Vizhinjam Seaport VISL Recruitment 2023 - Apply Online for Latest 9 Multi Tasking Personal Vacancies | Kerala Jobs

vizhinjam port visl recruitment 2023, visl recruitment 2023,vizhinjam port careers,trivandrum adani port vacancy,VIZHINJAM INTERNATIONAL SEAPORT LIMIT

VSL Recruitment 2023: ഏറ്റവും പുതിയ Kerala Jobs ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് വിഴിഞ്ഞം ഇന്റർനാഷണൽ തുറമുഖത്തിലേക്ക് അവസരം. Vizhinjam International Seaport Limited (VSL) ക്വാളിഫൈഡ് ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.

 താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ 2023 ജൂൺ 14 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കണം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ പരിശോധിക്കുക.

Vizhinjam Seaport VISL Recruitment 2023 Job Details

  • ബോർഡ്: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം
  • ജോലി തരം: കേരള സർക്കാർ 
  • വിജ്ഞാപന നമ്പർ: 
  • നിയമനം: താൽക്കാലികം
  • ആകെ ഒഴിവുകൾ: 09
  • തസ്തിക: നിരവധി
  • ജോലിസ്ഥലം: തിരുവനന്തപുരം
  • അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
  • അപേക്ഷിക്കേണ്ട തീയതി: 2023 മെയ് 31
  • അവസാന തീയതി: 2023 ജൂൺ 14

VISL Recruitment 2023 Vacancy Details

വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് ഫീൽഡ് (VSL) വിവിധ പോസ്റ്റുകളിലായി 9 ഒഴിവുകളിലേക്കാണ് നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഓരോ പോസ്റ്റിലേക്കും വരുന്ന ഒഴിവുകൾ താഴെ നൽകുന്നു.

  • മൾട്ടി ടാസ്കിങ് പേഴ്സണൽ: 06
  • പ്രോജക്ട് എക്സിക്യൂട്ടീവ്: 01
  • ഐടി എക്സിക്യൂട്ടീവ്: 01
  • മാനേജർ (അക്കൗണ്ട്സ്): 01

VISL Recruitment 2023 Age Limit Details

മാനേജർ അക്കൗണ്ട്സ് പോസ്റ്റിലേക്ക് 45 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷ നൽകാം. മറ്റുള്ള എല്ലാ ഒഴിവുകളിലേക്കും പ്രായപരിധി 36 വയസ്സാണ്. പ്രായം 2023 മെയ് 1 അനുസരിച്ച് കണക്കാക്കും. VSL കോൺട്രാക്ട് റിക്രൂട്ട്മെന്റ് ആയതിനാൽ പ്രായപരിധിയിൽ ഇളവ് പ്രതീക്ഷിക്കേണ്ടതില്ല.

VISL Recruitment 2023 Educational Qualifications

 മൾട്ടി ടാസ്കിംഗ് പേഴ്സണൽ:

• ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം.
• ഇംഗ്ലീഷ്, മലയാളം ടൈപ്പിങ്ങിൽ പ്രാവീണ്യം
• ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം

പ്രോജക്ട് എക്സിക്യൂട്ടീവ്:

• സോഷ്യൽ സയൻസിൽ ബിരുദം അതല്ലെങ്കിൽ സോഷ്യൽ സയൻസ്/ MSW എന്നിവയിൽ പോസ്റ്റ് ഗ്രാജുവേറ്റ്.
• വലിയ പദ്ധതികളുമായി ബന്ധപ്പെട്ട് പുനരധിവാസ പ്രവർത്തനങ്ങളിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പരിചയം.

IT എക്സിക്യൂട്ടീവ്:

• കമ്പ്യൂട്ടർ സയൻസ്/ ഐടി/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ അപ്ലൈഡ് ഇലക്ട്രോണിക്സ്/ MCA എന്നിവയിൽ ബിടെക്.
• ഐടി എക്‌സിക്യൂട്ടീവ്/പ്രോഗ്രാമർ/നെറ്റ്‌വർക്ക് എഞ്ചിനീയർ എന്നീ നിലകളിൽ ഗവൺമെന്റ് അല്ലെങ്കിൽ പ്രൈവറ്റ് ഓർഗനൈസേഷനിൽ കുറഞ്ഞത് രണ്ട് വർഷത്തെ പരിചയം.

മാനേജർ (അക്കൗണ്ട്സ്)

• ബികോം + CA Inter
• അക്കൗണ്ട്സ് മേഖലയിൽ കുറഞ്ഞത് പത്തുവർഷത്തെ പ്രവർത്തന പരിചയം.

VISL Recruitment 2023 Salary Details

Vizhinjam International Seaport Limited (VSL) റിക്രൂട്ട്മെന്റ് വഴി തെരഞ്ഞെടുക്കപ്പെട്ടാൽ ലഭിക്കുന്ന ശമ്പള വിവരങ്ങൾ താഴെ നൽകുന്നു. കോൺട്രാക്ട് അടിസ്ഥാനത്തിലുള്ള റിക്രൂട്ട്മെന്റ് ആണ്. അതുകൊണ്ടുതന്നെ ഫിക്സഡ് സാലറി ആയിരിക്കും ലഭിക്കുക.

  • മൾട്ടി ടാസ്കിങ് പേഴ്സണൽ: 21,175/-
  • പ്രോജക്ട് എക്സിക്യൂട്ടീവ്: 30,000/-
  • ഐടി എക്സിക്യൂട്ടീവ്: 30,000/-
  • മാനേജർ (അക്കൗണ്ട്സ്): 40,000/-

KRFB Recruitment 2023 Application Fees

വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് റിക്രൂട്ട്മെന്റിലേക്ക് അപേക്ഷിക്കുന്നതിന് പ്രത്യേകിച്ച് അപേക്ഷാഫീസ് അടക്കേണ്ടതില്ല. 

How to Apply VISL Recruitment 2023?

  1. യോഗ്യരായ ഉദ്യോഗാർത്ഥികൾ www.kcmd.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷകൾ സമർപ്പിക്കുക
  2. ആദ്യമായി അപേക്ഷിക്കുന്നവർ രജിസ്റ്റർ ചെയ്തും മറ്റുള്ളവർ ലോഗിൻ ചെയ്തു കൊണ്ടും അപേക്ഷിക്കുക.
  3. അപേക്ഷകൾ 2023 ജൂൺ 14 വൈകുന്നേരം 5 മണിക്ക് മുൻപ് സമർപ്പിക്കേണ്ടതാണ്
  4. അപേക്ഷിക്കുന്ന സമയത്ത് വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യണം
  5. കൂടാതെ പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ് എന്നിവ അപ്‌ലോഡ് ചെയ്യേണ്ടതാണ്
  6. അവസാനം സബ്മിറ്റ് ചെയ്യുക
  7. സബ്മിറ്റ് ചെയ്ത അപേക്ഷയുടെ ഒരു പകർപ്പ് എടുത്ത് വെക്കുക 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs