മാതൃഭൂമി സർക്കുലേഷൻ വിഭാഗത്തിലേക്ക് ഫീൽഡ് സ്റ്റാഫിനെ ആവശ്യമുണ്ട്, താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക, പരമാവധി ഷെയർ കൂടി ചെയ്യുക.
യോഗ്യത: പ്ലസ് 2 /ഡിഗ്രി
ശമ്പളത്തോടൊപ്പം TA + DA + ടെലിഫോൺ അലവൻസ്
PF & ESI ആനുകൂല്യം ലഭിക്കുന്നതാണ്.
ഒഴിവുള്ള ജില്ലകൾ
കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളുടെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിച്ച് തുടങ്ങാം.
ബയോഡാറ്റാ സഹിതം ഏപ്രിൽ 17 (ബുധൻ) പകൽ 10.00 നും 1.00 നും മദ്ധ്യേ താഴെ പറയുന്ന മാതൃഭൂമി ഓഫീസിൽ എത്തിച്ചേരുക.
അഡ്രസ്സ് വിവരങ്ങൾ
മാതൃഭൂമി, കെ.പി. കേശവ മേനോൻ ബിൽഡിംഗ്, എസ്.എച്ച്. മൗണ്ട്, കോട്ടയം