IRB Answer Key 2023 |
കേരള പബ്ലിക് സർവീസ് കമ്മീഷൻ 2023 മെയ് 3ന് നടത്തിയ India Reserve Battalion Regular Wing (IRB) ഓ എം ആർ പരീക്ഷയുടെ Official Answer Key and Question Paper താഴെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാം. പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് താൻ ഏകദേശം എത്ര മാർക്ക് നേടുമെന്ന് അറിയാൻ ഈ വിലയിരുത്തൽ ഉപകരിക്കും.
Official IRB Regular Wing Answer Key ഇപ്പോൾ കേരള പബ്ലിക് സർവീസ് കമ്മീഷൻ പ്രസിദ്ധീകരിച്ചിരിക്കുകയാണ്. പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് എത്ര മാർക്ക് നേടുമെന്ന് വിലയിരുത്താൻ ഈ ആൻസർ കീ ഉപകരിക്കും.
IRB Police Constable Mains Answer Key PDF Download
താഴെ നൽകിയിരിക്കുന്ന ലിങ്ക് വഴി IRB പോലീസ് കോൺസ്റ്റബിൾ റെഗുലർവിങ് പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്കും ഇനി PSC Police Constable OMR Exam എഴുതാനിരിക്കുന്നവർക്കും താഴെ നൽകിയിരിക്കുന്ന ലിങ്ക് വഴി ആൻസർ കീ ഡൗൺലോഡ് ചെയ്യാം. ഓരോ ചോദ്യങ്ങളും അതിന്റെ ഉത്തരങ്ങളും അവലോകനം ചെയ്യുന്നതിലൂടെ ഉദ്യോഗാർത്ഥികൾക്ക് ഏകദേശം എത്ര മാർക്ക് തനിക്ക് ലഭിക്കും എന്ന ധാരണയിൽ എത്താം.
How to Download IRB Regular Wing Official Answer Key 2023
What is the Salary of IRB Regular Wing?
IRB Regular Wing starting salary is Rs. 22000 and maximum salary is Rs.48000
What is the full name of IRB?
India Reserve Battalion
How to Download IRB Regular Wing Final Answer Key 2023?
You can download IRB Regular Wing Final Answer Key using the method given above
What is the qualification required to get IRB regular job?
For men with minimum SSLC