മലയാള മനോരമയിൽ അവസരം: കേരളത്തിലെ വിവിധ ജില്ലകളിൽ അവസരം

Malayala Manorama Job,Malayala Manorama Job Career, Free Job Alert,Employment Exchange Job Career,Kerala Jobs,Temporary Jobs in Kerala

50 -ലേറെ തൊഴിൽ അവസരങ്ങളുമായി മലയാള മനോരമയിൽ അഭിമുഖം നവംബർ 2ന്. കേരളത്തിലെ ഏറ്റവും കൂടുതൽ ആളുകൾ വായിക്കുന്ന ദിനപത്രമാണ് മലയാള മനോരമ. കോട്ടയം എംപ്ലോയ്മെന്റ് സെന്ററിൽ വെച്ചിട്ടാണ് ഇന്റർവ്യൂ നടക്കുന്നത്.

1. ടെലി മാർക്കറ്റിംഗ് അസിസ്റ്റൻറ്(Male/Female)

  • യോഗ്യത: പ്ലസ് ടു പാസ്/ഏതെങ്കിലും ഒരു ഡിഗ്രി (ഫ്രഷേഴ്സിനും എക്സ്പീരിയൻസ് ഉള്ളവർക്കും പങ്കെടുക്കാം)
  • പ്രായപരിധി: 19 മുതൽ 35 വയസ്സ് വരെ
  • ഒഴിവുകൾ: കോട്ടയം എറണാകുളം തൃശ്ശൂർ ജില്ലകളിൽ
  • ശമ്പളം: 18536 Monthly CTC

അഭിമുഖത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ രണ്ടിന് (02/11/2023) രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1 മണി വരെയുള്ള സമയത്തിനിടയിൽ ബയോഡേറ്റയും, സർട്ടിഫിക്കറ്റുകളുമായി കോട്ടയം ജില്ലാ എംപ്ലോയബിലിറ്റി സെന്റെറിൽ നേരിട്ടെത്തുക.*

അഭിമുഖം നടക്കുന്ന സ്ഥലം:

എംപ്ലോയബിലിറ്റി സെൻ്റെർ, ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച്, രണ്ടാം നില,കളക്ടറേറ്റ്, കോട്ടയം

സമയം:രാവിലെ 9.30 മുതൽ 1 ഒരു മണിവരെ

എംപ്ലോയബിലിറ്റി സെന്റെർ ☎️ഫോൺ: 0481-2563451/2565452

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain