
Job Details
- ബോർഡ്: Border Security Force (BSF)
- ജോലി തരം: Central Govt
- വിജ്ഞാപന നമ്പർ: --
- നിയമനം: നേരിട്ടുള്ള നിയമനം
- ആകെ ഒഴിവുകൾ: 168
- തസ്തിക: കോൺസ്റ്റബിൾ, SI, HC
- ജോലിസ്ഥലം: ഇന്ത്യയിലുടനീളം
- ശമ്പളം: 29,200-92,300
- അപേക്ഷിക്കേണ്ട തീയതി: 2024 ജൂൺ 1
- അവസാന തീയതി: 2024 ജൂലൈ 1
Vacancy Details
ബോർഡർ സെക്യൂരിറ്റി ഫോഴ്സ് നിലവിൽ 164 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
തസ്തികയുടെ പേര് | ഒഴിവുകളുടെ എണ്ണം |
---|---|
SI | 11 |
HC | 105 |
കോൺസ്റ്റബിൾ | 46 |
Age Limit Details
ജനറൽ വിഭാഗക്കാർക്കുള്ള പ്രായപരിധി താഴെ കൊടുത്തിട്ടുണ്ട്. റിസർവേഷൻ അടക്കമുള്ള കാര്യങ്ങൾ നോട്ടിഫിക്കേഷൻ പരിശോധിച്ച് ചെക്ക് ചെയ്യുക.
തസ്തികയുടെ പേര് | പ്രായ പരിധി |
---|---|
SI | 22-28 വയസ്സ് |
HC | 20-25 വയസ്സ് |
കോൺസ്റ്റബിൾ | 20-25 വയസ്സ് |
Educational Qualifications
തസ്തികയുടെ പേര് | വിദ്യാഭ്യാസ യോഗ്യത |
---|---|
SI(മാസ്റ്റർ) | +2 അല്ലെങ്കിൽ അതിന് തുല്യമായത് കേന്ദ്ര/സംസ്ഥാന ഉൾനാടൻ ജലഗതാഗത അതോറിറ്റി/മെർക്കൻ്റൈൽ മറൈൻ വകുപ്പ് നൽകുന്ന 2nd ക്ലാസ് മാസ്റ്റർ സർട്ടിഫിക്കറ്റ് |
SI(എഞ്ചിൻ ഡ്രൈവർ) | +2 അല്ലെങ്കിൽ അതിന് തുല്യമായത് 1st ക്ലാസ് എഞ്ചിൻ ഡ്രൈവർ സർട്ടിഫിക്കറ്റ് |
HC(മാസ്റ്റർ) | മെട്രിക്യുലേഷൻ സെറാങ് സർട്ടിഫിക്കറ്റ് |
HC(എഞ്ചിൻ ഡ്രൈവർ) | മെട്രിക്യുലേഷൻ 2 nd ക്ലാസ് എഞ്ചിൻ ഡ്രൈവർ സർട്ടിഫിക്കറ്റ് |
HC(WORKSHOP) | മെട്രിക്യുലേഷൻ വ്യാവസായിക പരിശീലന ഡിപ്ലോമ സ്ഥാപിച്ചു മോട്ടോർ മെക്കാനിക്ക് ഡീസൽ/പെട്രോൾ എഞ്ചിൻ,എലക്ട്രീഷിയൻ,AC ടെക്നീഷൻ,എലക്ട്രോണിക്സ്,മെഷീനിസ്റ്റ് |
കോൺസ്റ്റബിൾ | മെട്രിക്യുലേഷൻ ഒരു വർഷത്തെ പരിചയം 265 എച്ച്പിയിൽ താഴെയുള്ള ബോട്ടിൻ്റെ പ്രവർത്തനത്തിൽ നീന്തൽ അറിന്നിരിക്കണം |
Salary Details
തസ്തികയുടെ പേര് | ശമ്പളം |
---|---|
SI | Rs.35,400-1,12,400/- |
HC | Rs.25,500-1,12,400/- |
കോൺസ്റ്റബിൾ | Rs.21,700-69,100/- |
Examination Fees
• Group B പോസ്റ്റിലേക്ക് 200 രൂപയാണ് അപേക്ഷാഫീസ്, Group C പോസ്റ്റിലേക്ക് 100 രൂപയുമാണ് അപേക്ഷ ഫീസ്.
• അപേക്ഷിക്കുന്ന സമയത്ത് ഓൺലൈനായി തന്നെ ഫീസ് അടക്കാം.
• SC/ ST വിഭാഗങ്ങൾക്ക് അപേക്ഷാ ഫീസ് ഇല്ല.
Selection Procedure
- എഴുത്ത് പരീക്ഷ
- ഫിസിക്കൽ മെഷർമെന്റ്
- സ്കിൽ ടെസ്റ്റ്
- സർട്ടിഫിക്കറ്റ് പരിശോധന
- മെഡിക്കൽ പരീക്ഷ
How to Apply BSF Recruitment?
- താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക യോഗ്യത പരിശോധിക്കുക.
- അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിട്ടുളള Apply Now എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക
- ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച് നൽകുക
- വേണ്ട സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക
- ഓൺലൈൻ വഴിയുള്ള അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ