കേരള സർക്കാർ സ്ഥാപനമായ ODEPEC ദുബായിലെ മറൈൻ അധിഷ്ഠിത കമ്പനിയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. എസ്എസ്എൽസിയും ടെക്നിക്കൽ യോഗ്യതയും ഉള്ളവർക്കാണ് ഇപ്പോൾ ഈ അവസരം വന്നിരിക്കുന്നത്. പുരുഷന്മാർക്ക് മാത്രമാണ് നിലവിൽ അവസരം ഉള്ളത്.
യോഗ്യതയും താല്പര്യവുമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 12 വൈകുന്നേരം 5 മണിക്ക് മുൻപായി ഈമെയിൽ വഴി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. യോഗ്യതയും മറ്റ് അനുബന്ധ വിവരങ്ങളും താഴെ നൽകുന്നു.
ഫോർമാൻ-മെഷിനിസ്റ്റ്
- യോഗ്യത: പത്താം ക്ലാസ് (സെക്കൻഡറി സ്കൂൾ)
- പരിചയം: 2 - 6 വർഷം
- അഭികാമ്യം: ITI /ഡിപ്ലോമ/ (മെക്കാനിക്കൽ എൻജിനീയറിങ് അല്ലെങ്കിൽ തത്തുല്യം)
- AED 3500 + 1500/ Free Food + Sharing Accommodation
ഫോർമാൻ-മെക്കാനിക്കൽ
- യോഗ്യത: പത്താം ക്ലാസ് (സെക്കൻഡറി സ്കൂൾ)
- പരിചയം: 2 - 6 വർഷം
- അഭികാമ്യം: ITI /ഡിപ്ലോമ/ (മെക്കാനിക്കൽ എൻജിനീയറിങ് അല്ലെങ്കിൽ തത്തുല്യം)
- ശമ്പളം: AED 3500 + 1500/ Free Food + Sharing Accommodation
ഫോർമാൻ റഡർ & പ്രൊപ്പല്ലർ
- യോഗ്യത: പത്താം ക്ലാസ് (സെക്കൻഡറി സ്കൂൾ)
- പരിചയം: 2 - 5 വർഷം
- അഭികാമ്യം: ITI /ഡിപ്ലോമ/ തത്തുല്യം
- ശമ്പളം: AED 3750 + 1500/ Free Food + Sharing Accommodation
മെക്കാനിക്കൽ ഫിറ്റർ
- യോഗ്യത: പത്താം ക്ലാസ് (സെക്കൻഡറി സ്കൂൾ)
- പരിചയം: 2 വർഷം
- അഭികാമ്യം: ITI /ഡിപ്ലോമ/ തത്തുല്യം
- ശമ്പളം: AED 1900 + Free Food + Sharing Accommodation
റഡ്ഡർ/ പ്രൊപ്പല്ലർ ഫിറ്റർ
- യോഗ്യത: പത്താം ക്ലാസ് (സെക്കൻഡറി സ്കൂൾ)
- പരിചയം: 2 - 3 വർഷം
- അഭികാമ്യം: ITI /ഡിപ്ലോമ/ തത്തുല്യം
- ശമ്പളം: AED 2625 + Free Food + Sharing Accommodation
Salary Details
എക്സ്പീരിയൻസിന് അനുസരിച്ചിട്ടാണ് സാലറി ഓഫർ ചെയ്യുന്നത്.
How to Apply?
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 12ന് മുൻപ് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കണം. recruit@odepec.in എന്ന ഇമെയിൽ വിലാസത്തിലേക്ക് നിങ്ങളുടെ ബയോഡാറ്റ അയക്കുക.