Central Warehousing Corporation Recruitment 2023: Apply Online Latest Vacancies

സെൻട്രൽ വെയർ ഹൗസിംഗ് കോർപ്പറേഷൻ ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ അക്കൗണ്ടൻറ്, അസിസ്റ്റൻറ് എൻജിനീയർ, സൂപ്രണ്ട്, ജൂനിയർ ടെക്നിക്കൽ അസിസ്റ്റൻറ് എന്നീ തസ്തികകളി

സെൻട്രൽ വെയർ ഹൗസിംഗ് കോർപ്പറേഷൻ റിക്രൂട്ട്മെൻറ് 2023

സെൻട്രൽ വെയർ ഹൗസിംഗ് കോർപ്പറേഷൻ ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ അക്കൗണ്ടൻറ്, അസിസ്റ്റൻറ് എൻജിനീയർ, സൂപ്രണ്ട്, ജൂനിയർ ടെക്നിക്കൽ അസിസ്റ്റൻറ് എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് ഓൺലൈൻ വഴിയാണ് അപേക്ഷ സ്വീകരിക്കുന്നത്. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി 24 സെപ്റ്റംബർ 2023.

Vacancy 

സെൻട്രൽ വെയർ ഹൗസിംഗ് കോർപ്പറേഷൻ ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ 153 ഒഴിവുകളാണ് ഉള്ളത്.

Age limit 

• അസിസ്റ്റൻറ് എൻജിനീയർ (സിവില് , ഇലക്ട്രിക്കൽ), അക്കൗണ്ടൻറ് , സൂപ്രണ്ട് (ജനറൽ) , എന്നീ തസ്തികകളിൽ അപേക്ഷകന്റെ പ്രായം 30 വയസ്സായിരിക്കണം.

• ജൂനിയർ ടെക്നിക്കൽ അസിസ്റ്റൻറ് , ജൂനിയർ ടെക്നിക്കൽ അസിസ്റ്റൻറ് (SRD,NE - ലഡാക്ക് UD) എന്നീ തസ്തികകളിൽ 28 വയസ്സായിരിക്കണം.

Qualification and experience

 ✅ അസിസ്റ്റൻറ് എൻജിനീയർ (സിവിൽ)

• സിവിൽ എൻജിനീയറിങ്ങിൽ ബിരുദം ഉണ്ടായിരിക്കണം.

✅ അസിസ്റ്റൻറ് എൻജിനീയർ (ഇലക്ട്രിക്കൽ )

• ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദം ഉണ്ടായിരിക്കണം.

✅ അക്കൗണ്ടൻറ്

• അക്കൗണ്ടിംഗ് സംബന്ധമായ വിവിധ മേഖലകളിൽ ബിരുദം ഉണ്ടായിരിക്കണം.

• അക്കൗണ്ടുകളുടെ ഓഡിറ്റിങ്ങിൽ 3 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.

✅ സൂപ്രണ്ട് (ജനറൽ)

• അംഗീകൃത സർവ്വകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം.

✅ ജൂനിയർ ടെക്നിക്കൽ അസിസ്റ്റൻറ്

• കൃഷിയിൽ അല്ലെങ്കിൽ സുവോളജി, കെമിസ്ട്രി, ബയോ-കെമിസ്ട്രി ഏതെങ്കിലും വിഷയത്തിൽ ബിരുദം.

Salary

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 29,000 മുതൽ 1,40,000 വരെ മാസ വരുമാനമായി ലഭിക്കും.

How to Apply

സെൻട്രൽ വെയർഹൗസിംഗ് കോർപ്പറേഷൻ ലിമിറ്റഡിന് അപേക്ഷ ഓഫീസ് ആവശ്യമെങ്കിൽ, അറിയിപ്പ് മോഡ് അനുസരിച്ച് പണം അടക്കുക. അപേക്ഷ സമർപ്പിക്കുന്നതിനും മറ്റു വിവരങ്ങൾക്കും താഴെയുള്ള ലിങ്ക് സന്ദർശിക്കുക.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs