കേരളത്തിന്റെ അഭിമാനമായ കൊച്ചി മെട്രോയിൽ അവസരം | Kochi Metro Recruitment 2023

Kochi Metro Rail recruitment 2023: recruitment of graduate and technician apprentice vacancies. Kochi metro rail Limited wishes to engage apprentice u

Kochi Metro Rail Recruitment 2023: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് നാഷണൽ അപ്രെന്റിസ്ഷിപ് ട്രെയിനിങ് സ്കീമിന്റെ (NATS) ഭാഗമായി വിവിധ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് ട്രെയിനിങ് ചെയ്യാൻ അവസരം നൽകുന്നു. താല്പര്യമുള്ളവർക്ക് ജൂലൈ 30 വരെ ഓൺലൈനായി അപേക്ഷ നൽകാം. വിശദമായ വിവരങ്ങൾ താഴെ നൽകിയിരിക്കുന്നു.

Vacancy Details

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) 10 അപ്രെന്റിസ് ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

Qualification

No Qualification
1 B.Com/BBA/BBM
2 B.Tech – Electrical & Electronics
3 Diploma - Civi
4 Diploma - Instrumentation
5 Diploma – Electronics
6 Diploma – Electrical

Salary

Graduate Apprentice പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 9000 രൂപയും Technical Apprentice പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മാസം 8000 രൂപയും Stipend ലഭിക്കും.

Selection Procedure

അപേക്ഷ അയക്കുന്നവരിൽ നിന്നും ബന്ധപ്പെട്ട യോഗ്യതയുള്ളവരെ ഷോർട്ട് ലിസ്റ്റ് ചെയ്ത് ഇന്റർവ്യൂ നടത്തും. അതിലൂടെയായിരിക്കും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. തിരഞ്ഞെടുക്കപ്പെട്ടവരെ ഈമെയിൽ വഴി അറിയിക്കും.

How to Apply?

ഈ അപ്രെന്റിസ് ട്രെയിനിങ്ങിന് അപേക്ഷമുള്ളവർ താഴെ നൽകിയിരിക്കുന്ന ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് അതിൽ പറയുന്ന കാര്യങ്ങൾ വായിച്ച് മനസ്സിലാക്കുക. ശേഷം നോട്ടിഫിക്കേഷൻ നൽകിയിരിക്കുന്ന അപേക്ഷാഫോറം പൂരിപ്പിച്ച് സ്കാൻ ചെയ്ത് hradmin@kmrl.co.in എന്ന ഇമെയിൽ വിലാസത്തിൽ അയക്കുക. സബ്ജറ്റ് ആയി 'Application for Apprenticeship Training' എന്ന് നൽകുക. അപേക്ഷകൾ 2023 ജൂലൈ 30 വൈകുന്നേരം 5 മണിക്ക് മുൻപ് ലഭിക്കേണ്ടതാണ്.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain