KHRWS- ൽ ഓവർസിയർ ഇന്റർവ്യൂ മാർച്ച് എട്ടിന് | KHRWS Recruitment

കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ ഓവർസിയർ (സിവിൽ) തസ്തികയിലേക്ക് കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിനലേക്കായി താഴെപ്പറയുന്ന യോഗ്യതകൾ ഉള്ള

കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ ഓവർസിയർ (സിവിൽ) തസ്തികയിലേക്ക് കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിനലേക്കായി താഴെപ്പറയുന്ന യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾ 2023 മാർച്ച് 8ന് രാവിലെ 11 മണിക്ക് നടക്കുന്ന അഭിമുഖത്തിന് എത്തിച്ചേരണം.

About KHRWS

 സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലും മറ്റ് സർക്കാർ ആശുപത്രികളിലും മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും പൊതുജനാരോഗ്യ സംരക്ഷണസംവിധാനം ശക്തിപ്പെടുത്തുന്നതിനായി രൂപീകൃതമായ സ്ഥാപനമാണ് കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി. 1973 തിരുവിതാംകൂർ കൊച്ചി സാക്ഷരതയുടെ കീഴിലാണ് KHRWS സ്ഥാപിതമായത്.
Vacancy
കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് ഓവർസിയർ (സിവിൽ) തസ്തികയിലേക്കാണ് ഒഴിവുള്ളത്.
Salary
ഓവർസിയർ (സിവിൽ) തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥിക്ക് 20,000 രൂപ ശമ്പളം ലഭിക്കും.
Qualification
1. ബിടെക് അല്ലെങ്കിൽ ഡിപ്ലോമ ഇൻ സിവിൽ എഞ്ചിനീയറിങ്
2. ഓവർസിയർ സിവിൽ വിഭാഗത്തിൽ (രണ്ട്) വർഷത്തെ പരിചയം
3.സർക്കാർ അല്ലെങ്കിൽ അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ പ്രവർത്തി പരിചയം അഭികാമ്യം.
Age Limit: പ്രായം 40 വയസ്സ് കഴിയരുത്.

Interview Details

● മുകളിൽ നൽകിയിരിക്കുന്ന യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾ 2023 മാർച്ച് 8 രാവിലെ 11 മണിക്ക് മാനേജിംഗ് ഡയറക്ടറുടെ കാര്യാലയത്തിൽ നടക്കുന്ന അഭിമുഖത്തിന് എത്തിച്ചേരണം.
● അഭിമുഖത്തിന് ഹാജരാകേണ്ട വിലാസം: ജനറൽ ആശുപത്രി ക്യാമ്പസ്, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം.
● താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അന്നേദിവസം രാവിലെ പത്തരയ്ക്ക് മുൻപ് അഭിമുഖം നടത്തിപ്പിക്കാൻ യോഗ്യത സർട്ടിഫിക്കറ്റുകളുടെയും, പ്രവർത്തി പരിചയ സർട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഹാജരാകേണ്ടതാണ്.
Disclaimer: Dailyjob.online എന്ന വെബ്സൈറ്റിന് ഈ റിക്രൂട്ട്മെന്റുമായി യാതൊരു ബന്ധവുമില്ല. പബ്ലിഷർ എന്ന നിലയിൽ ഷെയർ ചെയ്യുന്നു എന്ന് മാത്രം.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs