കേരള കാർഷിക സർവകലാശാലക്ക് കീഴിൽ അവസരം; ശമ്പളം 20000 മുതൽ | KAU Recruitment

Center for Plant Biotechnology and Molecular Biology, College of Agriculture, Thrissur Applications are invited for Project Assistant Vacancies

കേരള കാർഷിക സർവകലാശാല തൃശ്ശൂരിലെ സെന്റർ ഫോർ പ്ലാന്റ് ബയോ ടെക്നോളജി ആൻഡ് മോളിക്യുലർ ബയോളജി, അഗ്രികൾച്ചർ കോളേജിലേക്ക് പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. മാസം 20,000 രൂപ എന്നുള്ള നിരക്കിൽ ശമ്പളം ലഭിക്കും. ബാക്കിയുള്ള വിവരങ്ങൾ താഴെ നൽകുന്നു.

Job Details 

  • സ്ഥാപനം : അഗ്രികൾച്ചർ കോളേജ്, സെന്റർ ഫോർ പ്ലാന്റ് ബയോ ടെക്നോളജി ആൻഡ് മോളിക്യുലർ ബയോളജി
  • ജോലി തരം : --
  • വിജ്ഞാപനം നമ്പർ: --
  • ആകെ ഒഴിവുകൾ : 01
  • ജോലിസ്ഥലം : തൃശ്ശൂർ
  • പോസ്റ്റിന്റെ പേര് : പ്രൊജക്റ്റ് അസിസ്റ്റന്റ്
  • തിരഞ്ഞെടുപ്പ്: ഇന്റർവ്യൂ
  • ലാസ്റ്റ് ഡേറ്റ്: മാർച്ച് 31
  • ഔദ്യോഗിക വെബ്സൈറ്റ് : www.kau.in/

Vacancy Details

തൃശ്ശൂരിലെ സെന്റർ ഫോർ പ്ലാന്റ് ബയോ ടെക്നോളജി ആൻഡ് മോളിക്യുലർ ബയോളജി, അഗ്രികൾച്ചർ കോളേജിലേക്ക് പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലാണ് ഒഴിവുള്ളത്. നിലവിൽ ആകെ ഒരു ഒഴിവാണ് ലഭ്യമായിട്ടുള്ളത്.

Age Limit Details

18 വയസ്സിനും 50 വയസ്സിനും ഇടയിൽ പ്രായം ഉള്ളവരായിരിക്കണം. 

Educational Qualifications

BSc ബയോടെക്നോളജി അല്ലെങ്കിൽ പ്ലാന്റ് ബയോടെക്നോളജി. നിർബന്ധമായ യോഗ്യത:  M.Sc ബയോടെക്നോളജി അല്ലെങ്കിൽ പ്ലാന്റ് ബയോ ടെക്നോളജി.

Salary Details

തൃശ്ശൂരിലെ സെന്റർ ഫോർ പ്ലാന്റ് ബയോ ടെക്നോളജി ആൻഡ് മോളിക്യുലർ ബയോളജി, അഗ്രികൾച്ചർ കോളേജിലെ പ്രോജക്ട് അസിസ്റ്റന്റ് പോസ്റ്റിലേക്ക് 20,000 രൂപ നിരക്കിലാണ് ശമ്പളം ലഭിക്കുക

How to Apply CPBMB Recruitment 2023?

 താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിട്ടുള്ള അപേക്ഷ ഫോറം ഡൗൺലോഡ് ചെയ്തു പൂരിപ്പിച്ച ശേഷം ഇമെയിൽ വഴിയോ തപാൽ വഴിയോ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. യോഗ്യതകൾ തെളിയിക്കുന്ന മുഴുവൻ സർട്ടിഫിക്കറ്റുകളും സ്കാൻ ചെയ്ത് അപേക്ഷയോടൊപ്പം അറ്റാച്ച് ചെയ്യേണ്ടതാണ്.

 ഇമെയിൽ വഴി അയക്കുന്നവർ cpbmb@kau.in എന്ന വിലാസത്തിൽ. തപാൽ വഴി അയക്കേണ്ട അഡ്രസ്: Head, Centre for Piant Biotechnology and Molecular Biology, College of Agriculture, Kerala Agricultural University, Thrissur - 680 656. അപേക്ഷ അയക്കുന്ന കവറിനു മുകളിൽ അല്ലെങ്കിൽ ഈമെയിൽ വഴി അയക്കുന്നവർ സബ്ജക്ട് ആയി 'Application for the post of Project Assistant'

Notification: Click here

Application Form: Click here

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain