച് കണക്കാക്കും.

Educational Qualifications-Coirfed  Recruitment 2023

ബി. കോം സിഎ ഇന്റർ അല്ലെങ്കിൽ ഐസിഡബ്ല്യുഎ ഇന്റർ, പ്രശസ്തമായ ഒരു ഓർഗനൈസേഷന്റെ ഫിനാൻസ് വിഭാഗത്തിൽ 3 വർഷത്തെ യോഗ്യതാനന്തര അനുഭവം. OR പ്രശസ്തമായ ഒരു ഓർഗനൈസേഷന്റെ ഫിനാൻസ് വിഭാഗത്തിൽ 5 വർഷത്തെ യോഗ്യതാനന്തര പരിചയം, എം.കോം

Salary Details Coirfed Recruitment 2023

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയർ മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ് റിക്രൂട്ട്മെന്റ് വഴി അക്കൗണ്ടന്റ് പോസ്റ്റിലേക്ക് സെലക്ഷൻ ലഭിക്കുകയാണെങ്കിൽ 35,000 രൂപ ശമ്പളം ലഭിക്കും.

How to Apply Coirfed Recruitment 2023?

  • യോഗ്യരായ ഉദ്യോഗാർഥികൾ www.kcmd.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷകർ സമർപ്പിക്കുക അല്ലെങ്കിൽ താഴെ നൽകിയിട്ടുള്ള Apply Now എന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു കൊണ്ടും അപേക്ഷിക്കാം
  • അപേക്ഷിക്കുന്ന സമയത്ത് പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ് എന്നിവ സ്കാൻ ചെയ്തു അപ്‌ലോഡ് ചെയ്യണം
  • തന്നിരിക്കുന്ന അപേക്ഷാഫോറം പൂർണമായി പൂരിപ്പിക്കുക 
  • യോഗ്യത തെളിയിക്കുന്ന മുഴുവൻ സർട്ടിഫിക്കറ്റുകളും സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യുക
  • പൂർണമായ യോഗ്യതകൾ ഇല്ലാത്തവരുടെ അപേക്ഷകൾ തള്ളിക്കളയുന്നതാണ്
  • 2023 ഏപ്രിൽ 5 വൈകുന്നേരം 5 മണിക്ക് മുൻപ് അപേക്ഷകൾ ലഭിക്കത്തക്കവിധം സമർപ്പിക്കുക.

Links: Notification | Apply Now

You may like these posts

  • ഉദ്യോഗാർത്ഥികൾ കാത്തിരുന്ന 2021 വർഷത്തെ ബെവ്കൊ അസിസ്റ്റന്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കേരള സംസ്ഥാന ബിവറേജസ് (മാനുഫാക്ചറിങ് & മാർക്കറ്റിങ്) കോർപ്പറേഷൻ ലിമിറ്റഡിൽ ആണ് ഒഴിവുകൾ ഉ…
  • MILMA Careerഎറണാകുളം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഒഴിവുകൾ നികത്തുന്നതിനുള്ള വിജ്ഞാപനം പുറത്തിറക്കി. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2…
  • വയനാട് ജില്ലയിലെ നല്ലൂർനാട് ട്രൈബൽ ആശുപത്രിയിലെ വിവിധ തസ്തികകളിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർഥികൾ 2021 ഓഗസ്റ്റ് 7 വൈകുന്നേരം 5 മണിക്…
  • കുടുംബശ്രീ വിവിധ സിഡിഎസ്സുകളിൽ ഉള്ള അക്കൗണ്ടന്റ്മാരുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാൻ യോഗ്യത ഉണ്ടായിരിക്കും. നിശ്ചിത യോഗ്യതയുള്ളവർ 2021 ഓ…
  • CSEB Recruitement 2021CSEB Recruitment 2021: കേരള സംസ്ഥാന സഹകരണ സർവ്വീസ് പരീക്ഷാ ബോർഡ് ജൂനിയർ ക്ലർക്ക്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ടൈപ്പിസ്റ്റ്, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, മാനേജർ, …
  • കേരള പബ്ലിക് സർവീസ് കമ്മീഷൻ സ്റ്റാഫ് നേഴ്സ് ഗ്രേഡ്-II ഒഴിവുകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2021 ഓഗസ്റ്റ് 18 വരെ കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ…

Post a Comment