
KIRTADS റിക്രൂട്ട്മെന്റ് 2023 - ഫീൽഡ് അസിസ്റ്റന്റ് ഒഴിവുകൾ || KIRTADS Recruitment 2023: കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ട്രെയിനിങ് ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസ് ഷെഡ്യൂട്ട് കാസ്റ്റ് ആൻഡ് ഷെഡ്യൂൾഡ് ട്രൈബ്സ് (KIRTADS) ഫീൽഡ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.
KIRTADS നടത്തുന്ന "പട്ടികവർഗ്ഗ പാരമ്പര്യ അവകാശങ്ങൾ അന്വേഷിക്കലും പുതുക്കിയ പാരമ്പര്യ വൈദ്യ പേര് വിവര സൂചിക പ്രസിദ്ധീകരണവും" എന്ന പദ്ധതിയിൽ താൽക്കാലിക കരാർ അടിസ്ഥാനത്തിൽ പട്ടികവർഗ്ഗ സമുദായത്തിൽപ്പെട്ട താഴെപ്പറയുന്ന യോഗതിതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.
Also Read: CSL റിക്രൂട്ട്മെന്റ് 2023 - ബിരുദമുള്ളവർക്ക് അവസരം || അപേക്ഷ ജൂലൈ 12 വരെ!!!
ബോർഡിന്റെ പേര് | KIRTADS |
---|---|
തസ്തികയുടെ പേര് | ഫീൽഡ് അസിസ്റ്റന്റ് |
ഒഴിവുകളുടെ എണ്ണം | 2 |
വിദ്യാഭ്യാസ യോഗ്യത | പ്ലസ് ടുവോ അതിന് മുകളിലോ |
പ്രവർത്തി പരിചയം | പാരമ്പര്യ ചികിത്സയിൽ പ്രാഥമിക അറിവ് |
ശമ്പളം | പ്രതിമാസം 29,000 രൂപ, 2000 രൂപ യാത്രാബത്ത |
തിരഞ്ഞെടുപ്പ് രീതി | ഇന്റർവ്യൂ |
പ്രായപരിധി | 41 വയസ്സ് വരെ |
അപേക്ഷിക്കേണ്ട രീതി | ഓൺലൈൻ |
അപേക്ഷ ഫീസ് | ഇല്ല |
അവസാന തീയതി | 2023 ജൂലൈ 15 |