ഒഴിവുകൾ വരുന്ന രാജ്യങ്ങൾ
ദുബായ്, ഒമാൻ, ഖത്തർ, കുവൈത്ത്, ഇന്ത്യ അടക്കമുള്ള വിവിധ രാജ്യങ്ങളിലേക്കാണ് ഒഴിവുകൾ ഉള്ളത്. പാസ്പോർട്ട് ഉള്ളവർക്ക് മാത്രമാണ് ഇന്റർവ്യൂവിൽ പങ്കെടുക്കാൻ സാധിക്കുക.
ഒഴിവുകൾ
ഹോട്ടൽ ക്യാപ്റ്റൻമാർ, വെയ്റ്റർ, അറേബ്യൻ കബാബ് ഷെഫ്, ബ്രോസ്റ്റ് മേക്കർ, ഫിഷ് ഷെഫ്, ഫിഷ് കട്ടർ, അറേബ്യൻ സ്വീറ്റ് മേക്കേഴ്സ്, അറേബ്യൻ റൈസ് ഷെഫ്, കൂടാതെ അറേബ്യൻ ഫുഡ് ഉണ്ടാക്കാൻ കഴിയുന്ന എല്ലാവരെയും ഇന്റർവ്യൂവിലേക്ക് പരിഗണിക്കും.
അപേക്ഷ & ഇന്റർവ്യൂ
താല്പര്യമുള്ളവർ താഴെ നൽകിയിരിക്കുന്ന ഗൂഗിൾ ഫോം ഫിൽ ചെയ്ത് ഓൺലൈനായി ആദ്യം അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്. അതിനുശേഷം 2024 ഏപ്രിൽ 17ന് രാവിലെ 10 മണിക്ക് പെരിന്തൽമണ്ണയിലെ വാവാസ് മാളിൽ നടക്കുന്ന ഇന്റർവ്യൂവിന് എത്തിച്ചേരുക.കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 6235742000