UPSC CDS II 2022 ഫലം പ്രസിദ്ധീകരിച്ചു - ഉദ്യോഗാർത്ഥികൾ റിസൾട്ട് പരിശോധിക്കുക!!!

Get the latest updates on UPSC CDS II Result. Stay informed about the results of the UPSC Combined Defence Services (CDS) Examination II. Check your e

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) 2022ൽ നടത്തിയ കമ്പൈൻഡ് ഡിഫൻസ് സർവീസ് (CDS) 2 അന്തിമ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് താഴെ നൽകിയിരിക്കുന്ന ലിസ്റ്റ് ഡൗൺലോഡ് ചെയ്ത ശേഷം ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാം.

 UPSC നടത്തിയ 2022ലെ കമ്പൈൻഡ് ഡിഫൻസ് സർവീസ് എക്സാമിനേഷൻ 2 ഫലങ്ങളുടെയും പ്രതിരോധ മന്ത്രാലയത്തിന്റെ സർവീസ് സെലക്ഷൻ ബോർഡ് നടത്തിയ അഭിമുഖങ്ങളുടെയും അടിസ്ഥാനത്തിൽ 302 പേരാണ് മെറിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്. ഓഫീസർ ട്രെയിനിങ് അക്കാദമിയിലേക്ക് 199 പുരുഷന്മാരും, 103 വനിതകളും യോഗ്യത നേടി.

Also Raed: IRB Answer Key 2023 - Question and Official Answer Key Download Now

UPSC CDS II 2022 മെറിറ്റ് ലിസ്റ്റ് എങ്ങനെ പരിശോധിക്കാം?

  • UPSC യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ഹോം പേജിൽ കാണുന്നതുപോലെ UPSC CDS II ഫൈനൽ റിസൾട്ട് 2022 എന്ന അല്ലെങ്കിൽ ടാപ്പ് ചെയ്യുക
  • ഇപ്പോൾ പരീക്ഷാഫലം അടങ്ങുന്ന ഒരു പിഡിഎഫ് ഡൗൺലോഡ് ആവും.
  • പിഡിഎഫ് ഓപ്പൺ ചെയ്ത് മുകളിലെ സെർച്ച് ബാറിൽ നിങ്ങളുടെ റോൾ നമ്പർ അല്ലെങ്കിൽ പേര് സെർച്ച് ചെയ്യുക.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain